?Life of pain-the game of demons 5 [Demon king] 1552

ഒരു കറുത്ത ഷർട്ടും കറുത്ത പാന്റും ഉടുത്ത് അലി വെളിയിലോട്ട് ഇറങ്ങി.

ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു വെള്ള ടി ഷർട്ടും കറുത്ത ട്രാക്ക് പാന്റും ധരിച്ച് ജോണും പുറത്തേക്ക് വന്നു.

അവർ മൂന്നുപെരും അകത്തേക്ക് കയറി.  ഉള്ളിൽ പ്രിയങ്കയും അവരുടെ ഗുണ്ടകളും നിൽക്കുന്നുണ്ട്. അലി തനിക്കായി അവിടെ ഒരുക്കിവച്ച രാജ സിംഹാസനം പോലെയുള്ള കസാരയിൽ ഇരുന്നു.

കാൽക്കു മേൽ കാൽ വച്ച് ഒരു സിഗരറ്റും കത്തിച്ച് എല്ലാവരെയും നോക്കി.

തൊട്ടടുത്ത ചെയറിൽ ഒരു സൈന്യാധിപനെ പോലെ ജോണ് അയാളുടെ അടുത്തുള്ള കസാരയിൽ ഇരുന്നു.

 

അലി: ഒക്കെ….. ലറ്റ്സ്‌ talk….

 

അത് പറയുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് പേടി നിറഞ്ഞിരുന്നു .

 

അലി; ഞാൻ പറഞ്ഞ കാര്യങ്ങൾ  എന്തായി…

പ്രിയങ്കാ: സർ…. ഹാക്ക് ചെയ്യാൻ ഒരു യൂങ് തലെൻഡഡ് ആയ ഒരാളെ കിട്ടിയിട്ടുണ്ട്. She is on the way….

 

അലി: ഒക്കെ….. രണ്ടാമത്തെ കാര്യം….

പ്രിയങ്കാ: ഞങ്ങൾ അതിന്നലെ അന്വേഷിച്ചു … ഭായുടെ കൂടെ എപ്പോഴും ഉള്ളവർ അന്ന് തന്നെ മരിച്ചിരുന്നു. ബാക്കി എല്ലാവരും അത്ര പരിചയക്കാർ അല്ല…. പിന്നെ ഇവരുടെ കൂടെ റോണി എന്ന ഒരാളും ഉണ്ടായിരുന്നു.

 

അലി: ഒക്കെ…. അയാളുടെ വിവരം വല്ലതും…..

പ്രിയങ്കാ: rony is a club kick boxer of delhi city…. Vere powerful man… ഞങ്ങൾ അന്വേഷിച്ചതിൽ നിന്നും അറിഞ്ഞത് രാഹുൽ, അമീർ ഭായ് ,റോണി എന്നിവർ ഇവരുടെ ഫീൽഡിൽ ഒരേ പവർ ഉള്ളവർ ആണ്.like a partner….

 

Ali : രാഹുൽ ആ മരിച്ചവരുടെ കൂട്ടത്തിൽ ഉള്ളവർ അല്ലെ…..

പ്രിയങ്കാ: യെസ് സർ…. പിന്നെ ആ പെണ്കുട്ടികൾ ഇവരുടെ ഒപ്പം തന്നെ ആണ് താമസിച്ചിരുന്നത്….

അലി: റോണി ഇപ്പോൾ എവിടെ ഉണ്ട്….?

പ്രിയങ്കാ: ഭായി…. ഞങ്ങൾ അന്വേഷിച്ചതിൽ നിന്നും മനസ്സിലാക്കിയത്‌ ഇവർ മരിക്കുന്നതിന്റെ ഒരു മാസം മുമ്പ് റോണി കഴുത്തിന് താഴെ മരിച്ചിരുന്നു എന്നാണ്…

 

അലി: ഹൗ……

 

പ്രിയങ്കാ: ഒരു ബോക്സിങ് മാച്ചിൽ…. പക്ഷെ അത് ചെയ്ത wreslere ആരാണെന്ന് അറിയില്ല….

അലി: അയാളെ ഇവിടെ എത്തിക്കാൻ പറ്റുമോ….

പ്രിയങ്കാ: it’s impossible….

 

Ali: why…..?

Priyanka: because she is dead……

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.