?Life of pain-the game of demons 5 [Demon king] 1552

കഥ ഇതുവരെ….

അവൻ ആ കാലിൽ കിടന്ന് കരഞ്ഞു. അത് അവനിൽ കൂടുതൽ കൂടുതൽ സന്തോഷം ഉണ്ടാക്കി.
ജോണ് പോക്കറ്റിൽ നിന്നും ഫോൺ വെളിയിൽ എടുത്ത് ടൈം നോക്കി.
ജോണ്: you have 10 sec
‘” ഭായ്….?
10…”
ജോണ് കൗണ്ട് ചെയ്യാൻ തുടങ്ങി. ഒട്ടും സമയം പാഴാക്കാതെ അവൻ വേഗം എഴുന്നേറ്റ് കയ്യൊടിഞ്ഞ പെണ്ണിനെ എടുത്ത് ബാക്ക് സീറ്റിൽ ഇട്ടു

9…’”
അടികൊണ്ട് ബോധം പോയവനെ എടുക്കൻ നോക്കി പക്ഷെ അവന്റെ ഭാരം കൊണ്ട് പൊങ്ങുന്നില്ല…
8….’”
അവരുടെ കൂടെ ഉള്ള മറ്റേ പെണ്ണ് അവനെ സഹായിച്ചു
7…’”
അവർ അവനെ ബാക്കിലേക്ക് ഇട്ടു….
6….’”
അവൾ ഡോർ അടച്ച് നേരെ മുന്നിലെ സീറ്റിലേക്ക് കേറി…
5…’”
അവൻ മുന്നിലെ ഡ്രൈവിംഗ് സീറ്റിലും കേറി.https://youtu.be/gtyLB5dpPXM

 

4….
വണ്ടി സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ കുതിച്ചു.
3….’”
ആ വണ്ടി തന്റെ മുന്നിൽ നിന്നും അകലുന്നത് അവൻ നോക്കി നിന്നു
2….’”
ആ വണ്ടി അവനിൽ നിന്നും 50 റോളം മുന്നോട്ട് പോയിരുന്നു
1…”
ബൂം…..?????
പൂർവാധികം സ്പൂടന ശബ്ദത്തോടെ ആ കാർ പൊട്ടിത്തെറിച്ചു. അതിന്റെ പ്രകാശത്തിൽ അവിടമെങ്ങും തീയുടെ പ്രകാശം പരന്നു..
ജോണ് അത് കണ്ട് മായാത്ത ചിരിയുമായി മുകളിലേക്ക് നോക്കി അട്ടഹസിച്ചു.
????
‘”  i love….. Killing….. I just love…….Killing…….
ഹ ഹ ഹ ഹാ……………. ഹ ഹ ഹ ഹാ…………..
അവിടത്തെ നിശബ്ദതയിൽ അവന്റെ അട്ടഹാസം പ്രകൃതിയിൽ മുഴങ്ങി കേട്ടു… കഴുകന്മാർ അവിടെ വട്ടമിട്ട് പറക്കാൻ തുടങ്ങി.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.