“മാം?????”
“See this…” മീര ലാപ്ടോപ്പിൽ ഓപ്പൺ ചെയ്തു വെച്ച മൂന്ന് ഫോട്ടോസും കാർത്തിക്കിനെ കാണിച്ചു…
“A K Q…. ഋഷിയെയും ബിബിനേയും അരുന്ധത്തിയെയും കാണാതായതിനു ശേഷം നമ്മൾക്ക് കിട്ടിയ കാർഡ്സ് ….
163 Ace, King, Queen cards…….”
“Great mam….. അപ്പോൾ പാസ്സ്‌വേർഡ് Cr.No.163 എന്നായിരിക്കാം അല്ലെ മാം….
“അത് കംപ്ലീറ്റ് ആയില്ലലോ കാർത്തിക്…. ക്രൈം നമ്പർ എഴുതുമ്പോൾ എപ്പോഴും കൂടെ വർഷം കൂടി ഉണ്ടാകും….”
“അതെങ്ങനെ കണ്ടു പിടിക്കും….?”
“നമ്മൾ കണ്ടു പിടിക്കേണ്ടലോ…. ജോക്കർ നമ്മൾക്ക് കാണിച്ചു തന്നിട്ടുണ്ടല്ലോ…. നമ്മൾ കാണാൻ വൈകിയതല്ലേ….”
അത് പറഞ്ഞ് മീര ലാപ്പിലുള്ള കാർഡ്സിന്റെ ഫോട്ടോയിൽ പിറക് വശം സൂം ചെയ്തു…..
“മാം… 2016….. സോ…. Cr.No.163/2016”
“Yes Karthik…. And one more thing… ദേവയാനി മർഡർ കേസിന്റെ നമ്പർ ആണതു…. See this…” മീര ഫയൽ ഓപ്പൺ ചെയ്ത് ദേവയാനി കേസിന്റെ ഡീറ്റെയിൽസ് കാർത്തിക്നെ കാണിച്ചു…
“അപ്പോൾ ഡേ 1 തന്നെ ജോക്കർ നമ്മൾക്കു ക്ലൂ തന്നിരുന്നു… അത് നമുക്ക് മനസിലാക്കാൻ കഴിഞ്ഞില്ല….”
“യെസ് കാർത്തിക്….”
“മാം.. ഈ വിവരം മിഥുൻ സാറിനെ അറിയിക്കാം അല്ലെ….”
“അവർ ആൾറെഡി പാസ്സ്‌വേർഡ് ക്രാക്ക് ചെയ്തിരിക്കാൻ ആണ് സാധ്യത.. അതിന്റെ ആവശ്യം ഉണ്ടാവും എന്ന് തോന്നുന്നില്ല….”
“എന്നാലും മാം….”
“മ്മ്…. നമുക്ക് എന്തായാലും ഒന്ന് വിളിക്കാം….”
മീരയുടെ കാൾ വരുന്ന സമയത്ത് മിഥുൻ AKQ എന്ന് ഗൂഗിൾ സെർച് ചെയ്യുകയായിരുന്നു….
Aaha pwoli saanam…!????❤️
Tnku?
??
?????
???
???