പ്രിയപ്പെട്ട കൂട്ടുകാരെ,
അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,
ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,
കഥയുടെ അടുത്ത ഭാഗം ഈ മാസം 24 ആം തീയ്യതി ( ഡിസംബർ 24 ) ആയിരിക്കും വരിക.,.,,
അത്കൊണ്ട് തന്നെ ഡിസംബർ 23 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,
ഈ ഭാഗത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്.,., അതിൽ ഹൈലൈറ്റ് ചെയ്തു പറയുന്ന കാര്യങ്ങൾ എൻറെ ഭാവനയ്ക്കനുസരിച്ച് ഉള്ളതാണ്.,.,.
ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 13~~
Sreeragam Part 13 | Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
രാത്രി ഏകദേശം പന്ത്രണ്ട് മണി.,.,..,
പ്രകൃതിയിലെ സകല ചരാചരങ്ങളും ഉറക്കത്തിലേക്ക് വീണു കൊണ്ടിരിക്കുന്ന സമയം.,.,., ശ്രീനിലയത്തിൽ ശ്രീദേവിയും രാധമ്മയും ഗാഢമായ ഉറക്കത്തിൽ ലയിച്ചിരുന്നു.,.,.,.
എങ്ങും കട്ടപിടിച്ച ഇരുട്ടു മാത്രം.,..,,.,
പുറത്ത് ചീവീടുകളുടെയും രാ പക്ഷികളുടെയും കരച്ചിൽ കേൾക്കുന്നു.,.,..,
ഇരുട്ടിനെ വകവെക്കാതെ രണ്ട് കാൽപാദങ്ങൾ ഔട്ട് ഹൗസിൽ ശ്രീഹരിയുടെയും ദേവന്റെയും റൂമിന് നേരെ നടന്നടുത്തു.,.,..,
ഒരു തരി പോലും ശബ്ദം പുറത്തു കേൾപ്പിക്കാതെ ആ പാദത്തിന്റെ ഉടമ അവരുടെ റൂമിലെ വാതിൽ വളരെ ശ്രദ്ധയോടുകൂടി തുറന്നു.,.,.,.
എന്നിട്ട് ദേവന് നേരെ ഉന്നം പിടിച്ചു.,.,.,. എന്തോ അനങ്ങുന്ന ശബ്ദം കേട്ട ശ്രീഹരി കൈ എത്തിച്ചു ലൈറ്റ് ഓൺ ആക്കി.,.,.,.
” ഠോ “
എന്ന ഒരു ശബ്ദവും ദേവൻറെ നിലവിളിയും അവിടെ മുഴങ്ങി കേട്ടു.,.,.,.
തമ്പു ഏട്ടാ….
ആദ്യമേ വൈകിയതിൽ സോറി ചോദിക്കുന്നു… അപരിചിതൻ വായിച്ച് ഉള്ള കിളി മൊത്തം പോയിരുന്നു… ഒപ്പം ദേവാസുര എഴുതുന്ന തിരക്കും… ഇപ്പോൾ ഏറെ കുറെ സെറ്റ് ആയി…
പതിവ് പോലെ ഇതും പൊളിച്ചു…
അമ്പലത്തിൽ നിന്ന് ശ്രീഹരിക്ക് എന്തെല്ലാം കിട്ടി എന്നറിയുവാൻ കാത്തിരിക്കുന്നു…
ഒപ്പം ശ്രീ കുട്ടി എല്ലാം അറിഞ്ഞതിൽ സന്തോഷവും…
ഇനി ശ്രീ ഹരി അൽപ്പം കറങ്ങട്ടെ… അല്ല പിന്നെ…അപ്പൊ അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു..
സ്‌നേഹത്തോടെ
Demon king
വായിച്ചതിനും..
ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം.,.
ശ്രീഹരിക്ക് എന്താണ് കിട്ടിയത് എന്ന് വഴിയേ അറിയാം…
സ്നേഹം.,.,
??
അടിപൊളി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒത്തിരി സ്നേഹം…
??
❤️❤️❤️
???
തമ്പുരാൻ ചേട്ടാ♥️
ഈ ഭാഗവും വായിച്ചു.അപ്പോ അടുത്തത് ക്ലൈമാക്സ് ആണല്ലോ അല്ലേ..?
ഈ ഭാഗം പതിവ് പോലെ മനോഹരം ആയിരുന്നു..പിന്നെ ഒരു ആശ്വാസം ഉള്ളത് ഇനി ശ്രീകുട്ടിയുടെ കരച്ചിൽ കാണേണ്ടല്ലോ എന്നതാണ്..പാവം ഇനി ശ്രീഹരി എന്തൊക്കെ കാണണം എന്തോ..?
പിന്നെ അമ്പലത്തിൽ പോവുന്നത് ഇന്ദുവിൻ്റെ ഐഡിയ ആവും എന്ന് വിചാരിച്ചില്ല..അത് കൊള്ളാം..പിന്നെ കഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി നിർത്തിയത് ഇങ്ങനെ ഒരു bday സർപ്രൈസ് കൊടുക്കാൻ ആണെന്ന് പ്രതീക്ഷിച്ചില്ല..അതും കൊള്ളാമായിരുന്നു..?
പിന്നെ ഇവരുടെ ഡയലോഗ് നമ്മുടെ ശ്രീകുട്ടി,ഇന്ദു,രാധമ്മ ഒക്കെ ഇത്തിരി കുറവായി തോന്നി..അതൊക്കെ അടുത്ത ഭാഗത്ത് ഉണ്ടാവും എന്ന് വിചാരിക്കുന്നു..അതുപോലെ നമ്മുടെ ശ്രീകുട്ടി യുടേയും ശ്രീഹരിയുടെ യും പ്രണയം കൂടി കാണണം എന്നുണ്ട്..അതും കൂടി തന്നേക്കണം എന്നിട്ടേ തീർക്കാവൂ???
അപ്പോ പതിവ് പോലെ ഒരുപാട് സ്നേഹം♥️?
അടുത്ത ഭാഗത്തിൽ കാണാം?
അടുത്തത് ക്ലൈമാക്സ് ഒന്നും അല്ല.,.,.
അതിന് ഇനിയും ടൈമെടുക്കും.,.,.
ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,.
പിന്നെ ഈ ഭാഗം ഇന്ദുവാണ് മെയിൻ അതാണ് ബാക്കി ഉള്ളവർക്ക് സീൻ കുറവ്.,..അവരെ രണ്ടുപേരെയും നമ്മുക്ക് എന്നെങ്കിലും ഒന്നിപ്പിക്കാം.,.,.,.,
ശ്രീദേവി അറിഞ്ഞു ഇനി ശ്രീഹരി എന്നാണാവോ.,.,.????
തിരിച്ചും സ്നേഹം.,.,
??
?? പെട്ടെന്ന് വായിച്ചപ്പോ ക്ലൈമാക്സ് ആണെന്ന് ഓർത്തു..അപ്പോ ഇനി കുഴപ്പമില്ല??
ശ്രീഹരി യുടെ കാര്യത്തിൽ വല്യ പ്രശ്നം ഇല്ല..ശ്രീകുട്ടി അറിഞ്ഞല്ലോ ദത് മതി?❤️❤️
ഹല്ല പിന്നെ.,..
??
കുറച്ച് ദിവസം മുൻപ് വായ്‌ചതാണ് കമൻറ് ഇടാൻ പറ്റില്ല. എല്ലാം കൊണ്ട് നല്ലൊരു ഭാഗം. അമ്പലത്തിൻ്റെ കര്യങ്ങൾ ഒക്കെ detail ആയി തന്നെ പറഞ്ഞ് പോയി. ശ്രീദേവിക്ക് എല്ലാം മനസിലായി അല്ലോ അത് മതി. അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
വായിച്ചതിൽ സന്തോഷം…
സ്നേഹം.,.,
??
നേരത്തെ വായിച്ചതാണ് കൊമെന്റ് ഇടാൻ സാധിച്ചില്ല.. പതിവ് പോലെ തന്നെ ഈ ഭാഗം വളരെ നന്നായിട്ടുണ്ട്.
ഗുരുവായൂർ അമ്പലത്തിലെ കാര്യങ്ങൾ വളരെ ഡീറ്റൈൽ ആയിട്ട് എഴുതിയത് നന്നായിട്ടുണ്ട്. എന്നാൽ ആ ശ്രദ്ധ എന്ത് കൊണ്ട് അവസാനം ശ്രീദേവി ഇന്ദുവും ആയിട്ടുള്ള കമ്മ്യൂണിക്കേഷനിൽ കാണിച്ചില്ല എന്നൊരു സംശയം വന്നു.. പെട്ടെന്ന് ആ ഭാഗം തീർത്തത് പോലെ തോന്നി..
ബാക്കി എല്ലാം അതിന്റെ വഴിയേ നടക്കുന്നുണ്ട്.
സ്നേഹത്തോടെ ❤️
ഇന്ദുവും ശ്രീദേവിയും ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ഞാൻ മനപ്പൂർവ്വം അവിടെ വിട്ടുകളഞ്ഞതാണ്.,., കാരണം അവർ തമ്മിൽ സംസാരിച്ചാൽ പറയാൻ പോകുന്നത് കുറച്ച് പഴയ കാര്യങ്ങളായിരിക്കും.,., അത് വേറെ ഒരു രീതിയിൽ മറ്റൊരു സ്ഥലത്ത് ഞാൻ പറയാൻ ഉദ്ദേശിച്ചിരുന്നു.,., അപ്പോൾ അവിടെ അത് ഒരു റിപിറ്റെഷൻ ആയി തോന്നാതിരിക്കാൻ ആണ് ഇവിടെ സ്കിപ് ആക്കിയത്.,.,
ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,
സ്നേഹം.,.,
??
Thamburaan chettaa .
Ishtaaaayi… Finally aval arinello .. samadaanamaayi ..
Korch bc aayath kond aan vaayikaan late aayath , sorry tto ..
Guruvaayoor templine kurichokke orupaad explain cheyth parannapol ath easily picturised cheyyan patti.. Nannayitund chetta …??????
congrates for 1K likes ..???
sreedevinte revenge kaanuvaan aayi next baagathin vendi wait cheyunnu ???
ഇങ്ങനെ ശ്രീദേവി സത്യമറിഞ്ഞു ഇനി ശ്രീഹരി എന്നാണാവോ ,.,.,
പിന്നെ സമയം പോലെ വായിച്ചാൽ മതി വായിച്ചുകഴിയുമ്പോൾ രണ്ടുവരി കുറിച്ചിട്ട് പോയാൽ വളരെ സന്തോഷം., അതിനു സോറി ഒന്നും പറയേണ്ട ആവശ്യമില്ല.,.,.
ഗുരുവായൂർ ഭാഗം ഇഷ്ടപ്പെട്ടലോ അവിടെ ലാഗ് വരുമോ എന്ന് ഒരു പേടിയുണ്ടായിരുന്നു.,.,
സ്നേഹം.,.,
??
ഒരിക്കൽ കൂടി 1k ലൈക്ക് നേടിയിരിക്കുന്നു ?
അഭിനന്ദനങൾ ഏട്ടാ ??
സ്നേഹം.,.,.
???
കിടിലോൽകിടിലോസ്കി…….
♥♥♥♥♥♥♥♥♥♥♥♥♥♥
ഒത്തിരി സന്തോഷം.,.,.
???
തമ്പുരാൻ ബ്രോ…
കഥ പെട്ടെന്ന് അവസാനിച്ചത്പോലെയാണ് വായിച്ചപ്പോൾ തോന്നിയത്… എങ്കിലും കുഴപ്പമില്ല താങ്കളുടെ എഴുതാനുള്ള ബുദ്ധിമുട്ടും മറ്റും വായനക്കാരും മനസ്സിലാക്കണമല്ലോ…. പറഞ്ഞ സമയത്ത് കൃത്യമായി ഓരോ പാർട്ടും തരുന്നതു കൊണ്ട് തന്നെ ഒട്ടും തന്നെ സങ്കടമില്ല!!
കഴിഞ്ഞ പാർട്ടിന്റെ അവസാനത്തിൽ കേട്ട വെടിയൊച്ച ദേവന്റെ പിറന്നാളാഘോഷത്തിന് ആരംഭം ആയിരിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല. കാരണം ദേവനും ശ്രീ ഹരി ക്കും ഒരുപാട് ശത്രുക്കൾ ഒന്നുമില്ലല്ലോ.??? എന്തായാലും പിറന്നാൾ വന്നതുകൊണ്ട് ഗുരുവായൂരമ്പലത്തിൽ അകത്തേക്ക് എങ്ങനെ പ്രവേശിക്കാമെന്ന്തിനും ഒരു തീരുമാനമായി കിട്ടി.
രാഹുൽ പറഞ്ഞതുപോലെയുള്ള സംശയം എനിക്കും തോന്നിയതാണ്…മുത്തു ചേട്ടന് ഉറക്കം ഒന്നും ഇല്ലേ എന്നത്. പുള്ളി 24 ഹവെർസും ദേവനെയും ശ്രീഹരിയും നോക്കിക്കൊണ്ട് ഇരിപ്പാണോ. ഒന്നിനും രണ്ടിനും ഒക്കെ എന്താണാവോ ചെയ്യുന്നത്.??? ഇങ്ങനെയുള്ള ചേട്ടന്മാരൊക്കെ പോലീസിൽ ഉണ്ടായിരുന്നെങ്കിൽ നാട്ടിലെ കുറെ കേസുകൾക്ക് തുമ്പും വാലും ഒക്കെ ഉണ്ടായേനെ.✔️✔️✔️
സ്കാനറിന് കണ്ടുപിടിക്കാൻ പറ്റാത്ത ക്യാമറയും ഉണ്ട് എന്ന് കഥ വായിച്ചതിനു ശേഷമാണ് മനസ്സിലായത്.എങ്കിലും ഇപ്പോഴും പൂർണമായി അത് ഉൾക്കൊള്ളാൻ ആയിട്ടില്ല. തമ്പുരാൻ ചേട്ടന്റെ ബഡായി ആണോ അതന്ന് ഒരു സംശയം ഇല്ലാതില്ല.???എന്തായാലും അടിപൊളി ക്യാമറ തന്നെ… ഫോർ K ൽ അല്ലേ വിഷ്വൽസ് എല്ലാം റെക്കോർഡ് ചെയ്യുന്നത്.??? ശ്രീഹരിയെ കാണുവാൻ എങ്കിൽ തമ്പുരാൻ ചേട്ടൻ ഒരു ഉപകാരം ചെയ്യണം പുള്ളി എവിടുന്നാണ് ക്യാമറ വാങ്ങിച്ചത് എന്നറിയാനാണ്. ലുലു മാളിൽ എങ്ങാനും കിട്ടുമോ ആവോ.??? ക്യാമറ സെറ്റ് ചെയ്ത കാര്യങ്ങളെല്ലാം വായിച്ചപ്പോൾ എനിക്ക് പൃഥ്വിരാജ് അഭിനയിച്ച റോബിൻഹുഡ് സിനിമയിലെ എടിഎം കവർച്ച സീൻ ആണ് ഓർമ്മ വന്നത്. ആ സിനിമയിലും ഏകദേശം ഇതുപോലെ തന്നെയാണല്ലോ പുള്ളി റോബറി നടത്തുന്നത്.
ഞാൻ ജനിച്ചതിനു ശേഷം എത്ര വട്ടം ഗുരുവായൂരമ്പലത്തിൽ പോയിട്ടുണ്ട് എന്നത് എനിക്ക് തന്നെ അറിയില്ല. എന്റെ നാട് തൃശൂർ ജില്ലയ്ക്ക് അടുത്ത ആയതുകൊണ്ട് തന്നെ വർഷത്തിൽ എട്ടും ഒമ്പതും തവണ അവിടെ പോകാറുണ്ടായിരുന്നു.കൊറോണ വന്നതിനുശേഷമാണ് അതിനൊരു മാറ്റം വന്നത്. ഇപ്പോൾ പോയിട്ട് കുറേ ആയി…
ആ എനിക്ക് തമ്പുരാൻ ചേട്ടൻ പറഞ്ഞതിനു ശേഷമാണ് ഗുരുവായൂര് അമ്പലത്തിലെ പറ്റി ഇത്രയധികം കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഗുരുവായൂരപ്പനെ പറ്റി പല ഐതിഹ്യ കഥകളും കേട്ടിട്ടുണ്ടെങ്കിലും ഗുരുവായൂരിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചത് ഈ ഒരു ഭാഗം വായിച്ചതിനുശേഷം ആണ്. അറിഞ്ഞവർ ക്കും അറിയാത്തവർക്കും ഒരുപോലെ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ലളിതമായി അതെല്ലാം വിവരിച്ചുതന്നു തമ്പുരാൻ ചേട്ടന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ.???
ഇൻന്ദു സേച്ചി തമ്പുരാട്ടി കുട്ടി ആണെന്നത് പുതിയൊരു അറിവായിരുന്നു. തമ്പുരാൻ ചേട്ടാ നിങ്ങൾ തമ്മിൽ ഇനി വല്ല ഡിങ്കോൾഫി യും ഉണ്ടോ.????ഉണ്ടെങ്കിൽ എല്ലാം അവസാനിപ്പിച്ചോ…. ദേവേട്ടൻ കേറി മേഞ്ഞാൽ ഒരു രസവും ഉണ്ടാവില്ല കാണാൻ.???
ബർത്തിടെ ആഘോഷത്തിന് കൊണ്ടുവന്ന കേക്കിനെ കാര്യം ആലോചിച്ചിട്ട്… ഇപ്പോഴും ചിരി നിർത്താൻ പറ്റിയിട്ടില്ല… രണ്ടുപേരും ട്രായി കൊണ്ടുവന്ന കേക്ക് ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു…ഇത്രയും കുറച്ചുപേർക്ക് ആഘോഷിക്കാൻ ഇത്രയും വലിയ കേക്ക് ഓർഡർ ചെയ്ത ഇൻന്ദുവിനെ തീരുമാനം കാശുകാരി പെണ്ണിന്റെ അഹങ്കാരമായി മാത്രമാണ് ആദ്യം തോന്നിയത്.എന്നാൽ ആഘോഷത്തിനു ശേഷം കേക്കിനെ ഒരു വിഹിതം അനാഥാലയത്തിന് കൊടുക്കാമെന്ന് ആ സെച്ചി പറഞ്ഞപ്പോൾ… മനസ്സിന് ഒരുപാട് സന്തോഷം തോന്നി… ഇന്ദുസ് നല്ല ചേച്ചി ആണല്ലേ.???
അങ്ങനെ അവസാനം ശ്രീദേവി ചേച്ചി സത്യങ്ങൾ എല്ലാം മനസ്സിലാക്കി. എന്തായാലും ഒരുപാട് സന്തോഷമായി… വളരെ വൈകിയാണെങ്കിലും കാര്യങ്ങളെല്ലാം ആ ചേച്ചി അറിഞ്ഞല്ലോ… ഇതാണ് അല്ലേ പറയുന്നത് ഓരോന്നിനും അതിന്റെതായ സമയം ഉണ്ടെന്ന്… ഇനി ശ്രീയേട്ടൻ എന്നാണാവോ സത്യങ്ങളെല്ലാം അറിയാൻ പോകുന്നത്… ശ്രീദേവി ചേച്ചി പറഞ്ഞതുപോലെ ഉടനെ ഒന്നും അറിയേണ്ട… പാവം ചേച്ചിയെ ഒരുപാട് കളിപ്പിച്ചത് അല്ലേ…അപ്പോൾ ചേച്ചി തിരിച്ചും ഒരു പണി കൊടുക്കണ്ടേ?
ഇനി അടുത്ത ഭാഗം വരുന്നതുവരെ ടെൻഷൻ അടിക്കാൻ ഒരു പുതിയ കാരണം കൂടിയായി…തീരെ പരിചയമില്ലാത്ത ഒരു ഹോൺ ശബ്ദം…ഇനി പജീറോയുടെ ഹോൺ മാറ്റിവെച്ച് ദേവേട്ടനും ശ്രീ ഏട്ടനും കൂടി വരുന്നതാണ് എന്ന് അടുത്ത ഭാഗത്തിൽ പറയാതിരുന്നാൽ മതി!
അപ്പോൾ ഡിസംബർ 24നു വേറൊരു കിടിലോസ്കി പാർട്ടുമായി വീണ്ടും വരുമെന്ന് വിശ്വസിച്ചുകൊണ്ട് നിർത്തുന്നു!
-മേനോൻ കുട്ടി
മേനോൻ കുട്ടി.,.,.
ഞാൻ അതിമാരകമായ സസ്പെൻസുകൾ ഒന്നും ഇടാൻ നിൽക്കാറില്ല വായിച്ച് അവസാനിപ്പിക്കുമ്പോൾ ഒരു നിമിഷം എങ്കിലും അതിനെ പറ്റി ഒന്ന് ആലോചിക്കണം അത്രമാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ,..,.,
മുത്തുവിന്റെ കാര്യം.,.,ഒന്നും പറയേണ്ട.,., അവൻ എപ്പോഴാണ് ഉറങ്ങുന്നത് എന്ന് എനിക്ക് പോലും അറിയില്ല.,.,. ചിലപ്പോൾ വണ്ടി ആകും അവന്റെ വീട്.,..,
ഇതിൽ പറയുന്ന ടെക്നിക്കൽ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ നിൽക്കണ്ട പക്ഷേ അങ്ങനെയുള്ള ക്യാമറകൾ ഓപ്പൺ മാർക്കറ്റിൽ ഇല്ല എന്നേയുള്ളൂ., നമ്മൾ ചിന്തിക്കുന്നതിന് അപുറത്തുള്ള തരം ഗാഡ്ജറ്റുകൾ എല്ലാം ഇൻറർനാഷണൽ മാർക്കറ്റുകളിൽ നിയമവിരുദ്ധമായി വിൽക്കുന്നുണ്ട്.,.,(ഡാർക്ക് വെബ് ഒക്കെ) പിന്നെ ഇത് കഥയല്ലേ.,., എനിക്ക് എന്തും എഴുതി പിടിപ്പിക്കാല്ലോ.,.
ഗുരുവായൂർ അമ്പലത്തിനെ പറ്റി എഴുതിയപ്പോൾ ലാഗ് വരുമോ എന്നൊരു പേടി ഉണ്ടായിരുന്നു.,., അതുകൊണ്ട് തന്നെ കുറെ കാര്യങ്ങൾ എല്ലാം ഞാൻ വെട്ടിച്ചുരുക്കി ആണ് എഴുതിച്ചേർത്തത്.,.,
ഇന്ദുവിനെ കഥയ്ക്ക് ഒരു പ്രില്യൂഡ് ഉണ്ട്.,. അത് പക്ഷേ ഞാൻ ഇതിൽ പറയുന്നില്ല.,.,. എൻറെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ബാക്ക് സ്റ്റോറി ഉണ്ടാകും.,.,എനിക്ക് മാത്രം അറിയുന്ന ഒരു കഥ,.,??
ഇന്ദു എന്റെയും അനിയത്തിയാണ്.,., അതാണ് ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം.,.,ഇന്ദു പാവമാണ്… കാശുള്ളതിൻറെ അഹങ്കാരം ഒന്നും ഇല്ല.,.,
ശ്രീദേവി സത്യമറിഞ്ഞു ഇനി ശ്രീഹരി എന്നാണാവോ അറിയുന്നത്.,.,.,
പഹയാ.,. നീ എൻറെ ഹസ്ബൻഡ് പൊളിച്ചു കളഞ്ഞല്ലോ ഇനി ഞാൻ വേറെ വല്ലതും ഉണ്ടാക്കേണ്ടിവരും.,.,.??
ഡിസംബർ 24ന് ഒരു പാർട്ടുമായി ഞാൻ വരും.,., അത് എങ്ങനെ ഉണ്ടാകും എന്ന് നിങ്ങളാണ് വായിച്ചിട്ട് പറയേണ്ടത്.,.,.,
സ്നേഹം.,.,
??
Nice story.. One of my fav story in this site??
Thanks bro..,.,
Thanks for the compliment,..,.,.
??
ശ്രീക്കുട്ടിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നേ ഉള്ളൂ…….
ജയ് മഹിഷ്മതി
എന്താകുമോ എന്തോ.,.,.,
സ്നേഹം.,.,
??
ഇപ്പോഴാണ് കഥ മുഴുവനും വായിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ റഫറൻസ് വന്നപ്പോൾ ചെറുതായൊന്നു പേടിച്ചു. ഒരുപാട് വിവരിച്ചെഴുതി ലാഗ് വരുമോയെന്ന്. എന്തായാലും അതുണ്ടായില്ല. എന്നാലും എഴുതിയ അത്രയും ഭാഗങ്ങൾ നന്നായിട്ടുണ്ട്.
ശ്രീഹരിക്ക് പണി തിരിച്ചു കിട്ടുമെന്ന് മനസിലായി. സാധാരണ ഏതു കഥയായാലും നായക പക്ഷത്താണ് ഞാൻ നിൽക്കാറുള്ളത്. അതുകൊണ്ട് തന്നെ നായകന് തിരിച്ചടി കിട്ടുന്ന സീൻ വായിക്കുമ്പോൾ എനിക്കും കൊള്ളാറുണ്ട്. പക്ഷെ ഇവിടെ പണി കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ. അല്ലെങ്കിലും അയാൾക്കൊരു അഹങ്കാരം പൊടിക്കു കൂടുതലാ. പിന്നെ, എന്തൊക്കെയായാലും പ്രേമം മാത്രമായി നടക്കുന്ന പൈങ്കിളി നായകനല്ലല്ലോ ശ്രീഹരി. വേറെ ത്രില്ലിംഗ് ആയ കഥയും മറ്റൊരു സൈഡിൽ കൂടി പോകുന്നുണ്ടല്ലോ. അപ്പോൾ എല്ലാം അതിന്റെ മുറ പോലെ തന്നെ നടക്കട്ടെ.
അടുത്ത ഭാഗത്തിനായി വെയ്റ്റിങ്
ഗുരുവായൂർ അമ്പലത്തിലെ പറ്റി എഴുതുമ്പോൾ ലാഗ് വരുമോ എന്ന് എനിക്കും ചെറിയ ഒരു പേടിയുണ്ടായിരുന്നു.,.,.,
അതിനാൽ അത് പരമാവധി ഒഴിവാക്കാൻ ഞാൻ ശ്രമിച്ചിരുന്നു.,.,.,.
ഇതിൽ മിക്സ് ആയിട്ടാണ് കഥ മുന്നോട്ടു പോകുക.,.,.
ലവ് ഒക്കെ ഒരു വഴിക്കും ത്രില്ലർ വേറെ ഒരു വഴിക്കും പൊയ്ക്കോളും.,.,.
പൈങ്കിളി ആകരുത് എന്നാണ് ആഗ്രഹം..,
കഥ ഇഷ്ടപ്പെട്ടല്ലോ.,.,ദത് മതിം,..,.
സ്നേഹം.,.,
??
ഓരോ ഭാഗവും ഒന്നിനൊന്നു മിച്ചം.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഒത്തിരി സന്തോഷം സുജീഷ് അണ്ണാ.,.,.
??
സൂപ്പർ
താങ്ക്സ് ബ്രോ.,.,
??
ഇന്നലെയാണ് ഈ ഭാഗം വായിക്കാൻ കഴിഞ്ഞത്.രാത്രി കുത്തിയിരുന്ന് കമൻറ് ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ടാണ് കമൻ്റ് ഇത്രയും വൈകിയത്.എന്തായാലും ആ പാവം ശ്രീക്കുട്ടിയെ ഇന്ദു എല്ലാം അറിയിച്ചത് നന്നായി.ഒന്നാമത് ശ്രീക്കുട്ടി ആകേക്കൂടെ അസ്വസ്ഥത ആണ്.ഇനിയും വൈകിയിരുന്നു എങ്കിൽ എന്താകും ഉണ്ടാകുന്നത് എന്ന് പറയാൻ പറ്റില്ല?????
കഴിഞ്ഞ ഭാഗത്തിൻ്റെ അവസാന ഭാഗത്ത് ട്വിസ്റ്റ് ഒക്കെ ഇട്ട് നിർത്തിയപ്പോൾ തന്നെ തോന്നി അത് ഇന്ദു ആണെന്ന്.എന്തായാലും ദേവൻ്റെ ജന്മദിനം നല്ല രീതിയിൽ തന്നെ ആഘോഷിച്ചു.അങ്ങനെ ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഗുരുവായൂർ അമ്പലം മനസ്സിൽ കാണാൻ പറ്റി.??
അപ്പോ സ്കാനറിൽ ഒക്കെ പിടിക്കാത്ത ക്യാമറാ ഉണ്ടല്ലേ.എന്തായാലും ഹരിയുടെ ബുദ്ധി കൊള്ളാം.അത് കാരണം മുത്തുവിനും അവൻ വഴി രാഘവനും കാര്യം മനസ്സിലായില്ലല്ലോ.നന്നായി.ഇതിൽ ഗുരുവായൂർ അമ്പലത്തിൻ്റെ വിശദീകരണം എല്ലാം നന്നായിരുന്നു.ഒട്ടും കൂടുതലും ഇല്ല കുറവും ഇല്ല ആവശ്യത്തിനു മാത്രം♥️♥️♥️
അല്ല അറിയാൻ പാടില്ല.ഈ മുത്തുവിനു ഉറക്കം ഒന്നുമില്ലേ.ഒരു ജോലി ഏറ്റെടുത്ത് എന്ന് പറഞ്ഞ് ഉറക്കം കളഞ്ഞ് ആരെങ്കിലും ഇരിക്കുമോ.ഞാൻ ഒക്കെ ആണെങ്കിൽ എന്നും കിടക്കുന്ന സമയം ആയാൽ തന്നെ ഉറങ്ങി വീഴും. എന്നെയോക്കെ ബാങ്കിലെ സെക്യൂരിറ്റി ആക്കിയാൽ കള്ളന്മാരുടെ ഭാഗ്യം.എന്തായാലും മുത്തു വാങ്ങിച്ച പണത്തോടും ഏൽപ്പിച്ച ജോലിയോടും നല്ല കൂറ് ഉള്ളവൻ ആണല്ലോ.ഒരു ദിവസം ഹരിയുടെ കയ്യിൽ കിട്ടിയാൽ തീരുന്നതെ ഉള്ളൂ അവൻ്റെ നിരീക്ഷണം എന്ന് ഓർക്കുമ്പോൾ ആണ് സമാധാനം???
പണ്ട് ചെറിയ ക്ലാസ്സിൽ എവിടെയോ കേട്ട് തുടങ്ങിയത് ആണ് അഷ്ടദിക്കുകളെ കുറിച്ച്.പിന്നെ അമ്പലങ്ങളിൽ ഒക്കെ പോകുമ്പോൾ അഷ്ടദിക്പാലകരെ കുറിച്ച് കേട്ടിട്ടുണ്ട്. എങ്കിലും അത് ആരോക്കെയാണെന്ന് വിശദമായി അറിയാൻ പറ്റിയിട്ടില്ല.ഇപ്പൊ ഇത്ര വൈകി ആണെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.പിന്നെ സപ്തമാതൃക്കൾ എന്താണെന്ന് കേട്ടിട്ടില്ല.അതിനെ കുറിച്ച് കുറച്ച് കൂടെ അറിയണം എന്ന് തോന്നിയിരുന്നു.പക്ഷേ അതികമായാൽ അതും വിഷം ആയത് കൊണ്ട് ചോദിക്കുന്നില്ല.പിന്നെ ബലിക്കല്ലുകൾ ക്ഷേത്രത്തിൽ കാണുമ്പോൾ അതിനെ പൂജ ചെയ്യുന്ന കല്ലായി മാത്രമേ ഞാൻ കണ്ടിട്ടുള്ളു.കൂടാതെ അവയെ അറിയാതെ ചവിട്ടിയാൽ തൊട്ടു തൊഴാൻ പാടില്ല എന്നും കേട്ടിട്ടുണ്ട്.അല്ലാതെ അവയൊക്കെ ഓരോ ഉപദേവതകളുടെ പ്രതിധാനം ചെയ്യുന്നവ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്??
കഥയിലൂടെ അതിൻ്റെ ഗതിക്ക് അനുസരിച്ച് പോകുന്നത് ആണെങ്കിലും ഗുരുവായൂർ അമ്പലത്തിൻ്റെ മുക്കും മൂലയും പോലും എടുത്ത് പറഞ്ഞതിലൂടെ ക്ഷേത്രത്തിൽ പോയതിനു തുല്യമായ അനുഭവം കിട്ടി.ഇനി ഒന്ന് പോകുന്നതോടെ അനുഭവം യാഥാർഥ്യമാക്കി കൊണ്ടുവരണം.❣️❣️??
ആ മാർട്ടിന് കിട്ടിയ തല്ല് മതിയായില്ല എന്നാണ് തോന്നുന്നത്.അവനെ ഇപ്പൊ ഒന്നും തൊടരുത്.നമുക്ക് കുറച്ച് വിവരങ്ങൾ കിട്ടാനുണ്ട്.എന്നിട്ട് അങ്ങ് തീർക്കാം..രാഘവൻ്റെ ആഗ്രഹം കൊള്ളാം.അങ്ങോട്ട് ചെന്നാൽ മതി ചോദിക്കാതെ തന്നെ വയറ് നിറച്ച് കിട്ടും.ഒരു അടി പ്രതീക്ഷിച്ച് ഇരുന്നതാണ്.ഇനി എന്നാണോ ഹരിയുടെ വക അടി ആർക്കിട്ടു എങ്കിലും കൊടുക്കുന്നത് കാണാൻ പറ്റുക.ഹരി അടിക്കുന്നത് കാണാൻ ഒരു പ്രത്യേക ചന്തം ആണ്??????
അങ്ങനെ ഒടുവിൽ ശ്രീക്കുട്ടി കാര്യങ്ങള് എല്ലാം മനസ്സിലാക്കി.അങ്ങനെ അവളുടെ കണ്ണീര് ഈശ്വരൻ കണ്ടു.ഒന്ന് സംസാരിച്ചാൽ തീരുന്നത് ആണല്ലോ ഇവര് ഇങ്ങനെ ചങ്ക് തകർത്ത് തീർത്തത് എന്ന് ഓർക്കുമ്പോൾ ആണ് വിഷമം.ഇനി ഹരി കൂടെ സത്യം അറിയണം.ഇന്ദു വന്നത് കൊണ്ട് എന്തായാലും ഹരിയുടെ ജീവിതത്തിലെ തടസ്സം കുറെ ഒക്കെ മാറിക്കിട്ടി.ഇനി ബാക്കി കൂടെ മാറാൻ കാത്തിരിക്കുന്നു.??
രാഹുലെ.,.,
ഞാനായിട്ട് ഒരു സാധനവും വൈകിക്കില്ല.,.,.,
പക്ഷേ കഥ എപ്പോഴാണ് ആവശ്യപ്പെടുന്നത് അപ്പോൾ മാത്രമേ ഇവർ തമ്മിൽ ഒന്നിക്കുന്ന രംഗങ്ങൾ എനിക്ക് എഴുതാൻ സാധിക്കു.,.,.,
ആ ട്വിസ്റ്റിന് ഒരു ചെറിയ പ്രില്യൂഡ് ഉണ്ട്..,
കാരണം ഇവർ രണ്ടുപേരും ബാംഗ്ലൂർ ആയിരുന്നപ്പോൾ ഒരേ ദിവസമാണ് ബർത്ത് ഡേ ആഘോഷിച്ചിരുന്നത്..
11.59 ന് ഇന്ദു കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുമ്പോൾ അതിനുശേഷം 12 മണിക്ക് ദേവനും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കും.,.,
ഇങ്ങനെ ഒരുമിച്ച് ആഘോഷിക്കുന്നതുകൊണ്ടാണ് ദേവൻ പിറന്നാളുകൾ മറന്നു പോയത്.,.,.,
ശരിക്കും സ്കാനറുകളിൽ മാത്രമല്ല.,.,.
അതിൻറെ അപ്പുറത്തെ ടെക്നോളജിയിൽ പോലും കണ്ടുപിടിക്കാൻ പറ്റാത്ത തരത്തിലുള്ള സ്പൈ ക്യാമറകൾ ഉണ്ട്.,.,.
പക്ഷേ അതൊന്നും ഇങ്ങനെ പ്രചാരത്തിലായിട്ടില്ല എന്ന് മാത്രം.,.,.,പിന്നെ ഇത് ഒരു കഥ അല്ലെ.,. ഇതിൽ എനിക്ക് എന്തുവേണമെങ്കിലും എഴുതി പിടിപ്പിക്കാമല്ലോ.,.,.
ഗുരുവായൂർ അമ്പലത്തിലെ പറ്റി ഇനിയും വിവരിക്കാൻ സാധിക്കുമായിരുന്നു.,.,.
പക്ഷേ അത് കഥയിൽ ചിലപ്പോൾ വളരെ ലാഗ് കൊണ്ടുവരാൻ സാധ്യത ഉണ്ട് എന്ന് തോന്നിയപ്പോൾ ആണ് ഞാൻ ഇത്രയും എഴുതി ചുരുക്കിയത്.,.,,.
അങ്ങനെ ശ്രീക്കുട്ടി സത്യങ്ങൾ എല്ലാം മനസ്സിലാക്കി ഇനി ശ്രീഹരി എന്നാണാവോ കാര്യങ്ങൾ മനസ്സിലാക്കുക.,.,.,
സ്നേഹപൂർവ്വം.,.,.,
??
Eppozhelum ethelum bankil security ayit pani kittuvanel parayane…
Kittunnathil enik 70 pv ku 30
എങ്കിൽ പൊളിക്കും.,.,.
വായിക്കാൻ ഒരുപാട് താമസിച്ചു പോയി ❤️❤️❤️
അത് സാരല്യ.,.,.
വൈകിയാലും വായിച്ചല്ലോ.,.,.
സ്നേഹം.,.,
??
സഹോ മുഴുവൻ പാർട്ടും വായിച്ചു എല്ലാം ഒന്നിനൊന്ന് സൂപ്പർ . അപ്പൊ എന്താ പറയുക വളരെ നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ടിന് വെയിറ്റിംഗ് . ????
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.
സ്നേഹം.,.
??
കൊള്ളാം, super ആയിട്ടുണ്ട് വലിയ സസ്പെൻസ് items ഒന്നും ഉണ്ടായില്ലെങ്കിലും ഇന്ദുവിലൂടെ ശ്രീകുട്ടിയുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചല്ലോ.നാൻസിയുടെ friends ഉണ്ടെന്ന് പറഞ്ഞത് ശ്രീഹരിയും ദേവനും ആണോ? അവൾ ആണോ അവസാനത്തെ എൻട്രി?
വലിയ സസ്‌പെൻസ് ഇടേണ്ട എന്നുവച്ചിട്ടാണ്.,
ഒരു പാർട്ട് എങ്കിലും സിംപിൾ ആയി പോകട്ടെ.,.,
ശ്രീദേവി അറിഞ്ഞു.,.,ഇനി ശ്രീഹരി എന്നാണാവോ.,.,
അവസാനത്തെ എൻട്രി ആരാണെന്ന് 24th ന് അറിയാം,.,.,
സ്നേഹം.,.,
??
20 nu oru appointment und, ippo 24 num ayi… Ippravashyathe xmas pwolikkum
????
അവസാനം അവർ ഒന്നിക്കുകയാണ് ല്ലേ. സമാധാനം ആയി?
സ്നേഹം???
സമാധാനം ആയില്ലേ…??
സ്നേഹം…
??
ഇവിടെ ഒരുമിപ്പിക്കണേന് മുൻപ് ആ രാജ അവരെ ട്രിവാൻഡ്രം കൊണ്ട് പോയി. നിങ്ങൾ ഇങ്ങനെ ഇരുന്നോ
ഹി ഹി ഹി.,.,
അത് ഒരു സ്പോയിലർ ആണ്.,.,?
Thamburan bro nalloru part.vayichu theernathu arinjillaa❤️❤️❤️
ഇഷ്ടമായല്ലോ അത് തന്നെ വല്യാസ് സന്തോഷം.,., ബോറടിപ്പിച്ചു എന്ന് പറയാൻ ഇടവരുത്തരുത് എന്നാണ് എന്റെ ആഗ്രഹം.,.,
സ്നേഹം.,.,
??
ഏട്ടാ… ഇപ്പോഴാ വായിച്ചെ. നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ഫീൽ??????
ഇഷ്ടപ്പെട്ടല്ലോ.,.,.ആമി..,.,ദത് മതി..,,.,
വായിച്ചതിൽ സന്തോഷം..,,
സ്നേഹം.,.,
??
Waiting ആയിരുന്നു ഒരുപാട് ഇഷ്ട്ടപെട്ടു ❤️
???
ഒത്തിരി സന്തോഷം.,.,
??
ഹാവൂ ശ്രീകുട്ടിയെ ശ്രീഹരിയുമായി ഒന്ന് മുട്ടിച്ചു കൊടുത്തപ്പോൾ തന്നെ ആശ്വാസമായി ശ്രീക്കുട്ടി ഇനി അവനെകൊണ്ട് സ്വരാക്ഷരവും വ്യഞ്ജനക്ഷരവുമൊക്കെ വരപ്പിച്ചാലും സാരമില്ല അവരൊന്നു ഒന്നിച്ചു കണ്ടാൽ മതി.
ഇനിയങ്ങോട്ടുള്ള അംഗങ്ങൾക്കായി കാത്തിരിക്കുന്നു തമ്പുരാൻ ചേട്ടോ❤❤❤
ഇഷ്ടപ്പെട്ടലോ അത് മതി.,.,.,
അവൾ ഇനി എന്തൊക്കെ കാണിച്ചു കൂട്ടുമോ ആവോ.,.,.,☺️☺️
സ്നേഹം.,.,
??
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????
ഒത്തിരി സ്നേഹം..,,
???