?എന്റെ രാക്ഷസി?(?Psycho Girl?) 2 698

?എന്റെ രാക്ഷസി? (?Pscho Girl?)2

Author : ?DEVIL NEW BORN

???????????????????

ശ്വേതയെയും കൊണ്ട് അലീനയും സോയയും അവരുടെ കേബിനിലേക്ക് ആണ് പോയത്, ശ്വേതയെ അവർ അവിടെയുള്ള ചെയറിൽ ഇരുത്തി.

 

“നിനക്ക് ഭ്രാന്താണോടി പെണ്ണെ,

 

“അത് തന്നെ ഞങ്ങളിപ്പോ വന്നില്ലായിരുന്നെങ്കിൽ അവൻ നിന്നെ കൊന്നേനെ.

 

അലീനയും സോയയും അവളോടായി പറഞ്ഞു.

 

“ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, അവനും മാഡവും തമ്മിൽ റിലേഷൻ ഉണ്ട്.

 

അലീന പറഞ്ഞു

 

“ആ എനിക്കും തോന്നി, മാഡത്തിന്റെ പേര് പറഞ്ഞപ്പോഴല്ലേ അവൻ ഇവളെ വിട്ടത്.

 

“എന്തായാലും നമ്മൾ പോയി മുട്ടാഞ്ഞത് നന്നായി പോയിരുന്നെങ്കിൽ അവനിപ്പോ നമ്മളെ തട്ടിയേനെ.

 

“അത് ശരിയാ.

 

എന്നാൽ അവർ പറയുന്നതൊന്നും ശ്വേത ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, അവളുടെ ഉള്ള് പകകൊണ്ട് പുകയുന്നുണ്ടായിരുന്നു. ആദ്യമായിട്ടാണ് ഒരാൾ അവളെ കൈ വെക്കുന്നത്, അതും സ്വന്തം ആക്കണം എന്ന് കരുതിയ ആൾ, അവൾക്ക് അവനെ കൊല്ലാൻ തോന്നുന്നുണ്ടായിരുന്നു., ശരീരം മുഴുവനായി വേദനയും ഉണ്ട്, അവൾ മനസ്സിൽ പല കാര്യങ്ങളും കണക്കുകൂട്ടി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

 

“നിയിത് എങ്ങോട്ടാ

 

അവൾ എഴുന്നേറ്റത് കണ്ട് സോയ ചോദിച്ചു

 

“ഞാൻ വീട്ടിലേക്ക് പോകുന്നു.

 

“ആ അതാ നല്ലത് പോയി ചൂടുവെള്ളത്തിൽ നന്നായി കുളിച്ചാ മതി വേദന മാറിക്കോളും?

 

അലീന അത് പറഞ്ഞതും ശ്വേത രൂക്ഷമായി അവളെ നോക്കി, അപ്പോൾ തന്നെ അവൾ മിണ്ടാതെ നിന്നു.

47 Comments

  1. Past നല്ല lag ആണ്‌… But story അടിപൊളി ആയിട്ടുണ്ട്… ❤️ Waiting for the next part

  2. പൊളിച്ചു അടുത്ത പാർട്ടിനായി വൈറ്റിങ്

  3. Superb story & narration. Waiting for next part ❤️

  4. ??? ʍคʟʟʊ ʋคʍքɨʀє ???

    കഥ വായിക്കുമ്പോൾ നല്ല flow കിട്ടുന്നുണ്ട്…. ? waiting for next ❣️
    thanks for 95 pages…..

  5. ???

  6. ഏവൂരാൻ

    ഈ കഥ എവിടെയോ വായിച്ച ഒരു ഓർമ്മ.. എവിടെ ആണ് എന്ന് അറിയില്ല… എന്തായാലും സൂപ്പർ.. ???

    1. ???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  8. പാവം പൂജാരി

    അടിപൊളി ആയിട്ടുണ്ട് ♥️
    പാട്ടുകളൊന്നും മുഴുവൻ ലിറിക്‌സ് എഴുതേണ്ട ആവശ്യമുണ്ടോ. ആദ്യ കുറച്ച് വരികളും പിന്നെ ഡോട്സ് ഇട്ടു അവസാന വരികളും എഴുതിയാൽ പോരെ. എന്റെ അഭിപ്രായമാണ്.

  9. Kadhayudea Base strong aakunnudu… Keep up the good work ❤❤❤❤❤

  10. ആഞ്ജനേയദാസ്

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്…
    ആദ്യം തന്നെ page ഒരുപാട് നൽകിയതിൽ നന്ദി…

    പിന്നെ ഞാൻ കഴിഞ്ഞ part ൽ cmt ചെയ്തത് പോലെ..,

    Song ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന്റ u -tub link കൊടുക്ക് അത് കൊറച്ചു കൂടെ helpful ആകും….

    അടുത്ത part nxt monday കാണും അല്ലെ…. ?

  11. ആഹാ ഈ പാർട്ട് അടിപൊളി ആയിട്ടുണ്ട് ♥️♥️ പിടിച്ചിരുത്തി വായിപ്പിക്കാൻ പറ്റുന്ന എഴുത്താണ് ?….

    ഇപ്പോ നയന , നേത്ര , ആദി, ത്രിലോഗ് ഇവര് തമ്മിൽ ഉള്ള ബന്ധത്തിന്റെ തുടക്കം അവരുടെ ഫാമിലിയിൽ കൂടി ആണെന് മനസിലായി…..

    തുടക്കത്തിലെ fight എല്ലാം സൂപ്പർ ആയിട്ടുണ്ട് but ആദിക്ക് പരിക്കേൽക്കും എന്നു വിചാരിച്ചില്ല ?….. അപ്പോ ശ്വേതയുടെയും നാഗേന്ദ്രന്റെ എല്ലാം കാര്യം തീരുമാനം ആയി എന്നു മനസിലായി? and നയന അപ്പൊ അടുത്ത fightil തകർക്കും??

    Past പറയുമ്പോ ഇത്രയും deep ആയി ഫാമിലിയിലേക്ക് പോവും എന്നു വിചാരിച്ചില്ല മിക്കതും അത്രയും പറയാൻ എന്തേലും കാരണം ഉണ്ടാവും എന്നു വിചാരിക്കുന്നു ?…

    പിന്നെ വേഗം ഔതോർ ആവാൻ ശ്രമിക്കുക അങ്ങനെ ആവുമ്പോ ഒറ്റക്ക് തന്നെ പേജ് സെറ്റ് ചെയ്യാനും സ്വയം തന്നെ പബ്ലിഷ് ചെയ്യാനും പറ്റും ….. പിന്നെ പാട്ട് ഇത്രക്ക് വലിച്ച് എഴുതണ്ട എന്നു തോന്നി?…
    ഞാൻ പറഞ്ഞിലെ കഥ ഇവിടെ hit ആവും എന്നു ? അതുകൊണ്ട് തന്നെ എല്ലാരും നല്ല expectationനോട് കൂടി ആവും വായിക്കുക ? അതുകൊണ്ട് ചെലപ്പോ നെഗറ്റീവ് കമെന്റസ് എല്ലാം കിട്ടാൻ ചാൻസ് ഉണ്ട് സോ നിർത്തി പോവരുത്???

    എന്തായാലും എല്ലാം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️
    അപ്പൊ ഇനി ബാക്കി next monday തന്നെ പബ്ലിഷ് ചെയ്യും എന്ന് വിചാരിക്കുന്നു ???….

    സ്നേഹത്തോടെ ♥️♥️♥️♥️♥️

  12. ❤❤??കൊള്ളാം.. ??

    പാട്ട് എഴുതുമ്പോൾ അത് പോലെ മുഴുവൻ എഴുതേണ്ട ആവശ്യം ഇല്ല എന്ന് തോന്നി..

  13. കഥ പൊളി… ബാക്കി Next part waiting…..

  14. Suprb bro

  15. എന്റെ ചേട്ടായി ഇങ്ങനെ കാവ്യാത്മകമായി പ്രണയം വിവരിക്കല്ലേ പ്രേമിച്ചു pokollu ? എന്ത് നല്ല ഭാവനയാ ? ഇതിനാണോ ഞാൻ wait and see cheyyendath kashtam.

    1. Pinne parayathirikkan pattillatto chettayi action scene athum athilthe dialogue m ?മരണമാസ് ആണ്. Ho telugu പടത്തേക്കാൾ പൊളി ആയിണ്ട്. Nice

      1. Katha nannayitt und buthakalam valiche nittand irukkuvayirikkum better enne thonunnu

  16. ❣️❣️

  17. 95 പേജ് കണ്ടപ്പോൾ സന്തോഷിച്ചു പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ ഒരു പറ്റിക്കൽ ആയോ എന്ന് തോന്നി പേജ് കൂടി കഥയുടെ length kuranju?. പിന്നെ എല്ലാം നല്ലത് ബട്ട്‌ ഭൂതകാലം കുറച്ചു ലാഗ് ആട്ടോ കുറച്ചല്ല കൂടുതൽ

  18. Off mone pwolichuu??❣️
    adipoli ayit indee❤️❤️

  19. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤

  20. സൂപ്പർ. മനോഹരമായ വരികൾ . ആ നാഗേന്ദ്രെനെ കൊല്ലുന്നത് കഴിഞ്ഞിട്ട് മതിയായിരുന്നു ഫ്ലാഷ്ബാക്ക് . പാട്ട് മുഴുവാനായി എഴുതണ്ടായിരുന്നു. അത്രയും സ്പേസ് ലാഭിക്കാമായിരുന്നു. ഇതൊന്നും കുറവല്ല. ഞാൻ പറഞ്ഞെന്നേയുള്ളൂ. ഇത് പോലെ അടുത്ത പാർട്ടും പോരട്ടേ

  21. എന്താ ബ്രോ ഇത് ഇനി മേലിൽ ഇതാവർത്തിക്കരുത് 95 പേജോ ഇതൊക്കെ എപ്പോ വായിച്ചു തീർക്കും ഇപ്പോയാ കണ്ടത് കുറച്ചു കഴിഞ്ഞേ വായിക്കു എന്നിട്ട് അഭിപ്പ്രായം പറയാം വായിക്കാൻ ഇരുന്നാൽ ഫുൾ ഒറ്റയടിക്ക് വായിച്ചില്ലേൽ oru സുഖമില്ല അതോണ്ടാ ok ബ്രോ

  22. Oo Antavaa mava song ithra length unden ippozha ariyanath

  23. ❤❤❤❤❤

  24. വന്നല്ലോ?

    1. ഉസ്സർ ഉസ്സർ????? പൊളിച്ചു മച്ചാനെ????? keep going bro

Comments are closed.