“ഗംഗ ഇന്ന് എപ്പോഴാ ക്ഷേത്രത്തിലേക്ക് പോകുന്നത്.
ധന്യ ആയിരുന്നു ചോദിച്ചത്
“ഇന്ന് നമുക്ക് വൈകുന്നേരം പോവാം ഇന്ന് രാത്രി കഥകളി ഒക്കെ ഉണ്ട് നിങ്ങൾ കണ്ടിട്ടുണ്ടോ എപ്പോഴേലും.
“ഞാൻ ഇതുവരെ കണ്ടിട്ടില്ലെടി എനിക്ക് കാണണം എന്ന് ആഗ്രഹം ഉണ്ട്.
ധന്യ പറഞ്ഞു
“ഞാൻ കൊറേ പ്രാവിശ്യം കണ്ടിട്ടുണ്ട് അവിടെ നാട്ടിൽ ഉത്സവത്തിന് എല്ലാം ഉണ്ടാവും
പാറുവും പറഞ്ഞു..
വൈകുന്നേരം എല്ലാവരും ക്ഷേത്രത്തിൽ പോയി കഥകളി ഒക്കെ കണ്ട് നേരം പുലരാറായപ്പോൾ ആണ് തിരിച്ചു വന്നത്.
ദിവസങ്ങൾ ഓടിറഞ്ഞു, ഉത്സവം എല്ലാം ഭംഗിയായി തന്നെ അവസാനിച്ചു, ഇതിനിടയിൽ പാർത്ഥസാരഥി മേല്പല്ലൂർ കൊട്ടാരത്തിൽ വിവരം അറിയിച്ചിരുന്നു, ഒരുദിവസം അങ്ങോട്ട് വരാം എന്ന് അവർ അറിയിച്ചു.
ഈ കാര്യം പാറുവും മറ്റും അറിഞ്ഞിരുന്നില്ല, ദേവിനും ബാക്കി ഉള്ളവർക്കും മാത്രം അറിയാമായിരുന്നു.
തന്റെ പ്രണയം തനിക്ക് സ്വന്തം ആവുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ദേവ്,. പാറുവും ആയുള്ള ആരോ നിമിഷവും അവൻ ആസ്വദിച്ചു.
ഗംഗയ്ക്കും ധന്യക്കും ശേഖരനെയും രവിയെയും കാണാൻ പറ്റാത്തതിൽ മനസ്സിൽ വിഷമം ഉണ്ടെങ്കിലും അവർ പുറമെ സന്തോഷം കാണിച്ചു നടന്നു.
ധന്യക്ക് മോഹൻ ഇപ്പോൾ സ്വന്തം സഹോദരൻ ആണ് അവനും അങ്ങനെ തന്നെ സ്വന്തം സഹോദരി ആയ മേനകയെക്കാൾ ഇഷ്ടം അവനു ധന്യയോട് ആയിരുന്നു,. ഇതുവരെ ലഭിക്കാത്ത സഹോദര സ്നേഹം അവൾ വേണ്ടുവോളം ആസ്വദിച്ചു.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??