ആ പെൺകുട്ടി അത് പറഞ്ഞതും അയാൾ അവളെ സഹതാപത്തോടെ നോക്കി അതിന് അവൾ അയാളെ നോക്കി ഒരു പുഞ്ചിരി മറുപടിയായി കൊടുത്തു.
“ഇവിടുന്ന് നേരെ പോയി അവസാനത്തെ മുറിയാണ് ഓഫീസ്.
“നന്ദി മോളെ
അതും പറഞ്ഞു ലച്ചുവിന്റെ തലയിൽ ഒന്ന് തലോടി അയാൾ നടന്നു.
അയാൾ പോയതും ആ പെൺകുട്ടി ലെച്ചുവിനെ കൂർപിച്ചുനോക്കി.
“എവിടെയെങ്കിലും പോവുമ്പോ പറഞ്ഞിട്ട് പോകണമെന്ന് പറഞ്ഞാൽ കേൾക്കില്ല, ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ചു എന്ന് അറിയാവോ.
അതിനു മറുപടിയായി ലെച്ചു കൈകൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിച്ചു.
“ഈ രാവിലെ തന്നെ നിനക്ക് നടക്കാൻ തോന്നിയോ കഷ്ടം തന്നെ വാ ഭക്ഷണം കഴിക്കാൻ സമയം ആയി, ഇനി ഇങ്ങനെ ആരോടും പറയാതെ ഇറങ്ങി നടക്കരുത് കേട്ടോ
അതിനു മറുപടിയായി അവൾ സമ്മതം എന്ന രീതിയിൽ തലയാട്ടി.
ആ പെൺകുട്ടി ലെച്ചുവിന്റെ കൈ പിടിച്ചു ഭക്ഷണശാലയിലേക്ക് നടന്നു.
അവൾ ശ്രീലക്ഷ്മി ? സതിയുടെ വേർപാട് താങ്ങാൻ കഴിയാത്ത മഹാദേവന്റെ അടുത്ത് പുതിയ പ്രണയകാവ്യം രചിക്കാൻ വിധിക്കപ്പെട്ടവൾ.
♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️
ഉത്സവത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന് കൊട്ടാരത്തിലെ പുരുഷന്മാരെല്ലാം അതിന്റെ തിരക്കിൽ ആയിരുന്നു,
പാറുവിന് ദേവിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല, ഇതിനിടയിൽ ഗംഗ ധന്യയോട് മോഹന്റെ കാര്യം എല്ലാം പറഞ്ഞിരുന്നു. അവൾക്ക് അവനെ തെറ്റുധരിച്ചത് ഓർത്ത് വിഷമം തോന്നി,
ഇതിനിടയിൽ ഗഗയ്ക്ക് നേരെ നീളുന്ന കഴുകൻ കണ്ണുകൾ ആരും ശ്രദ്ധിച്ചിരുന്നില്ല, അയാളുടെ നോട്ടം മുഴുവൻ ഗംഗയുടെ ശരീരത്തിൽ തന്നെ ആയിരുന്നു, അയാൾ അതാണ് പ്രണയം എന്ന് വിശ്വസിക്കുമ്പോഴും അത് ഒരിക്കലും പ്രണയം ആയിരുന്നില്ല മറിച്ചു കാമം മാത്രം ആയിരുന്നു, അയാളുടെ പ്രണയം അവളുടെ ശരീരത്തോട് മാത്രം ആയിരുന്നു.
ഇതൊന്നും അറിയാതെ കൂട്ടുകാരുടെയും സഹോദരിമാരുടെ കൂടെയും കളിച്ചു ചിരിച്ചു നടക്കുകയാണ് ഗംഗ,.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??