?എന്റെ രാക്ഷസി?(?Psycho Girl?) 2 698

ഒരു നിമിഷം ചിരി അടക്കിപിടിച്ചു മോഹൻ ചോദിച്ചു

 

അപ്പോഴും ഒന്നും മനസിലാവാതെ ഗംഗ നിന്നു.

 

“എടി മണ്ടൂസേ ധന്യ എന്നെ ഒരു സഹോദരൻ ആയി ആണ് കാണുന്നത് എന്ന് എനിക്ക് അറിയാം, ഞാനും അവളെ അങ്ങനെ തന്നെയാടി കാണുന്നത്,.

 

മോഹൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി.

 

“ഏട്ടൻ അപ്പൊ ധന്യയെ അങ്ങനെ പിന്നെ അവൾ പറഞ്ഞതോ ഏട്ടൻ അവളെ നോക്കി നിക്കറുണ്ട് എന്നൊക്കെ.

 

“എടി ഒരു പെൺകുട്ടിയെ ആൺകുട്ടി നോക്കിയാൽ അത് പ്രണയം കൊണ്ട് മാത്രം ആണോ, ശെരിയാ ഞാൻ അവളെ നോക്കാറുണ്ട്, അത് എന്ത്കൊണ്ടാണെന്ന് അറിയാവോ അവളെ കണ്ട നിമിഷം മുതൽ അവൾ എന്റെ ആരൊക്കെയോ ആണെന്ന ഒരു തോന്നൽ അത് ഒരിക്കലും പ്രണയം അല്ല അവളോട് എനിക്ക് ഒരു സഹോദരനെ പോലെ ഉള്ള സ്നേഹവും വാത്സല്യവും ഒക്കെ തോന്നാറുണ്ട്,ഒരു പക്ഷെ മേനകയോട് തോന്നതിനേക്കാൾ ഏറെ അത് കൊണ്ടാണ് ഞാൻ അവളെ നോക്കുന്നത്, പാറുവിനെയും ഞാൻ സഹോദരി ആയാണ് കാണുന്നത് എന്നാൽ പാറുവിനോട് തോന്നാത്ത എന്തോ ഒരു ആത്മബന്ധം എനിക്ക് ധന്യയോട് തോന്നുന്നുണ്ട്.

 

മോഹൻ പറഞ്ഞത് കേട്ട് ഗംഗ ഞെട്ടി, അവൾ ഒരു ജാളിദ്യയോടെ അവനെ നോക്കി.

 

“മം മതി മതി ഇങ്ങനെ ചമ്മണ്ട അല്ല മോളെപ്പോഴാ ആൾക്കാരുടെ മനസ്സൊക്കെ നോക്കാൻ പഠിച്ചത്.

 

“ക്ഷമിക്കണം ഏട്ടാ ഞാൻ അറിയാതെ, ധന്യ അതൊക്കെ പറഞ്ഞപ്പോൾ.

 

“മം എനിക്ക് മനസ്സിലായി നീ അവളെ പറഞ്ഞു മനസ്സിലാക്കിയേക്ക്, അവളുടെ മനസ്സിൽ എന്നെ കുറിച്ച് ഒരു തെറ്റിദ്ധാരണ വേണ്ട

 

“ശരിയേട്ടാ ഞാൻ പറഞ്ഞോളാം

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.