മോഹന്റെ മുഖത്ത് നോക്കി തറപ്പിച്ചു അവൾ പറഞ്ഞു.
“അതെന്താ മാളു നടക്കാത്തത് അവളൊരു അനാഥ ആയത് കൊണ്ട് നിനക്കും അവളെ കൂടെകൂട്ടാൻ ഇഷ്ടല്ലേ
മാളുവിനെ നോക്കി പുച്ഛത്തോടെ മോഹൻ ചോദിച്ചു.
“അവൾ അനാഥ ആണെങ്കിലും അല്ലെങ്കിലും അത് നടക്കില്ല ഏട്ടാ കാരണം അവൾക്ക് ഒരു പ്രണയം ഉണ്ട്.
ഗംഗ പറഞ്ഞതും മോഹൻ ഞെട്ടികൊണ്ട് അവളെ നോക്കി
“പ്ര പ്രണയമോ ആരോട്.
“പാറുവിന്റെ ഏട്ടനാണ് പേര് രവിശങ്കർ, അതുകൊണ്ടാണ് ഏട്ടാ നടക്കില്ല എന്ന് പറഞ്ഞത്, തുറന്ന് പറഞ്ഞില്ലെങ്കിലും അവർക്ക് പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങൾക്ക് അറിയാം, സ്നേഹിക്കുന്നവർ അല്ലെ ഏട്ടാ ഒരുമിക്കേണ്ടത്, ഏട്ടനെ ഒരു സഹോദരനായി ആണ് അവൾ കാണുന്നത്, അത് കൊണ്ട് വേണ്ട ഏട്ടാ.
ഒരു അപേക്ഷയോടെ ഗംഗ മോഹനോട് പറഞ്ഞു.
ഒരുനിമിഷം അവൻ ഗംഗയെ തന്നെ നോക്കി നിന്നു, പിന്നീട് അവൻ ഒന്ന് ചിരിച്ചു അത് ഒരു പൊട്ടിച്ചിരിയായി മാറി.
അവന്റെ ചിരി കണ്ട് ഗംഗ ഒന്നും മനസ്സിലാവാതെ നിന്നു.
“എന്റെ മാളൂട്ടിയെ നീ എന്നെ കുറിച്ച് ഇങ്ങനെ ആണോ കരുതിയത്
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??