“അതെ ഏട്ടാ, അല്ല ഉണ്ണിയേട്ടൻ എവിടെ.
“ഹ ഞാനും അവനെ നോക്കി നടക്കുവാ അമ്പലത്തിലേക്ക് പോവണമെന്ന് വല്യച്ഛൻ പറഞ്ഞിരുന്നു.മോളെന്നാൽ താഴോട്ടു പൊക്കൊളു.
“ശെരിയേട്ടാ.
മോഹനോട് യാത്ര പറഞ്ഞു അവൾ താഴോട്ടു പോവാനൊരുങ്ങി മോഹൻ ദേവിനെ അന്വേഷിച്ച് അവന്റെ മുറിയിലേക്കും.
“അയ്യോ ധന്യയുടെ കാര്യം ഏട്ടനോട് പറയാൻ മറന്നുപോയല്ലോ ഇപ്പോൾ തന്നെ പറഞ്ഞേക്കാം.
താഴേക്ക് ഇറങ്ങാൻ വേണ്ടി പോവുമ്പോൾ ആ കാര്യം പെട്ടന്ന് ഓർമ വന്നതും അവൾ തിരിഞ്ഞു മോഹനെ അന്വേഷിച്ചു പോയി.
ഈ സമയം ദേവിനെ അവന്റെ മുറിയിലും കാണാതെ ആയപ്പോൾ മോഹൻ തിരിച്ചു പോവാൻ ഇറങ്ങി, അപ്പോഴാണ് ഗംഗയുടെ മുറി തുറന്നിട്ടിരിക്കുന്നത് ശ്രദ്ധിച്ചത് അവൻ ഒരു കൗതുകത്തിന്റെ പുറത്ത് അവളുടെ മുറിയിലേക്ക് കയറി,
അപ്പോഴാണ് കട്ടിലിൽ പരസ്പരം കെട്ടിപിടിച്ചു കിടക്കുന്ന പാറുവിനെയും ധന്യയെയും കണ്ടത്, അവൻ കുറച്ചു നേരം ധന്യയുടെ മുഖത്ത് തന്നെ നോക്കി നിന്നു, ആ നിമിഷം അവന്റെ മുഖത്ത് വിരിഞ്ഞ ഭാവം മാത്രം മനസിലാക്കാൻ സാധിക്കുന്നത് ആയിരുന്നില്ല.
കുറച്ചു നേരം അവളെ നോക്കി മുറിയിൽ നിന്ന അവൻ പിന്നെ പുറത്തേക്ക് ഇറങ്ങി. അപ്പോളാണ് പുറത്ത് നിക്കുന്ന ഗംഗയെ അവൻ കണ്ടത് ഒരു നിമിഷം അവൻ ഒന്ന് പതറി.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??