“ഞാൻ പറഞ്ഞത് തമാശ ആയിട്ട് നിനക്ക് തോന്നിയോ ദേവ ?
അവളുടെ മണ്ണിലേക്ക് തന്നെ ദൃഷ്ടിയൂന്നി അവൻ ചോദിച്ചു.
“പറ ദേവ ഞാൻ പറഞ്ഞത് തമാശ ആയിട്ടാണോ നിനക്ക് തോന്നിയത്.
അവളിൽ നിന്ന് മറുപടി ഒന്നും കിട്ടാതായതും അവൻ വീണ്ടും ചോദിച്ചു.
അവൾ തല രണ്ടുവശത്തെക്കും ആട്ടി അല്ല എന്ന രീതിയിൽ കാണിച്ചു.
“അപ്പൊ നിനക്ക് അറിയാം ഞാൻ എങ്ങനെയാ നിന്നെ കാണുന്നതെന്ന്, അപ്പൊ നമ്മുടെ ഈ ഒളിച്ചുകളി ഇപ്പൊ തന്നെ അങ്ങ് അവസാനിപ്പിച്ചേക്കാം അല്ലെ.
അതും പറഞ്ഞു അവൻ അവളുടെ വലത് കവിളിലായി ഉമ്മ വെച്ചു.
അവൾ ഞെട്ടി അവനെ നോക്കി, അവന്റെ കണ്ണുകളിലെ തിളക്കം അവളെ മറ്റൊരു ലോകത്ത് എത്തിച്ചു.
അവൻ പിന്നീട് അവളുടെ ഇടത് കവിളിലും ചുംബിച്ചു, അവളുടെ നെറ്റിയിലും ചുംബിചതിനു ശേഷം അവൻ അവളുടെ അധരം ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ കൊണ്ടുപോയി.
പെട്ടന്ന് അവൾ കൈകൾ ഉയർത്തി അവന്റെ ചുണ്ടുകൾ ബന്ധിച്ചു.
“വേ വേണ്ട ദേവട്ടാ ഇനിയും ചെയ്ത ഞാൻ മരിച്ചു പോവും.
അവളുടെ കുറുമ്പ് നിറഞ്ഞ വിറച്ചുള്ള സംസാരം കേട്ടതും അവനു ചിരി വന്നു.
അവൻ പാറുവിൽ നിന്ന് അടർന്നു മാറി നിന്നു.
“എന്നാ എന്റെ മോളു ചെല്ല്, നിന്നെ ഞാൻ പിന്നെ എടുത്തോളാം
അവളെ നോക്കി മീശപിരിച്ചുകൊണ്ട് കള്ളച്ചിരി ചിരിച്ചു അവൻ പറഞ്ഞു.
അവൾ അതിന് ഒന്ന് കൊഞ്ഞനം കുത്തി കാണിച്ച ശേഷം മുറിതുറന്ന് പുറത്തേക്ക് ഇറങ്ങി. താഴോട്ടു പോയ്..
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??