?എന്റെ രാക്ഷസി?(?Psycho Girl?) 2 698

“ദേവേട്ടൻ എന്ത് പണിയാ ഈ കാണിച്ചേ വാതിൽ തുറന്നെ അവരൊക്കെ എന്നെയും കാത്ത് നിൽക്കുവാ.

 

അവൾ അവന്റടുത്തേക്ക് വന്നു അവനെ തള്ളി മാറ്റാൻ നോക്കി, അപ്പോഴൊന്നും അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല,

 

നോക്കിയ താൻ ആ കണ്ണിൽ അടിമപ്പെട്ട് പോവും എന്ന് അവൾക്ക് അറിയാമായിരുന്നു. ?

 

ഒരുപാട് നേരം ശ്രമിച്ചിട്ടും ദേവ് അനങ്ങുന്നില്ല എന്ന് കണ്ടതും അവൾ ശ്രമം ഒഴിവാക്കി അവന്റെ മുന്നിൽ തല താഴ്ത്തി നിന്നു.

 

“എന്റെ പെണ്ണ് സുന്ദരി ആയിട്ടുണ്ടല്ലോ ❤

 

അവന്റെ നാവിൽ നിന്ന് എന്റെ പെണ്ണ് എന്ന് കേട്ടതും ഒന്ന് ഞെട്ടികൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി.

 

അവന്റെ പൂച്ചക്കണ്ണുകളിൽ നോക്കിയ അവൾക്ക് അതിൽ താൻ അലിഞ്ഞു ചേർന്നത് പോലെ തോന്നി.

 

“അയ്യടാ നിങ്ങളുടെ പെണ്ണോ തമാശ പറയാതെ മാറിനിൽക്ക് ദേവേട്ടാ എനിക്ക് പോണം.

 

അവന്റെ മുഖത്ത് നിന്ന് കഷ്ടപ്പെട്ട് നോട്ടം പിൻവലിച്ചു അവൾ വീണ്ടും അവനെ തള്ളി മാറ്റാൻ നോക്കുന്നതിനിടയിൽ പറഞ്ഞു.

 

പെട്ടന്ന് ദേവ് അവളെ പിടിച്ചു വാതിലിനോട് ചേർത്ത് നിർത്തി, അവന്റെ രണ്ട് കയ്യും അവളുടെ ഇരു തോളിന്റെയും സൈഡിലായി വെച്ചു അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

 

പകച്ചുപോയ അവൾ അവന്റെ ശ്വാസം അവളുടെ മുഖത്ത് അടിക്കാൻ തുടങ്ങിയതും വിയർക്കാൻ തുടങ്ങി.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.