“ഹ നീ ആദ്യം കണ്ണടക്ക് ഞാൻ കാണിക്കാം
അവളത് പറഞ്ഞതും അവൻ കണ്ണടച്ചു.
നെറുകയിൽ എന്തോ തണുപ്പറിഞ്ഞതും, അവൻ ഒന്ന് ഞെട്ടി കണ്ണുകൾ തുറക്കാൻ നോക്കി.
“കണ്ണ് തുറന്നാൽ ചെക്കാ ഞാൻ പിന്നെ മിണ്ടില്ലേ
അത് കേട്ടതും അവൻ പിന്നെ കണ്ണുകൾ തുറന്നില്ല.
വീണ്ടും വീണ്ടും നെറുകയിൽ ഒരു തണുപ്പ് അറിയാൻ തുടങ്ങി അവന്, അല്പസമയത്തിന് ശേഷം ആണ് കാര്യം അവളുടെ സൂത്രം എന്താണെന്ന് അവന് പിടികിട്ടിയത്.
അവന്റെ നെറുകയിൽ പലയാവർത്തി നിർത്താതെ ചുണ്ടുകൾ ചേർക്കുവാണവൾ, അവന്റെ വേദനയ്ക്ക് അവളുടെ കൈവശം മാത്രം ഉള്ള മരുന്ന് ?
പതിയെ അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“പൊന്നു ഈ സൂത്രം എനിക്ക് ഒരുപാട് ഇഷ്ടായി ട്ടോ.
അതിന് അവൾ ഒന്ന് ചിരിച്ചു.
“ഇനി നിനക്ക് എന്ത് വേദന വന്നാലും അത് മാറ്റാനുള്ള മരുന്ന് ഞാൻ തരാട്ടോ ആദി, എപ്പോഴും ?
അതും പറഞ്ഞു വീണ്ടും വീണ്ടും അവൾ അവന്റെ നെറുകയിൽ ചുംബിച്ചുകൊണ്ടിരുന്നു.
അവളുടെ ചുംബനം ആസ്വദിച്ചുകൊണ്ട് തന്നെ അവൻ ഉറക്കത്തിലേക്ക് വീണു.അപ്പോഴും അവൾ ചുംബനം നിർത്തിയിരുന്നില്ല. ??
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??