പാറുവിന് കൈ നല്ല വേദന എടുക്കുന്നുണ്ടായിരുന്നു, വേദന കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു, അപ്പോഴും അവൾ തന്റെ കൈയിൽ പിടിച്ചവന്റെ മുഖത്തേക്ക് നോക്കി, അവന്റെ മുഖത്തെ പുച്ഛഭാവം കാണുംതോറും, ദേഷ്യം നിയന്ത്രിക്കാനാവാത്തായി അവൾക്ക്, അവളുടെ കണ്ണുകൾ ചുവന്ന് വന്നു.
“എന്താഡി മോളെ കഴിഞ്ഞോഡി നിന്റെ അഹങ്കാരം ————അമ്മേ…….
അവളുടെ കൈയ്യിൽ പിടിച്ചവൻ പറഞ്ഞു തീർക്കും മുന്പേ അവന്റെ നിലവിളി ഉയർന്നിരുന്നു.
പാറു അവന്റെ കാലിൽ നോക്കി ചവിട്ടിയതും വേദന കാരണം അവൻ അവളുടെ കയ്യിലെ പിടിവിട്ടു. അപ്പോൾ തന്നെ അവൾ മറുകൈ കൊണ്ട് അവന്റെ കൂമ്പിനിട്ട് ഒരു കുത്ത് കൂടി കൊടുത്തു, അതും കൂടി ആയതും അവൻ നിലവിളിച്ചു കൊണ്ട് കുനിഞ്ഞു നിന്ന് പോയി, ആ തക്കം നോക്കി അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു എടുത്ത് നിലത്തേക്ക് എറിഞ്ഞു.
അവൻ അവിടെ നിലത്ത് കിടന്ന് പിടഞ്ഞു കൊണ്ടിരുന്നു.
അവന്റെ കൂട്ടുകാർ മൂന്നു പേരും പിന്നെ ബാക്കിയുള്ളവരും എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ നിന്നു.
“ഡി
അടികൊണ്ടവന്റെ കൂട്ടുകാരിൽ ഒരുത്തൻ ചീറി കൊണ്ട് അവളുടെ നേരെ വന്നതും, ദാവണി തുമ്പ് ഇടുപ്പിൽ കെട്ടി അവന്റെ വരവിനായി തയാറായി പാറു നിന്നു.
അവൻ അടുത്തേക്ക് എത്തി അവൾക്ക് നേരെ കയ്യൊങ്ങാൻ നിന്നതും, നിലത്ത് കിടന്നിരുന്ന ഒരു വടി കാലു കൊണ്ട് ചവിട്ടി മുകളിലേക്ക് തെറുപ്പിച്ച് അത് വലം കൈ കൊണ്ട് പിടിച്ചു അവൻ വീശിയ കയ്യുടെ മുട്ട് നോക്കി ശക്തിയിൽ തന്നെ അടിച്ചു.
“ആാാാ
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??