അദ്ദേഹത്തിന്റെ മൂത്ത അനുജൻ പാർഥിപൻ ചോദിച്ചു.
“പറയാം, ഞാൻ ഒരു വളരെ നിർണായകമായ തീരുമാനം എടുത്തു, അതിനെ കുറിച്ചുള്ള നിങ്ങളുടെ ഒക്കെ അഭിപ്രായം അറിയാനാണ് ഞാൻ വിളിച്ചത്.
“എന്തിനാണേട്ടാ ഇങ്ങനൊരു മുഖവര അങ്ങ് പറയുന്നത് എന്താണെങ്കിലും അത് ഞങ്ങൾക്ക് സ്വീകര്യം ആണെന്ന് അറിയില്ലേ.
അനുജൻ പാർഥൻ ആയിരുന്നു അത് പറഞ്ഞത്.
“എന്റെ മകൻ മഹാദേവന്റെ വേളി നാം തീരുമാനിച്ചു
അത് കേട്ടതും ദേവ് ഒന്ന് ഞെട്ടി, അവന്റെ ഉള്ളിൽ പാറുവിന്റെ മുഖം തെളിഞ്ഞു വന്നു.
“അത് നല്ല കാര്യം അല്ലെ ഏട്ടാ.
“അതെ ഉണ്ണിയുടെ വേളി എന്ന് പറയുമ്പോൾ കൊട്ടാരത്തിൽ ഒരു ആഘോഷം തന്നെ ആവണം.
“ആരെയാണ് ഏട്ടാ വധുവായി തീരുമാനിച്ചത്.
“അക്കാര്യം പറയുവാനാണ് നിങ്ങളോട് എല്ലാവരോടും വരാൻ പറഞ്ഞത്.ഉണ്ണിക്ക് ഇവിടെ തന്നെ മുറപ്പെണ്ണുങ്ങൾ ഉണ്ടെങ്കിലും അവരെല്ലാം അവനെക്കാൾ ഒരുപാട് ഇളയതും, അവർ ഇവന്റെ മനസ്സിൽ സഹോദര തുല്യരും ആണ്, അതിനാൽ പുറത്ത് നിന്ന് ഒരാളെ തന്നെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
സാരഥി എല്ലാവരോടും ആയി പറഞ്ഞു.
“ഉണ്ണിയുടെ പെണ്ണിനെ അവൻ തന്നെ കണ്ടെത്തുന്നതല്ലേ ഏട്ടാ നല്ലത്
പാർഥിപൻ പറഞ്ഞു.
“അത് തന്നെയാണ് ഉചിതം എന്ന് തന്നെയാ ഏട്ടാ ഞങ്ങൾക്ക് തോന്നുന്നത്
മറ്റുള്ളവരും അത് പറഞ്ഞതും സാരഥി ദേവിന്റെ മുഖത്തേക്ക് നോക്കി.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??