തലവേദനയെടുത്ത് ബെഡിൽ കിടക്കുകയായിരുന്ന കുഞ്ഞാദിയുടെ അടുത്ത് വന്ന് അവന്റെ തലയിൽ തഴുകിക്കൊണ്ട് കുഞ്ഞു പൊന്നു വിളിച്ചു.
പൊന്നുവിന്റെ ശബ്ദം കേട്ടതും പ്രയാസപ്പെട്ടാണെങ്കിലും അവൻ കണ്ണുകൾ വലിച്ചു തുറന്നു.
“തലവേദന കുറവുണ്ടോടാ
“മ്മ്
അവൻ ഒന്ന് മൂളി,
അവന്റെ ആ മൂളലിൽ തന്നെ അവൻ എന്ത് മാത്രം വേദന സഹിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി,
അവൾ അവന്റെ അടുത്തായി ഇരുന്നു,
“ന്റെ മടിയിൽ തലവെച്ചു കിടക്കാദി.
“വേണ്ട പൊന്നു നിനക്ക് കാല് നോവും.
അടഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു
“പറഞ്ഞത് കേക്ക് ചെക്കാ, ന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ,
അവനെ ഒന്ന് കോർപ്പിച്ചുനോക്കി പൊന്നു പറഞ്ഞു.
അവളുടെ വാശി അറിയാവുന്നത് കൊണ്ട് തന്നെ അവൻ അവളുടെ മടിയിലായി തലവെച്ചു കിടന്നു.
അപ്പോഴെല്ലാം തലയിലെ വേദനകൊണ്ട് അവന്റെ കണ്ണുകൾ ചുരുങ്ങുന്നുണ്ടായിരുന്നു,
എന്നിട്ട് പോലും അവൻ കണ്ണുകൾ തുറന്ന് അവളെ നോക്കി കിടന്നു.
“ന്നെ നോക്കി ഇരിക്കാതെ കണ്ണുകൾ അടച്ചു കിടക്ക് ചെക്കാ
“നീ അടുത്തുള്ളപ്പോ എനിക്ക് നിന്നെ നോക്കി ഇരിക്കാൻ തോന്നും പൊന്നു
“അതൊക്കെ നമുക്ക് നോക്കിയിരിക്കാം ഇപ്പൊ എന്റെ ചെക്കൻ കണ്ണടക്ക്, തല വേദന മാറ്റാൻ ഞാൻ ഒരു സൂത്രം കാണിച്ചു തരാം.
“എന്ത് സൂത്രം?
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??