ശ്രദ്ധ പെട്ടന്ന് തന്നെ മറുപടി പറഞ്ഞു
“സർ ഒരു കാര്യം കൂടി ചോദിച്ചോട്ടെ
വീണ ആയിരുന്നു
“ഹ്മ്മ് ചോദിക്കു
“അതിപ്പിന്നെ സർ നേരത്തെ പറഞ്ഞില്ലേ ഇത് നാല് പേരുടെ ജീവിതമാണെന്ന് ആദുവിന്റെയും മാഡത്തിന്റെയും, പിന്നെ സാറിന്റെയും, പിന്നെ ഒരു നക്ഷത്ര ശേഖർ അതാരാ മാഡത്തിന്റെ ആരെങ്കിലും ആണോ?
അവളുടെ ചോദ്യത്തിന് അവൻ അവരെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു, അവർ ഒരുനിമിഷം അവന്റെ പുഞ്ചിരി നോക്കി നിന്നു.
“നിങ്ങൾക്ക് നക്ഷത്രയെ കാണണോ?
അതെ പുഞ്ചിരിയോടെ അവൻ ചോദിച്ചു
“വേണം
വീണയും ശ്രദ്ധയും ആവേശത്തോടെ പറഞ്ഞു.
തൃലോക് തന്റെ ഫോൺ ഓൺ ചെയ്ത് അതിൽ നിന്ന് അവളുടെ photo എടുത്ത്, ഫോൺ അവർക്ക് നേരെ തിരിച്ചു.
ഫോണിലേക്ക് നോക്കിയ അവർക്ക് പ്രത്ത്യേകിച്ച് ഒന്നും തോന്നിയില്ല
“സർ ഇത് നയന മാഡത്തിന്റെ photo ആണല്ലോ photo മാറിപോയെന്ന് തോന്നുന്നു.
വീണ പറഞ്ഞു
“ഫോട്ടോ ഒന്നും മാറിപോയിട്ടില്ല ഇതാണ് നക്ഷത്ര ശേഖർ നയന ശേഖറിന്റെ ട്വിൻ സിസ്റ്റർ.
തൃലോക് അത് പറഞ്ഞതും അവർ അത്ഭുതത്തോടെ അവന്റെ മുഖത്ത് നോക്കിയ ശേഷം വീണ്ടും ഫോണിലേക്ക് നോക്കി. അപ്പോഴേക്കും തോമസും എത്തിയിരുന്നു കാര്യം അറിഞ്ഞതും അവനും ഫോണിലേക്ക് നോക്കി.
ശരിയാണ് ഒറ്റ നോട്ടത്തിൽ ഒരുപോലെ തോന്നുമെങ്കിലും കുറച്ച് വ്യത്യാസം ഒക്കെ ഉണ്ട്.
“ഈ മാഡം ഇപ്പൊ
“നാട്ടിലാണ്
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??