?എന്റെ രാക്ഷസി?(?Psycho Girl?) 2 698

സന്തോഷം കൊണ്ട് അവർ ഇരുവരും പാറുവിന്റെ ഇരു കവിളിലുമായി മുത്തി.

 

“അയ്യേ പോടീ അവിടുന്ന്.

 

സുഹൃത്ത്ബന്ധത്തിനും അപ്പുറം ഒരു കുടുംബമായി മാറാൻ തുടങ്ങുകയായിരുന്നു അവർ ?

 

ഇവരുടെ സംസാരമെല്ലാം പുറത്ത് നിന്ന് കേട്ട മഹാദേവിന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു,ആ നിമിഷം അവൻ ഒന്നുകൂടി മനസ്സിൽ ഊട്ടി ഉറപ്പിച്ചു ദേവപാർവതി തനിക്കുള്ളതാണെന്ന് ?

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

ഇത്രയും പറഞ്ഞു തൃലോക് നിർത്തി.

 

അവൻ നിർത്തിയത് കണ്ടതും തോമസും മറ്റു രണ്ടുപേരും അവന്റെ മുഖത്തേക്ക് നോക്കി.

 

“സർ എന്താ നിർത്തി കളഞ്ഞത്

 

“നമുക്ക് ഓരോ കോഫി കുടിച്ചിട്ട് ബാക്കി പറഞ്ഞാലോ.

 

“അതിനെന്താ ഞാനിപ്പോ കൊണ്ടുവരാം

 

മറുപടിക്ക് കാത്ത് നിൽക്കാതെ തോമസ് കോഫി വാങ്ങാനായി ഓടി.

 

“ഹോ എന്ത് രസാ ഇവരുടെ കഥകേൾക്കാൻ, ദേവപാർവതി, ഗംഗ മഹേശ്വരി, ശ്രീധന്യ ഇവരൊക്കെ ഇപ്പൊ എവിടെയാ സർ?

 

വീണ ആകാംഷയോടെ തൃലോകിനോട് ചോദിച്ചു.

 

“ദേവപാർവതി എന്റെ അമ്മയാണ് ?

 

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

 

“അപ്പൊ ബാക്കി രണ്ട് പേരും?

 

“ഇപ്പൊ അതാണോ അറിയേണ്ടത് അതോ ബാക്കി കഥയോ?

 

“ബാക്കി കഥ

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.