?എന്റെ രാക്ഷസി?(?Psycho Girl?) 2 698

രവിയേട്ടന് ഇന്ന് വരെ അച്ഛനും അമ്മയും ഇല്ല എന്ന വിഷമം തോന്നിയിട്ടില്ല കാരണം എന്താണെന്നോ ഞങ്ങളാരും അതിന് ഏട്ടന് അവസരം കൊടുത്തിട്ടില്ല, എന്റെ അമ്മ രവിയേട്ടനും അമ്മയാണ്. ഞാൻ ഇത് നിന്നോട് പറയാൻ കാരണം ജീവിതത്തിൽ നിന്നെയും ചേർത്ത് പിടിക്കാൻ ഒരാൾ വരും അന്ന് നിന്റെ വിഷമങ്ങൾ എല്ലാം മറന്ന് നീ സന്തോഷത്തോടെ ജീവിക്കും.

 

പാറുവിന്റെ വാക്കുകൾ ഗംഗയ്ക്കും ധന്യക്കും എല്ലാം അത്ഭുദം ആയിരുന്നു, എപ്പോഴും കുറുമ്പും, തമാശയും ആയി നടക്കുന്ന പാറു ഇത്രയും പകുവതയോടെ സംസാരിക്കുന്നത് ആദ്യമായാണ്.

 

രവിയുടെ കാര്യവും അവർക്ക് ഒരു പുതിയ അറിവായിരുന്നു.

 

പാറുവിന്റെ വാക്കുകൾക്ക് മനസ്സുനിറഞ്ഞ പുഞ്ചിരിയാണ് ധന്യ തിരിച്ചു നൽകിയത്,.

 

ഒപ്പം അന്ന് ആദ്യമായി അവളുടെ മനസ്സിലേക്ക് രവിശങ്കരിന്റെ മുഖവും കടന്നു വന്നു.

 

കോളേജ് ജീവിതം ആഘോഷമായി തന്നെ മുന്നോട്ട് പോയി.

 

അന്നുമുതൽ ധന്യ രവിയെ ശ്രദ്ധിച്ചുതുടങ്ങി, അവനെ അവൻ അറിയാതെ നോക്കിയിരിക്കാനായിരുന്നു അവൾക്കിഷ്ടം.

 

എന്നാൽ അവനിതെല്ലാം അറിയുന്നുണ്ടായിരുന്നു,അവളുടെ കള്ളനോട്ടവും ചിരിയും എല്ലാം അവനും ആസ്വദിച്ചു.

 

എന്തും തുറന്നുപറയാറുള്ള ഉറ്റ സുഹൃത്തും സഹോദരനും ആയ ശേഖരനോട് മാത്രം ധന്യയുടെ കാര്യം പറഞ്ഞു.

 

“നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ അവൾ അനാഥ ആണെന്നോ പണമില്ലെന്നോ ഒന്നും നിനക്ക് ഒരു പ്രശ്നമല്ലെങ്കിൽ ആര് എതിർത്താലും നിങ്ങളെ ഞാൻ ഒരുമിപ്പിക്കും ഇത് ശേഖരൻ തമ്പിയുടെ വാക്കാണ്.

 

 

ശേഖരന്റെ അനുമതി കിട്ടിയതും എത്രയും പെട്ടന്ന് ധന്യയെ തന്റെ ഇഷ്ടം അറിയിക്കാനുള്ള ശ്രത്തിലായി രവി.

 

എന്നാൽ ഇതേ സമയം ഗംഗയും ശേഖരും മൗനമായി പ്രണയം കൈമാറി.?

 

♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.