?എന്റെ രാക്ഷസി?(?Psycho Girl?) 2 698

മറ്റു കൂട്ടുകാരൊക്കെ ഉണ്ടെങ്കിലും, അവർ മൂന്നുപേരും മാത്രം ആയിരുന്നു ഇണപിരിയാൻ പറ്റാതെ ഉണ്ടായിരുന്നത്.

 

അത്പോലെ തന്നെ ശേഖരന്റെ മിഴികൾ എപ്പോഴും ഗംഗയുടെ നേരെ തന്നെ ആയിരുന്നു, അവൾക്കും അത് മനസ്സിലായെങ്കിലും അവൾ അത് കാണാത്ത രീതിയിൽ നിന്നു.

 

ധന്യ അവരോടൊന്നും അധികം സംസാരിക്കാറില്ല.

 

ഇതിനിടയിൽ കുടുംബത്തെ കുറിച്ചൊക്കെ അവർ പരസ്പരം സംസാരിച്ചിരുന്നു.

 

ഗംഗ തൃപുണേശ്വരം കൊട്ടാരത്തിലെയും, പാറു മേല്പല്ലൂർ കൊട്ടാരത്തെയും അംഗങ്ങളാണെന്ന് അറിഞ്ഞതും ധന്യ അവരുടെ കൂടെ നിന്ന് പതിയെ ഒഴിവാക്കാൻ ശ്രമിച്ചു.

 

എന്നാൽ അത് അവർക്ക് രണ്ടുപേർക്കും മനസ്സിലായിരുന്നു, അത് എന്നതുകൊണ്ടാണെന്ന് മാത്രം അവർക്ക് മനസ്സിലാക്കാൻ പറ്റിയില്ല.

 

എന്നാൽ ഒരു ദിവസം ധന്യ മുറിയിൽ ഇല്ലാത്ത നേരം അവളുടെ bag പരിശോധിച്ച അവർക്ക് അതിനുള്ള ഉത്തരം കിട്ടി.

 

അവൾ ഒരു അനാഥ ആയിരുന്നു, ജനിച്ചതും വളർന്നതും എല്ലാം ഒരു ഓർഫണേജിൽ ഈ വിവരം അറിഞ്ഞതും പാറു ധന്യക്കിട്ട് ഒന്ന് പൊട്ടിച്ചു.

 

പൊട്ടിച്ചത് അവൾ അനാഥ ആയത് മറച്ചു വെച്ചതിനായിരുന്നില്ല, അതിന്റെ പേരിൽ അവരുടെ കൂട്ടുകെട്ട് ഒഴിവാക്കാൻ പോയതിൽ ആയിരുന്നു.

 

അന്ന് ധന്യ അവരെ രണ്ടുപേരെയും കെട്ടിപിടിച്ചു ഓരുപാട് കരഞ്ഞു.

 

“ധന്യ നിനക്ക് രവിയേട്ടനെ കുറിച്ച് അറിയാവോ, രവിയേട്ടന്റെ അച്ഛനും അമ്മയും ഏട്ടന് 5 വയസ്സ് ഉള്ളപ്പോൾ മരിച്ചതാണ്. എന്റെ അച്ഛന്റെ അനിയത്തിയുടെ മകനാണ് രവിയേട്ടൻ, അന്ന് രവിയേട്ടനെ രവിയേട്ടന്റെ അച്ഛന്റെ വീട്ടുകാർ പോലും ഒഴിവാക്കിയപ്പോൾ എന്റെ അച്ഛൻ ഞങ്ങളുടെ കൊട്ടാരത്തിലേക്ക് ഏട്ടനെ കൂട്ടി വന്നു, ശേഖരേട്ടനും രവിയേട്ടനും ഒരു പ്രായം ആയിരുന്നു അത്കൊണ്ട് അവരായിരുന്നു കൂട്ട്.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.