അവൾ ചോദിച്ചതും ആ പെൺകുട്ടി തിരിഞ്ഞു
“എന്റെ പേര് ?ദേവപാർവതി ? ഞാൻ ഈ മുറിയിലാണ്.
“അതെയോ ഞാൻ ഗംഗ, ഗംഗ മഹേശ്വരി
“അതേ ഞാൻ അകത്തേക്ക് കയറിക്കോട്ടെ
പുറകിൽ നിന്ന് ശബ്ദം കേട്ടതും ഗംഗ തിരിഞ്ഞു നോക്കി പാർവതിയും അങ്ങോട്ട് ശ്രദ്ധിച്ചു
“അതിനെന്താ വരൂ
ഗംഗ പറഞ്ഞു
“ഞാൻ ?ശ്രീധന്യ? ഞാനും ഇവിടെയാണ്.
ഒരു പുഞ്ചിരിയോടെ ധന്യ അവരെ നോക്കി പറഞ്ഞു..
പുതിയ ഒരു സൗഹൃദത്തിന്റെ ആരംഭം അവിടെ സംഭവിച്ചു ?
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഗംഗയ്ക്ക് പെട്ടന്ന് തന്നെ അവരോട് ഒരു അടുപ്പം ഉണ്ടാക്കാൻ സാധിച്ചു.
ശ്രീധന്യ ഗംഗയെ പോലെ ഒരു പാവം ആണ് അധികം സംസാരിക്കാത്ത ഒരു ഒതുങ്ങിയ സ്വഭാവം.
പാർവതി ആൾ ഒരു കാന്താരിയാണ്, ഒരു സംസാരപ്രിയ, എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
മൂന്നുപേരും ഒരു ക്ലാസ്സിൽ തന്നെയാണെന്ന് കൂടെ അറിഞ്ഞതും അവർക്ക് സമാധാനമായി.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില്‍ ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??