തൃപ്പൂണേശ്വരം രാജകുടുംബത്തിലെ ഇപ്പോഴത്തെ കാർന്നവർ ആയ പാർത്ഥസാരതിയുടെയും സാവിത്രി വർമ്മയുടെയും രണ്ട് മക്കളിൽ ഇളയവൾ.
പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം ഉപരിപഠനത്തിനു വേണ്ടി മദ്രാസിലേക്ക് പോവുകയാണവൾ, കൂടാതെ നൃത്തം അഭ്യസിക്കുന്നുമുണ്ട്, നൃത്തം ജീവനായി കരുതുന്നവൾ, പൂ പോലെ മൃതുലം ആണവൾ, ഒരു തൊട്ടാവാടി, ഏട്ടന്റെ ജീവൻ, അമ്മയുടെയും അച്ഛന്റെയും ചെല്ലകുട്ടി.
“മാളു
ഏട്ടന്റെ വിളികേട്ടതും അവൾ കുളത്തിന്റെ വാതിൽ കടന്ന് പുറത്തേക്ക് എത്തിയിരുന്നു
അപ്പോൾ അവൾ കണ്ടു അവളുടെ അടുത്തേക്ക് നടന്നുവരുന്ന ഏട്ടനെ.
?മഹാദേവ് ?
പാർത്ഥസാരഥിയുടെയും സാവിത്രി വർമയുടെയും മൂത്തമകൻ.
മുൻകോപം കൂടുതലാണ് അവന്, സ്നേഹിക്കുന്നവർക്ക് വേണ്ടി ചങ്ക്പറിച്ചുകൊടുക്കുന്നവൻ, അനിയത്തിക്ക് വേണ്ടി എന്തും ചെയ്യും അവൻ, അമ്മയുടെയും അച്ഛന്റെയും തല്ലുകൊള്ളി, പഠനം കഴിഞ്ഞ് തൃപ്പൂണേശ്വരം groups എന്ന കമ്പനി നോക്കി നടത്തുന്നു.
“അമ്മു ഇവിടെ നിൽക്കുവാണോ നീ, ഇന്ന് പോകണ്ട കാര്യം മറന്നോ.
“ഇല്ല്യ ഏട്ടാ ഞാൻ അങ്ങോട്ട് വരുവായിരുന്നു, അപ്പോഴേക്കും ഏട്ടൻ ഇങ്ങോട്ട് വന്നു.
“എന്താ മോളെ ഈ സമയം പതിവില്ലാത്ത ഒരു കുളിയൊക്കെ.
“ഇനി ഇതൊക്കെ എന്ന ഏട്ടാ പറ്റുന്നെ, പോയാൽ പിന്നെ ഇപ്പോഴൊന്നും വരാൻ ആവില്ലലോ.
“എന്താ മോളെ ഇത് നീ തന്നെ അല്ലെ അവിടേക്ക് പോണം എന്ന് പറഞ്ഞത് എന്നിട്ടിപ്പോ
“അതൊന്നും ഇല്ലേട്ടാ പെട്ടന്ന് ഇവിടുന്ന് പോണല്ലോന്ന് ഓർക്കുമ്പോ ഒരു വിഷമം.
“അതൊക്കെ കൂട്ടുകാരെ ഒക്കെ കിട്ടുമ്പോ അങ്ങ് മാറിക്കോളും, ഇപ്പൊ മോളു പോയി ഊണ് കഴിച്ചു റെഡിയായി വരാൻ നോക്ക്.
അതും പറഞ്ഞു രണ്ടുപേരും നടക്കാൻ തുടങ്ങി
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??