“മ്മ് എന്നാൽ അതിനുള്ള കാര്യങ്ങളെല്ലാം ചെയ്യാൻ നോക്ക്
“ശരി അണ്ണാ
അതും പറഞ്ഞു എല്ലാവരും പുറത്തേക്ക് പോയി.
പുതിയ illegal businessമായി ബന്ധപ്പെട്ട മീറ്റിംഗ് ഇന്ന് രാത്രി നാഘേദ്രന്റെ വീട്ടിൽ വെച്ച് തന്നെയാണ് നടക്കുന്നത്, വിദേശികളും ആയാണ് meeting, രാത്രി തന്നെ deal ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാഘേദ്രൻ.
“ഏട്ടാ
ശബ്ദം കേട്ട് നോക്കിയ നാഘേദ്രൻ ഞെട്ടി, തന്റെ സഹോദരിക്ക് എന്താ പറ്റിയതെന്ന് അവന് മനസ്സിലായില്ല
മുഖമെല്ലാം വിളറിവെളുത്ത് ക്ഷീണിച്ചപോലെ, നടക്കാൻ ഒന്നും സാധിക്കുന്നില്ലായിരുന്നു ശ്വേതയ്ക്ക് വേച്ച് വേച്ച് ആണ് അവൾ നടക്കുന്നത്.
നാഘേദ്രൻ പരിഭ്രാന്തിയോടെ എഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു.
“ശ്വേത മോളെ എന്താ ഇത് എന്ത് പറ്റിയതാ.
അവൻ അവളുടെ മുഖത്തും ശരീരത്തിലും ആയി തൊട്ട് കൊണ്ട് ചോദിച്ചു.
“അവൻ, അവൻ എന്നെ കൊല്ലാൻ നോക്കി ഏട്ടാ, എന്നെ ഒരുപാട് ഉപദ്രവിച്ചു.
“ആര് ആരാ അവൻ.?
“അവൻ ആ അദ്വൈദ്
ശ്വേത ഓഫീസിൽ വെച്ച് നടന്ന കാര്യം മുഴുവൻ നാഘേദ്രനോട് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞതും നാഘേദ്രന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.
അവനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് നയനയെ ആദി അവന്റെ പെണ്ണാണ് എന്ന് പറഞ്ഞത് ആയിരുന്നു.
“കൊല്ലണം ഏട്ടാ അവനെ, എന്നെ വേണ്ടാത്ത അവനെ വേറെ ആർക്കും കിട്ടാൻ ഞാൻ സമ്മതിക്കില്ല ?
അവൾ ഒരു ഭ്രാന്തിയെ പോലെ നാഘേദ്രന്റെ കോളറിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??