?എന്റെ രാക്ഷസി?(?Psycho Girl?) 2 698

“Madam മാഡത്തിന്റെ ആരാ അത്?

 

Doctor അറിയാനുള്ള curiosityയോടെ നയനയോട് ചോദിച്ചു, കാരണം famous business women നയന ശേഖർ ആണ് അയാളുടെ മുന്നിൽ നിൽക്കുന്നത്.

 

“My Husband

 

ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല അവൾക്ക് മറുപടിപറയാൻ, കാരണം ഒരു താലി ചരടിൽ അല്ല അവരുടെ ബന്ധം നിലനിൽക്കുന്നത് ?

 

“Ok madam thank you എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അറിയിച്ചാൽ മതി ഞാൻ കേബിനിൽ കാണും.

 

അതും പറഞ്ഞു doctor പോയി.

 

എന്നാൽ അവളുടെ മറുപടി കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു തൃലോക് ഒഴിച്ച് അവിടെ ഉള്ളവരെല്ലാം.

 

ആദി നയനയുടെ lover അല്ലെങ്കിൽ റിലേറ്റീവ് എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്.

 

എന്നാൽ അവളുടെ പ്രസ്തവന കേട്ട് തോമസും, വീണയും, ശ്രദ്ധയും, ടീനയും എല്ലാം സ്തംഭിച്ചു നിന്നു.

 

അതിന്റെ കൂടെ ഒരുപാട് സംശയങ്ങളും അവരുടെ ഉള്ളിൽ മുളപൊട്ടി, എന്നാൽ അത് ചോദിക്കാനുള്ള ധൈര്യം അവർക്ക് ഇല്ലായിരുന്നു..

 

പെട്ടന്ന് നയന തിരിഞ്ഞു നടക്കാൻ തുടങ്ങി.അപ്പോൾ തന്നെ തൃലോക് അവളുടെ കയ്യിൽ പിടിച്ച് തടഞ്ഞു.

 

അവൾ അവന്റെ മുഖത്തെക്കും അവൻ തടഞ്ഞുപിടിച്ച കയ്യിലേക്കും നോക്കി.

 

അവളുടെ മുഖത്ത് അപ്പോൾ എന്തിനെയൊക്കെയോ നശിപ്പിക്കാൻ പാകത്തിനുള്ള ദേഷ്യമായിരുന്നു.

 

“എങ്ങോട്ടാ

 

“മാറി നിൽക്ക് ത്രേയ്, എന്റെ ആദിയെ ഈ അവസ്ഥയിൽ ആക്കിയ ആരെയും ഞാൻ വിടില്ല, നശിപ്പിക്കും ഞാൻ ?

 

“നിത്തു അവൻ ഈ അവസ്ഥയിൽ കിടക്കുമ്പോൾ തന്നെ വേണോ നിന്റെ പ്രതികാരം

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.