?എന്റെ രാക്ഷസി?(?Psycho Girl?) 2 698

ആരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല, ചുറ്റും നിശബ്ദത മാത്രം ആയിരുന്നു.

 

നയനയ്ക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കാൻ അവളുടെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

 

തളർന്നു പോയിരുന്നു അവൾ, ശ്വാസം നിലച്ചപോലുള്ള അവസ്ഥ, പ്രാന്നായവൻ അനുഭവിക്കുന്ന വേദന അവൾ ഹൃദയവേദനയായി അനുഭവിച്ചു.

 

നിശബ്ദതയെ ബേദിച്ച് ICUവിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.

 

ഡോക്ടറെ കണ്ടതും നയന ചാടി എഴുന്നേറ്റു

 

“ഡോക്ടർ എന്റെ ആദി അവൻ

 

“ഹേയ് Nothing to worry he is fine madam

 

ഡോക്ടർ അത് പറഞ്ഞതും അവൾ ഇത്രയും നേരം അനുഭവിച്ച ഹൃദയവേദനയ്ക്ക് ആശ്വാസം ലഭിച്ചു.

 

“Thanks thankyou doctor

 

“വയറിൽ ആഴത്തിലോലുള്ള മുറിവൊന്നും ഇല്ലായിരുന്നു, പിന്നെ തലയിൽ അടികിട്ടിയിട്ടുണ്ട് അതും അധികം ബലത്തിൽ അല്ലാത്തത് കൊണ്ട് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല, പിന്നെ blood ഒരുപാട് ലോസ് ആയിട്ടുണ്ട്, but now he is perfectly ok

 

“എനിക്ക് എനിക്ക് ഒന്ന് കാണാൻ

 

അവൾ കണ്ണ് നിറച്ചുകൊണ്ട് ഡോക്ടറോട് ചോദിച്ചു

 

“Sorry madam മോർണിംഗ് വരെ ഒബ്സെർവഷനിൽ കിടക്കട്ടെ അത് കഴിഞ്ഞ് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം.

 

അവൾക്ക് അവനെ കാണാൻ തോന്നുന്നുണ്ടെങ്കിലും അവന്റെ അവസ്ഥയെ മാനിച്ചു അവൾ സമ്മതം മൂളി.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.