തോമസ് വീണയുടെ ചെവിയിലായി ചോദിച്ചു
“അത് ചിലപ്പോ മാഡത്തിന്റെ nick name ആയിരിക്കും ?
“ഓ ആയിരിക്കും.
ആദി ചോദിച്ചതും ശ്രദ്ധ പെട്ടന്ന് ഒരു ഉത്തരമില്ലാതെ നിന്നു. അവൾ ദയനീയമായി തോമസിനെയും വീണയെയും നോക്കി.
അവർ അവളെ ഒറ്റയ്ക്ക് വാങ്ങിക്കോ എന്ന് ആംഗ്യം കാണിച്ചു നിന്നു
“അത് അത് പിന്നെ ആദിയേട്ട മാഡം മീറ്റിംഗിൽ ആയിരിക്കും, അപ്പോൾ ചെലപ്പോ ഫോൺ സൈലന്റിൽ ആക്കിക്കാണും.
“മ്മ്
ആദി ഒന്ന് മൂളിക്കൊണ്ട് കൈമുട്ട് ടേബിളിൽ വെച്ച് തല താങ്ങി ഇരുന്നു.
“ആദൂ എന്താടാ പ്രശ്നം
അവൻ ഒന്നും മിണ്ടാത്തത് കണ്ടതും തോമസ് ചോദിച്ചു
“തൊമ്മിച്ച എനിക്ക് കുറച്ച് നേരം ഒറ്റയ്ക്ക് ഇരിക്കണം, എല്ലാം ഞാൻ പിന്നെ പറയാം.
“ശരി എന്ന നീ rest എടുക്ക്
എന്ന് പറഞ്ഞു അവർ മൂന്നുപേരും പുറത്തേക്ക് ഇറങ്ങി.
ആദിയുടെ മനസ്സ് വല്ലാതെ അസ്സ്വസ്ഥം ആയിരുന്നു, അവന് പൊന്നുവിനെ കാണാൻ തോന്നി, അവളുടെ സാമിപ്യം ഉണ്ടെങ്കിൽ മാത്രമേ ആശ്വാസം കിട്ടു എന്ന് അവനറിയാമായിരുന്നു.?
???????????????????
നാഘേദ്രൻ ഹാളിൽ ഇരുന്ന് തന്റെ കൂട്ടാളികൾക്ക് നിർദേശം കൊടുക്കുകയായിരുന്നു.
“അപ്പൊ പറഞ്ഞ കാര്യം ഓർമയുണ്ടല്ലോ ഇന്ന് രാത്രി അവർക്ക് വേണ്ടി ഇവിടെ ഈ വീട്ടിൽ വെച്ച് പാർട്ടി, ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല, ഈ ഡീൽ നടന്നാൽ കോടികളാണ് ലാഭം, മനസ്സിലായല്ലോ..
“മനസ്സിലായി അണ്ണാ ഞങ്ങൾ വേണ്ടത് പോലെ ചെയ്തോളാം
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??