?എന്റെ രാക്ഷസി?(?Psycho Girl?) 2 698

 

???????????????????

നാഘേദ്രന്റെ വീട് പാർട്ടിക്കുള്ള തയാറെടുപ്പുകളിൽ ആയിരുന്നു,

 

അധികം വൈകാതെ തന്നെ നാഘേദ്രൻ business dealingനായി വിളിച്ചുവരുത്തിയ Foreign വംശജരായ ആൾക്കാർ എത്തിച്ചേർന്നു.അവരെ കൂടാതെ നാഘദ്രന്റെ ചൊല്പടിക്കുനിൽക്കുന്ന മന്ത്രിമാരും പോലീസ് മേധാവികളും എത്തിച്ചേർന്നു.

 

നാഘേദ്രനും കൂട്ടാളികളും അവരെയെല്ലാം സ്വീകരിച്ചിരുത്തി.

 

തിരക്കിൽ പെട്ട് പോയതിനാൽ മുസ്തഫയുടെ കാര്യം അയാൾ മറന്ന് പോയിരുന്നു.

 

വൈകിക്കാതെ തന്നെ അവർ ബിസിനസിന്റെ കാര്യം ചർച്ച ചെയ്യാൻ തുടങ്ങി.

 

നാഘേദ്രന്റെ വാക്ക്‌സാമർത്യംകൊണ്ടും അയാളുടെ പവർ മനസ്സിലായത് കൊണ്ടും വന്നവർ അയാളുമായി ബിസിനസ്സിൽ ഏർപ്പെടാൻ തീരുമാനിച്ചു.

 

അത് അവർ പറഞ്ഞതും നാഘേദ്രൻ വളരെയേറെ സന്തോഷത്തിലായി.

 

“So Let’s enjoy the party.

 

നാഘേദ്രൻ അത് പറഞ്ഞതും പെട്ടന്ന് ലൈറ്റ് എല്ലാം ഓഫ്‌ ആയി, സ്റ്റൈർകേസിന്റെ അവിടെ മാത്രം വെളിച്ചം ഉണ്ടായിരുന്നു.

 

ആ വെളിച്ചതിലൂടെ അവൾ നടന്നു വന്നു, സ്ലീവ് ലെസ്സ് ബ്ലാക്ക് ട്രാൻസ്പിറന്റ് സാരിയിൽ അവളുടെ വെളുത്ത വയറും പൊക്കിൾചുഴിയും എല്ലാം വ്യക്തമായി കാണമായിരുന്നു.

 

ശ്വേത ആയിരുന്നു അത്, അവൾ എല്ലാവരെയും നോക്കി ഒന്ന് വശ്യമായി ചിരിച്ചു.

 

“Who is that?

 

വന്ന foreign കാരിൽ ഒരാൾ നാഘേദ്രനോട് ചോദിച്ചു

 

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.