?എന്റെ രാക്ഷസി?(?Psycho Girl?) 2 698

അവൻ കാർ ഓടിക്കുമ്പോൾ, പുറകിൽ ഇരിക്കുന്ന നയനയുടെ മടിയിൽ ആയിരുന്നു ആദി.

 

അവളുടെ കണ്ണുനീർ അവന്റെ മുഖത്ത് പതിഞ്ഞു കൊണ്ടിരുന്നു.

 

അവളുടെ സാമീപ്യം അറിഞ്ഞ പോലെ അവന്റെ കൈ അവളുടെ കൈയ്യിൽ അമർന്നു, അവൾ മുറുകെ പിടിച്ചു ഒരിക്കലും അഴിയാൻ അനുവദിക്കില്ല എന്നപോൽ ?

 

???????????????????

 

ഹോസ്പിറ്റലിൽ എത്തിയതും ആദിയെ പെട്ടന്ന് തന്നെ സ്‌ട്രെക്ചറിൽ ICU ലേക്ക് കൊണ്ടുപോയി.

 

അപ്പോഴും അവന്റെ കൈ അവളുടെ കൈയ്യുമായി കോർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

 

ICU വിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറ്റിയപ്പോഴാണ് ആ കൈകൾ വേർപെട്ടത്.

 

ആകെ തളർന്നു പോയിരുന്നു നയന, ഒരു കൈത്താങ്ങിനായി അവൾ അന്ന് ആദ്യമായി കൊതിച്ചു.

 

അതറിഞ്ഞപോലെ അവൻ അവളെ ചേർത്തുപിടിച്ചു ചെയറിൽ ഇരുത്തി, അവനും അടുത്തായി ഇരുന്നു.

 

അവൾ അവന്റെ ഷോലെറിലേക്ക് ചാരി ICU ലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു.

 

അവൻ ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു, ഞാൻ ഉണ്ട് എന്ന് പറയാതെ പറഞ്ഞുകൊണ്ട്.

 

അവന് അവൾ സഹോദരിയാണ്, സഹോദരിയുടെ നെഞ്ച് പിടഞ്ഞാൽ അവൻ അത് സഹിക്കില്ല, ?

 

അവളുടെ പ്രിയപെട്ടവനെ ഈ അവസ്ഥയിൽ എത്തിച്ച, തന്റെ സഹോദരിയുടെ കണ്ണുനീരിനു കാരണമായവന്റെ സർവനാശം അവൻ നടത്തിയിരിക്കും ??

 

നക്ഷത്രയോട് അടങ്ങാത്ത പ്രണയമാണെങ്കിൽ സഹോദരി നയനയോടും ആദിയോടും അടങ്ങാത്ത സഹോദര സ്നേഹമാണ് ??

 

?തൃലോക് മഹാദേവ്? എന്ന അവന്റെ ജീവിതം പോലും അവർ മൂന്നുപേരെ ചുറ്റിപ്പറ്റിയാണ് ?

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.