അവൾ അവനെ വിളിച്ചു ആർത്ത് കരയാൻ തുടങ്ങി, ഒന്നും അവൾ ഓർത്തില്ല അവളുടെ പ്രിയപ്പെട്ടവന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ..
അവളുടെ കരച്ചിൽ കണ്ട് അവനും ചുറ്റും ഉള്ള അവളുടെ guardsഉം തോമസും എല്ലാം ഒരു നിമിഷം തറഞ്ഞു നിന്നു.
എന്നാൽ അവന് ഒഴികെ ബാക്കിയുള്ളവർക്കെല്ലാം അത് ഒരു ഷോക്ക് തന്നെ ആയിരുന്നു. അദ്വൈദ് എന്ന വ്യക്തിയെ അവൾക്ക് ഇത്രമേൽ പ്രിയപ്പെട്ടവൻ ആയിരുന്നുവോ എന്ന് അവർ ചിന്തിച്ചു.
എന്നാൽ അവന് അറിയാം ആയിരുന്നു അവൾ അനുഭവിക്കുന്ന വേദന,
തോഴൻ ആണ് അവൻ കൂടപ്പിറപ്പിന്റെ സ്ഥാനം ആണ് അവന്, അവരെ മനസ്സിലാക്കിയ അവരുടെ പ്രിയപ്പെട്ട രണ്ടുപേരിൽ ഒരാൾ.
“പൊ പൊന്നു ——-
അവളുടെ കരച്ചിലിന്റെയും അവന്റെ പേര് വിളിക്കുന്നതും കേട്ട് അബോധാവസ്‌ഥയിൽ അവൻ വിളിച്ചു.
ആദിയിടെ ശബ്ദം കേട്ടതും അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്താൻ അവനെ ശ്രദ്ധിച്ചു.
അപ്പോഴും ആദി അവളുടെ പേര് പറയുന്നുണ്ടായിരുന്നു.
“നിത്തു be bold എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം.
അവന്റെ അലറിയില്ല ശബ്ദം കേട്ടപ്പോഴാണ് അവനവിടുള്ളത് പോലും അവൾ ശ്രദ്ധിച്ചത്.
“ത്രേയ് എന്റെ എന്റെ ആദി
അവൾ വിറച്ചു വിറച്ചു കൊണ്ട് പറഞ്ഞു.
“ഒന്നും സംഭവിക്കില്ല ?അതിന് ഞാൻ അനുവദിക്കില്ല ?
അവന്റെ വാക്ക് ആയിരുന്നു അത്, അവനുള്ളപ്പോ ഒന്നും സംഭവിക്കാൻ അവൻ അനുവദിക്കില്ല ?
പെട്ടന്ന് തന്നെ അവൻ ആദിയെ വാരിയെടുത്ത് കാറിലേക്ക് കയറ്റി സഹായത്തിനായി തോമസും guards ഉം എല്ലാം ഉണ്ടായിരുന്നു
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??