?എന്റെ രാക്ഷസി?(?Psycho Girl?) 2 698

കണ്ണുകൾ അടയുന്നതിനു മുൻപ് അവൻ കണ്ടിരുന്നു തന്റെ തോഴൻ ആയി പിറന്നവന്റെ പൂച്ചക്കണ്ണുകൾ. ?

 

???????????????????

 

“വർഷങ്ങൾക്ക് ശേഷം ഉള്ള കണ്ടുമുട്ടൽ അത് ഇങ്ങനെ ആയി,വൈകിപ്പോയല്ലോ ഞാൻ,ഇങ്ങനെ ഒരു അപകടം മനസ്സിൽ കണ്ടിരുന്നു, എന്നാൽ വൈകി വളരെയേറെ വൈകി.

 

തന്റെ മടിയിലായി കിടക്കുന്ന ആദിയുടെ മുഖത്തേക്ക് നോക്കി അവൻ മനസ്സിൽ മൊഴിഞ്ഞു.

 

ആദിയുടെ ദേഹത്തിൽ നിന്ന് ഒഴുകുന്ന രക്തം കണ്ട് അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു വീണു.

 

സ്ഥലകാലം ബോധം വീണ്ടെടുത്ത അവൻ തന്റെ മുന്നിലായി നിൽക്കുന്നവരെ നോക്കി.

 

“ഹേയ് നോക്കി നിൽക്കാതെ help me എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.

 

അവൻ മുന്നിൽ നിൽക്കുന്നവരെ നോക്കി അലറിക്കൊണ്ട് പറഞ്ഞു.

 

എന്നാൽ അവരുടെ നോട്ടം ചെല്ലുന്നിടത്തേക്ക് നോക്കിയ അവന്റെ കണ്ണുകൾ കുറുകി.

 

“നയന ?

 

അവൻ പതിയെ മൊഴിഞ്ഞു.

 

അവളായിരുന്നു അത്, ചോരവാർന്ന് കിടക്കുന്ന ആദിയുടെ മുഖത്തേക്ക് നോക്കി കൊണ്ടാണ് അവൾ വരുന്നത്, മറ്റാരെയും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

 

അവളെ തന്നെ ശ്രദ്ധിച്ചു അവന് പക്ഷെ അവളുടെ മുഖഭാവം മനസ്സിലാക്കാൻ സാധിച്ചില്ല, എന്നാൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് മാത്രം അവൻ കണ്ടു.

 

ആദിയുടെ അടുത്തായി എത്തിയ അവൾ അവിടെ മുട്ടുകുത്തി ഇരുന്നു.

 

“ആ ആദി ——ആആആഅയ്യോ ————–

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.