അയാൾ അവളുടെ അടുത്തേക്ക് ഇരുന്ന് ചോദിച്ചു.
“ഇല്ലേട്ടാ ഇപ്പൊ കുറവുണ്ട്
“ഹ്മ്മ് അവനെ തീർത്തു
“സത്യം സത്യമാണോ ഏട്ടാ
“അതെ മോളെ മുസ്‌തഫ ഇപ്പൊ വിളിച്ചു വെച്ചതെ ഉള്ളു.
“Thanks ഏട്ടാ I love you so much
എന്നും പറഞ്ഞു അവൾ അയാളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.
“ശരി എന്നാ മോള് rest എടുത്തോ രാത്രി പാർട്ടി ഉള്ളതല്ലേ.
എന്നും പറഞ്ഞു എഴുന്നേൽക്കാൻ നോക്കിയ അവന്റെ കയ്യിൽ അവൾ പിടിച്ചു
“ഏട്ടാ നമ്മളാ ഇത് ചെയ്‌തത് എന്ന് അറിഞ്ഞാൽ നയന വെറുതെ ഇരിക്കുവോ
“ഹ ഹ അറിഞ്ഞാൽ എനിക്കെന്താ ഇത് അവൾക്കുള്ള ഒരു വാണിംഗ് കൂടി ആണ് അവളുടെ ശരീരത്തിന് ഞാൻ മാത്രമാണ് അവകാശി എന്നതിന്.
“പക്ഷെ ഏട്ടാ അവൾ
“അവൾ വെറും ഒരു പെണ്ണാണ്, ഒരാണിന്റെ ചൂട് കൊതിക്കുന്നവൾ, വൈകാതെ എന്റെ കൈകളിൽ അവൾ പിടയുന്നത് നീ കാണും.
എന്നും പറഞ്ഞു അവൻ പുറത്തേക്ക് പോയി
എന്നാൽ നയനയുടെ കാര്യത്തിൽ ചെറിയ പേടി അവൾക്കും ഉണ്ടായിരുന്നു, തന്റെ ഏട്ടനിൽ വിശ്വാസം ഉള്ളതിനാൽ അത് അത്ര കാര്യം ആക്കിയില്ല.
ആദി മരിച്ചു എന്നുള്ള സന്തോഷത്തിൽ അവൾ ബെഡിൽ കിടന്ന് പൊട്ടിച്ചിരിച്ചു……
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??