ആദി ചാടി എഴുന്നേൽക്കുമ്പോഴേക്കും മുസ്തഫയും എഴുന്നേറ്റിരുന്നു.
ഓടി വന്ന് മുസ്തഫ ചാടി കാലുയർത്തി ആദിയുടെ കഴുത്തിനേരെ ചവിട്ടാൻ നോക്കി എന്നാൽ അത് മുൻകൂട്ടി കണ്ട് അവൻ കുനിഞ്ഞു കൈക്കൊണ്ട് മുസ്തഫയുടെ കാല് തന്റെ കൈകൊണ്ട് പിടിച്ചു എറിഞ്ഞു.
തെറിച്ചു മുസ്തഫ അവിടെയുള്ള തൂണിന് അടിച്ചു വീണു.
ശരീരം മുഴുവനായും വേദനയെടുത്തിട്ടും അത് കാര്യമാക്കാതെ മുസ്തഫ എഴുന്നേറ്റ് ആദിയുടെ നേരെ പാഞ്ഞു, എന്നാൽ ആദി നിന്നിടത്ത് നിന്ന് അനങ്ങാതെ അടുത്തെത്തിയ മുസ്തഫയുടെ ഷർട്ടിലായി പിടിച്ചുയർത്തി നിലത്തേക്ക് ഊക്കൊടെ എറിഞ്ഞു.
എഴുന്നേൽക്കാനാവാതെ മുസ്തഫ നിലത്ത് കിടന്ന് പിടഞ്ഞു.
വീണ്ടും മുസ്തഫയുടെ അടുത്തേക്ക് പോകുവാനാഞ്ഞ ആദിക്ക് തന്റെ പിന്നിൽ എന്തോ തുളഞ്ഞു കയറുന്നത് പോലെ തോന്നി.
തിരിഞ്ഞു നോക്കിയ അവൻ കണ്ടു, കുടിലതയോടെ തന്നെ നോക്കിനിൽക്കുന്ന മുന്നയെയും അവന്റെ കയ്യിൽ തന്റെ വയറിന്റെ വലതുഭാഗത്തായി തുളഞ്ഞു കയറിയ കത്തിയും.
മുന്ന കത്തി വലിച്ചൂരി വീണ്ടും ആദിയുടെ വയറ്റിലേക്ക് കുത്താൻ ആഞ്ഞു,
എന്നാൽ ആദി ആ കത്തിയിൽ ബലത്തോടെ പിടിച്ചു ആ കത്തി മുന്നയുടെ കഴുത്തിനു നേരെ പിടിച്ചു അമർത്തി വരഞ്ഞു
മുന്ന പിടച്ചിലോടെ നിലത്തേക്ക് വീണു.
“പൊന്നു
തലക്ക് ശക്തമായി എന്തോ വന്ന് തട്ടിയ വേദനയിൽ ആദി ആദ്യം വിളിച്ചത് അതായിരുന്നു.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??