?എന്റെ രാക്ഷസി?(?Psycho Girl?) 2 698

“നീ മാഡത്തെ ഒന്നുകൂടി ട്രൈ ചെയ്ത് നോക്ക്.

 

തോമസ് ശ്രദ്ധയോട് പറഞ്ഞു.

 

അവൾ വീണ്ടും നയനയുടെ നമ്പറിലേക്ക് വിളിച്ചു എന്നാൽ അവൾ എടുത്തില്ല.

 

ഈ സമയം നയന മറ്റൊന്നിലും ശ്രദ്ധിക്കാതെ എത്രയും പെട്ടന്ന് തന്റെ ആദിയുടെ അടുത്ത് എത്തുവാനായി കാർ പായിക്കുവായിരുന്നു, എന്നാൽ റോഡിലെ വാഹനങ്ങളുടെ തിരക്ക് കാരണം അവൾക്ക് വിചാരിച്ച വേഗതയിൽ പോവാൻ സാധിച്ചില്ല. മീറ്റിംഗിന് കയറുമ്പോൾ ഫോൺ സൈലന്റ് ആക്കിയതിനാൽ അതിന്റെ കാര്യവും അവൾ മറന്നിരുന്നു.

 

 

 

മുസ്തഫയുടെ കൂട്ടത്തിലെ രണ്ടുപേരും ആദിയുടെ നേരെ വാൾ വീശിക്കൊണ്ട് ഒരുമിച്ച് വന്നു,

അവർ രണ്ട് പേരും മുന്നിൽ എത്തിയതും ആദി അവരുടെ കൈകളിൽ പിടുത്തമിട്ട ശേഷം ശിരിഞ്ഞു നിന്ന് ബലം പിടിച്ചു അവരുടെ കൈ കൊണ്ട് തന്നെ അവരുടെ വയറ്റിലേക്ക് വാൾ കയറ്റി.

 

അവർ രണ്ടുപേരും അവിടെ പിടഞ്ഞു വീണു.

 

തിരിഞ്ഞു നിന്ന ആദി മുസ്‌തഫയെ നോക്കി, അയാൾ അപ്പോഴേക്കും എഴുന്നേറ്റ് അവന്റെ മുന്നിലായി നിന്നിരുന്നു.

 

തന്റെ മുന്നിലുള്ളൻ നിസ്സാരക്കാരൻ അല്ലെന്ന് മുസ്‌തഫക്ക് ഇതിനോടം മനസ്സിലായിരുന്നു, എന്നാൽ തോൽവി സമ്മതിക്കാൻ അയാളുടെ അഹങ്കാരം അനുവദിച്ചില്ല.

 

“കൊള്ളാം, ഞാൻ വിചാരിച്ച പോലെ നിസ്സാരക്കാരൻ അല്ല നീ, എന്റെ ആളുകളെ എല്ലാം നീ വീഴ്ത്തി നീ കളി നേർക്കുനേർ വാടാ.

 

“ഇത്രയൊക്കെ ആയിട്ടും എന്നെ മനസ്സിലായില്ലേ നിനക്ക്, അഗ്നിയാണ് ഞാൻ ? നിന്നെ പോലെയുള്ളവരെ വിഴുങ്ങാൻ ശക്തിയുള്ള അഗ്നി ? നീ വാ ?

 

രണ്ടുപേരും പരസ്പരം പോർവിളി നടത്തി ഓടി അടുത്തു.

 

അടുത്തെത്തിയ ഉടനെ മുസ്‌തഫ കാൽ ഉയർത്തി ആദിയുടെ നെഞ്ചിൽ ചവുട്ടി, ആദിയും അപ്പോൾ തന്നെ തിരിച്ചു ചവിട്ടി.

 

രണ്ടുപേരും പുറകിലേക്ക് തെറിച്ചു വീണു.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.