?എന്റെ രാക്ഷസി?(?Psycho Girl?) 2 698

“ആദൂ അല്ലെ അത് ഇവനെന്താ ആ ഗുണ്ടകളും ആയിട്ട് പ്രശ്നം

 

അതും പറഞ്ഞു തോമസ് മുന്നോട്ട് നടന്നു, പിന്നാലെ വീണയും.

 

“ശു ശു ശു ശു

 

“എന്താടിപുല്ലേ ഒരു ശു ശു

 

വിളിക്കുന്നത് വീണയാണെന്ന് കരുതി തോമസ് തിരിഞ്ഞു അവളോട് ചോദിച്ചു

 

“ശു ശു, എന്ത് ശു ശു

 

“ശു ശു ശു ശു.

 

പിന്നെയും ശബ്ദം കേട്ടപ്പോൾ അവർ ചുറ്റും നോക്കാൻ തുടങ്ങി.

 

“തോമസ് ചേട്ടായി ഇവിടെ.

 

ശ്രദ്ധ ആയിരുന്നു അത് അവൾ work കഴിഞ്ഞ് എല്ലാവരും പോയതിന്ശേഷം ആണ് ഇറങ്ങിയത്,

 

അപ്പോഴാണ് ആരൊക്കെയോ ആദിയെ തല്ലുന്നത് അവൾ കണ്ടത്, അപ്പോൾ തന്നെ അവൾ ഫോൺ എടുത്ത് നയനയെ വിളിച്ചെങ്കിലും റിങ് പോവുന്നത്തല്ലാതെ നയന എടുക്കുന്നുണ്ടായിരുന്നില്ല, അവൾ ശബ്ദം ഉണ്ടാക്കാതെ അവരുടെ പുറകെ പോയി അവർ സംസാരിക്കുന്ന കേൾക്കുന്ന രീതിയിൽ ഒരു തൂണിന് മറവിൽ നിന്നു.അവരെ ശ്രദ്ധിച്ചു.

 

എന്നാൽ ആദിയുടെ വന്യമായ പ്രകടനം കണ്ട് അവൾ പേടിച്ചു പോയി ആദി വാൾ എടുത്ത് ഒരുത്തനെ നെഞ്ചിൽ കുത്തുന്നതും കഴുത്തിൽ വാൾ എറിയുന്നതെല്ലാം കണ്ടപ്പോൾ ശ്രദ്ധക്ക് ശ്വാസം നിലച്ചത് പോലെ തോന്നി, അവൾക്ക് ആദിയോട് വല്ലാത്ത ഒരു ഭയം തോന്നി,

 

തിരിഞ്ഞു നോക്കിയപ്പോഴാണ് വീണയെയും തോമസിനെയും അവൾ കണ്ടത്,

 

“ശ്രദ്ധയെ കണ്ടതും അവർ രണ്ടുപേരും അങ്ങോട്ട് പോയി.

 

“ഡി എന്താടി ഇവിടെ നടക്കുന്നത്

 

ശ്രദ്ധ കണ്ടാകാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.

 

എല്ലാം കേട്ട അവരുടെയും അവസ്ഥ മറിച്ചായിരുന്നില്ല, തങ്ങളുടെ കൂടെ ഉണ്ടായിരുന്ന അദ്വൈദ് എന്ന വ്യക്തി ഒരു ക്രിമിനൽ ആണ് എന്ന് പോലും അവർക്ക് തോന്നി പോയി.

 

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.