“ഡാ വെട്ടി നുറുക്കെടാ ഈ നായിന്റെ മോനെ
മുസ്തഫ കൂട്ടാളികളോട് അലറി.
കേൾക്കേണ്ട താമസം അവരെല്ലാം ആദിയുടെ അടുത്തേക്ക് അലറിക്കൊണ്ട് വന്നു.
ആദ്യം വന്നവന്റെ വലത് കാല് നോക്കി ആദി ശക്തമായി ചവിട്ടി, ആ ചവിട്ടിൽ തന്നെ അയാൾക്ക് കാല് പറഞ്ഞു പോയത് പോലെ തോന്നി അയാൾ അപ്പോൾ തന്നെ കാലൊടിഞ്ഞു വീഴാൻ പോയി, അയാളുടെ കയ്യിൽ നിന്ന് വാൾ പിടിച്ചു വാങ്ങി അവൻ അയാളുടെ നെഞ്ചിലേക്ക് തന്നെ കുത്തിയിറക്കി.
ആ വാൾ വലിച്ചൂരി പിന്നല്ലാവന്നവന്റെ നേരെ എറിഞ്ഞു ആദി അയാളുടെ കഴുത്തിലേക്ക് അത് തുളച്ചു കയറി.
മുസ്തഫയുടെ ഗ്യാങ്ങിൽ മുസ്തഫായടക്കം നാല് പേര് മാത്രം ആണ് ബാക്കി ഉള്ളത്.
ആദിയുടെ പോരാട്ടം കണ്ട് അവന് നേരെ വരാനിരിക്കുന്ന മൂന്ന് പേരും ഒന്ന് പകച്ചു.
എന്നിട്ടും അതിൽ ഒരുത്തൻ അവന്റെ നേരെ വന്നു.
ആ വരുന്നവന്റെ നേരെ ആദി ഓടി തിരിഞ്ഞു നിന്ന് കാല് പൊക്കി അവന്റെ കഴുത്ത് നോക്കി ചവിട്ടി,
“അയ്യോ
“എന്താടോ താൻ എന്നെ കൊല്ലുവോ ഒന്ന് നോക്കി ബ്രേക്ക് പിടിക്ക്.
“എടി പുല്ലേ ഞാൻ അറിഞ്ഞുകൊണ്ട് പിടിച്ചതല്ല ഏതോ ഒരുത്തൻ വണ്ടിക്ക് മുന്നിൽ ചാടിയതാ.
“മുന്നിലേക്ക് ചാടാനോ ആര്
അതും പറഞ്ഞു വീണ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നിൽ നോക്കി
ആപ്പോൾ കണ്ടത് മുന്നിൽ ബോധം ഇല്ലാതെ കിടക്കുന്ന ഒരുത്തനെയാണ്
“ഇയാളിതിപ്പോ എവിടുന്നു വന്നു
വീണ ആലോചിക്കാതിരുന്നില്ല..
പാർക്കിങ്ങിൽ നിന്ന് വണ്ടിയെടുത്ത് വന്ന തോമസിന്റെയും വീണയുടെയും മുന്നിലേക്ക് ആണ് ആദി ചവിട്ടിയവൻ തെറിച്ചു വീണത്, പെട്ടന്ന് ആയത് കൊണ്ട് തോമസ് ബ്രേക്ക് പിടിച്ചപ്പോൾ വീണ ഒന്ന് വീഴാൻ പോയി.
അയാളിൽ നിന്ന് ശ്രദ്ധ തെറ്റിച്ചു മുന്നോട്ട് നോക്കിയ വീണയും തോമസും ഒരുനിമിഷം ഞെട്ടി.
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??