“ഇങ്ങോട്ട് നടക്കേടാ
അയാൾ അവന്റെ കോളറിൽ പിടിച്ചു അവനെ വലിച്ചു നടക്കാൻ തുടങ്ങി.
പെട്ടന്ന് സമനില വീണ്ടെണ്ടുത്ത ആദി കുറച്ചു ബലം പിടിച്ചു നിന്നു.
“നിന്നോടല്ലേടാ നായെ നടക്കാൻ പറഞ്ഞത്.
അയാൾ അവനെ മുന്നോട്ട് വലിച്ചു അവന്റെ നെഞ്ചിൽ ചവിട്ടി.
ആ ചവുട്ടിൽ ആദി തെറിച്ചു വീണു
അവർ രണ്ടുപേരും വീണുകിടക്കുന്ന അവന്റടുത്തേക്ക് വന്ന് വീണ്ടും അവന്റെ കോളറിൽ പിടിച്ചു പൊക്കി അവന്റെ ഇരു കവിളിലും തല്ലി വീണ്ടും താഴെ വീഴാൻ പോയ ആദിയുടെ നെഞ്ചിൽ മറ്റെയാൾ വീണ്ടും ചവിട്ടി.
ആ ചവിട്ടിൽ അവൻ വീണത് മുസ്തഫയുടെ വണ്ടിയുടെ മുന്നിൽ ആയിരുന്നു.
കുറച്ചു പ്രധാനപ്പെട്ട മീറ്റിംഗ് ആയത് കൊണ്ട് തന്നെ നയന ഇറങ്ങാൻ താമസിച്ചിരുന്നു, അവൾ പെട്ടന്ന് തന്നെ വണ്ടിയെടുത്ത് ആദിയെ pick ചെയ്യാനായായി ഇറങ്ങി, കുറച്ച് ദൂരെയാണ് മീറ്റിംഗ് ഉണ്ടായിരുന്നത് അത്കൊണ്ട് തന്നെ ഓഫ്സിലേക്ക് ഒന്നരമണിക്കൂർ യാത്ര ഉണ്ടായിരുന്നു.
പെട്ടന്നാണ് drive ചെയ്ത്കൊണ്ട് ഇരിക്കുന്ന അവളുടെ ശരീരം വിയർക്കുവാൻ തുടങ്ങിയത്, എന്തോ അസ്വസ്ഥത അവളെ വന്ന് മൂടി, അരുതാത്തത് എന്തോ നടക്കുവാൻ പോകുന്നു എന്ന തോന്നൽ അവൾക്ക് ഉണ്ടായി, അവളുടെ മനസ്സിലേക്ക് ആദിയുടെ മുഖം കടന്നുവന്നു, എത്രയും പെട്ടന്ന് ആദിയുടെ അടുത്തേക്ക് എത്തണം എന്ന തോന്നൽ, അവൾ കാറിന്റെ സ്പീഡ് കൂട്ടി, എന്നാൽ ട്രാഫിക് ബ്ലോക്കിൽ പെട്ടന്ന് അവൾക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
അമ്മുവിനോടും അച്ചുവിനോടും സംസാരിച്ചിരുന്ന നക്ഷത്രയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു, പ്രിയപ്പെട്ട ആർക്കോ അപകടം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ, അവൾ പെട്ടന്ന് അവരുടെ അടുത്തുനിന്ന് എഴുന്നേറ്റ് പൂജമുറിയിലേക്ക് നടന്നു.
ഇവരെ കൂടാതെ മറ്റൊരാൾക്കും കൂടി ഇതേ അസ്സ്വസ്ഥത പ്രകടം ആയി.
“അപകടം?,എത്രയും പെട്ടന്ന് അവിടെയെത്തണം
Bro
Ithinte next part undo. Enthenkilum oru updation tharan kazhiyumo???
മച്ചോ എന്ന next part….. waiting for you bro,???????
ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു
Next part eppol varum enn oru updation tharan kazhiyumo??
Still waiting bro??
Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….
Next part enne varum enne parayaamoo
Please
Next part enna bro kore days aayille…?
Bro.. Next Part കട്ട waiting… ? ? ?
ബാക്കി എന്നാണ് വരുന്നത്
Bskki enthai
ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu
Bro enthayi
ബാക്കി എന്തായി വരുമോ
Next part epoya varunnathh
Nxt part പോസ്റ്റ്
കൊള്ളാം നന്നായിട്ടുണ്ട്
പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി
അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി
Nxt വേഗം പോസ്റ്റ്
Next part eppo verum??