? അരികത്തായാരോ – 9 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1042

 

 

? അരികത്തായാരോ – 9 ?
Arikathayaro…  Part – 9 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Part

 

 

View post on imgur.com

 

 

…………………………

 

 

വീടിന്റെ മുന്നിലെത്തിയതും യദു ഇറങ്ങി ഗേറ്റ് തുറന്നു . അജു ബുള്ളറ്റോടിച്ച് അകത്തേയ്ക്ക് കയറ്റി , ശേഷം അവർ രണ്ട് പേരും മുകളിലത്തെ നിലയിലേയ്ക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങി .. അപ്പോഴേയ്ക്കും കോളേജ് മുതൽ ഇതു വരെ അജുവിന്റെ ബുള്ളറ്റ് ഫോളോ ചെയ്ത് വന്ന ഒരു പജീറോ ഗേറ്റിന് മുന്നിൽ അൽപ്പമൊന്ന് സ്ലോ ചെയ്ത ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ട് പോയി …..

 

 

102 Comments

  1. Dear വിച്ചു….
    അനിരുദ്ധന്റെ എടുത്തുചാട്ടം കൊണ്ട്‌ അജു സത്യം അറിഞ്ഞു…
    ഇനി നിവേദിന്റെ എടുത്തചാട്ടം കൊണ്ട്‌…
    മിക്കവാറും അവരുടെ കട്ടപ്പൊക ആകും എന്നാ തോന്നുന്നത്….

    ഇഷ്ടം ❤️ ❤️ ❤️ ❤️

    1. ഇബ്നു bro ….???

      നിവേദിന്റെ എടുത്ത് ചാട്ടം കൊണ്ട് പലതും സംഭവിക്കും , പക്ഷെ അത് ബാധിക്കുക നിവേദി നെയോ അവന്റെ അച്ഛനെയോ ആകില്ല എന്ന് മാത്രം ….
      കാത്തിരുന്ന് കാണാം …

      ഒത്തിരി ഇഷ്ടം ….???

  2. Vichus ❤️

    ഈ ഭാഗം കൊറേ രഹസ്യങ്ങൾ മറ നീക്കി പുറത്ത് വന്നു…

    അപ്പൊ വില്ലൻ അനിരുദ്ധ് തന്നെ

    ഇനി എന്താവുമെന്ന് കാണാ… ✌️

    Wait N see ???

    1. തൃലോക് bro …. ???

      ഒത്തിരി സന്തോഷം ….
      വില്ലൻ അനിരുദ്ധ് തന്നെ
      എല്ലാം കാത്തിരുന്ന് കാണാം ….
      സ്നേഹത്തോടെ …

  3. Vichu bro എപ്പോഴത്തെയും പോലെ ഈ ഭാഗവും നന്നായിട്ടുണ്ട് ❤️❤️
    ഫ്ലാഷ് ബാക്ക് അറിഞ്ഞപ്പോൾ ആണ് സമാധാനം ആയത് ?? അനുരുദ്ധനും മോനും എത്ര കിട്ടിയാലും പഠിക്കില്ലല്ലോ.
    അടുത്ത പാർട്ട്‌ വൈകാതെ തരുമെന്ന് കരുതുന്നു സ്നേഹം ???

    1. Zac bro … ♥️♥️♥️
      ഒത്തിരി സന്തോഷം സഹോ …
      കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം … ചിലപ്പോൾ നന്നേ വൈകാനും സാധ്യതയുണ്ട് , അങ്ങനത്തെ ഒരു സിറ്റുവേഷനാണ്
      സ്നേഹം മാത്രം ….

      1. സഹോ സമയം എടുത്ത് എഴുതിയാൽ മതി വൈകിയാലും സാരമില്ല ഇടക്ക് അപ്ഡേറ്റ് തന്നാൽ മതി???

        1. Thanks bro ,

          ഈ ആഴ്ച അടുത്ത ഭാഗം പബ്ലിഷ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് , എഴുതി തീർന്നാൽ ഇടുന്നതായിരിക്കും …

  4. ഈ പാർട്ടും നന്നായിട്ടുണ്ട്❤️?❤️
    അരവിന്ദനും മോനും നന്നായി വാങ്ങിച്ചുകൂട്ടും എന്ന തോന്നുന്നെ?? അജുന്റെ ഫ്ലാഷ്ബാക്ക് sad ആക്കി? അജുന്റെയും അഹാനയുടെയും റൊമാൻസിനായി waiting…….. അപ്പോൾ അടുത്ത പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

    1. ശ്രീ bro ❤️❤️❤️

      അരവിന്ദും മോനും വാങ്ങിച്ച് കൂട്ടുന്നതൊക്കെ വാങ്ങിക്കട്ടെ പക്ഷെ അതിന് ഇനിയും കാത്തിരിക്കണം

      അപ്പൊ ബാക്കിയൊക്കെ അടുത്ത ഭാഗത്തിൽ

      സ്നേഹം മാത്രം ???

  5. Flashback onnukoodi nokayirunile cliche aayille kore okke aa ennalum potte kadha adipoli aayittund adutha baagathinayi kaathirikunnu, pinne romance marakkelle tto??

    1. Abijith bro …. ❤️❤️❤️

      Flashback അൽപ്പം ക്ലീഷെ ആയിപ്പോയി എന്നറിയാം , കേട്ട് മറന്ന തീം … ഞാൻ പല തീമും ചിന്തിച്ചു പക്ഷെ ഈ കഥയ്ക്ക് ഇത് മാത്രമേ ഒത്ത് വരു എന്ന് തോന്നി അതാ അത് തന്നെ എഴുതിയത് .

      റൊമാൻസൊക്കെ അതിന്റെ വഴിയേ പോകും ….

      സ്നേഹത്തോടെ ….

  6. പക്ഷെ നിവേത് തിരഞ്ഞ നമ്പർ ആ ഫോണിൽ ഉണ്ടായിരുന്നില്ല…. മൂഞ്ചി പോയ നിവേത് ഫോൺ മാറ്റി വെച്ച് താൻ വായിച്ചിരുന്ന കളിക്കുടുക്ക എടുത്ത് വായന തുടർന്നു…. ???

    കാമുകൻ ❣️

      1. Ithoru script aakkikuude
        Poliii✌✌

    1. അപമാനിച്ച് ?

    2. ?? ??‍♂️ എങ്ങനെ സാധിക്കുന്നു

    3. I love you ??

  7. Waiting for next part

  8. ഈ ഭാഗവും നന്നായിട്ടുണ്ട്….. ??????

  9. Uff flashback pwoli?❤️

    1. Good❣❣❣

    2. ആഹാ… അത് വിത്യാസതമായിട്ടുണ്ടല്ലോ….
      ഹാ പലർക്കും പല ചിന്തഗതി അല്ലെ… So എനിക്ക് തോന്നിയത് ബ്രോ ക്ക് തോന്നണം എന്നും ഇല്ലാ… ?

      കാമുകൻ ❣️

      1. കാമുകാ ….

        സഹോ പറഞ്ഞത് സത്യമാ എല്ലാവർക്കും ചിന്താഗതി പലതാ …. ചിലോർക്ക് ഇഷ്ടപ്പെടും ചിലോർക്ക് ഇഷ്ടപ്പെടൂല …???

  10. ❤❤❤❤

  11. വിച്ചു ❤️❤️❤️❤️
    ഒന്നും പറയാൻ ഇല്ല അടിപൊളി ???

    1. ഒത്തിരി സന്തോഷം Jack bro ❣️❣️❣️
      സ്നേഹത്തോടെ …..

  12. ചേട്ടോ.
    രാവിലെ ചുമ്മാ കയറിയത് ആണ്. അപ്പോൾ ആണ് കഥ വന്നു കിടക്കുന്നു പിന്നെ ഒന്നും ന്നോകിയില്ല.
    എന്തുപറയണമ് എങ്ങനെ പറയണം എന്ന് ഒരു ഐഡിയ കിട്ടുന്നില്ല. ? സത്യം പറയാമാലോ ഒരുപാട് ഇഷ്ടം ആയി ഒരു ചെറിയ പ്രതിക്ഷ ഉണ്ടായിരുന്നു അജു വിന്റെ അമ്മ എങ്കിലും ഉണ്ടാകും എന്ന് പക്ഷെ ? വിഷമം ഉണ്ട്. പിന്നെ ചിലർക്ക് യാത്ര കിട്ടിയാലും മതിയാകില്ല അതാണ് ഇപ്പോൾ അനിരുദ്ധൻ ന്റെയും
    നിവേദ് ന്റെയും അവസ്ഥ. എന്താകുമോ എന്തോ പിന്നെ ഒരുകാര്യം പറയട്ടെ ആ പാവം അഹനെ യെ ചുമ്മാ വിടാമോ ഇല്ല എങ്കിൽ അജു വിന്റെ അവസ്ഥ ആലോജിക്കൻ വായ ?. എന്തായാലും അടുത്ത ഭാഗത്തിൽ അറിയാം ❤❤❤കാത്തിരിക്കുന്നു ❤

    1. Tom bro ….

      അനിരുദ്ധനും മകനും കിട്ടുന്നതൊക്കെ വാങ്ങിച്ച് കൂട്ടട്ടെ അതവരുടെ ആഗ്രഹമല്ലേ …. അവരുടെ ആ ആഗ്രഹങ്ങളാണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് .

      പിന്നെ അഹാനയുടെ കാര്യം അടുത്ത ഭാഗത്തിൽ തീർപ്പാക്കാം . എന്ത് സംഭവിച്ചാലും അജുവിന്റെ കാര്യം കഷ്ടമല്ലേ , ആദ്യ ഭാഗം വായിച്ചത് ഓർക്കുന്നില്ലേ …

      അപ്പൊ ഒത്തിരി സന്തോഷം സഹോ …

      സ്നേഹം മാത്രം …♥️♥️♥️♥️

      1. ??കൊലരുത് അവളെ

  13. ബി എം ലവർ

    ❤️?

  14. Devaraha prathapa varma

    Superb

  15. ❤❤❤❤❤ മനോഹരം ആയിരുന്നു ????

  16. Super bro??

  17. എത്ര ദിവസമായി നോക്കുന്നു വിച്ചു ഈ കഥ
    ??????
    ❤️❤️❤️❤️❤️❤️

    1. അങ്ങിനെ എപ്പോഴും നോക്കിയ കിട്ടില്ല…. വിച്ചു ഇട്ടാലെ കിട്ടു….
      അത് ഈ sitinte പ്രേശ്നമാ… Author ഇട്ടാലെ കഥ വരൂ… എന്താലേ…..
      ഹാ… സാരല്ല്യ… അപ്പോഴേലും വരുന്നുണ്ടല്ലോ…. അത് വെച്ച് സമാധാനിക്കാം ?

      കാമുകൻ ❣️

      1. ???
        കാമുകാ …..
        എഴുതി തീർന്ന് എഡിറ്റ് ചെയ്ത് കഴിഞ്ഞാലല്ലേ എനിക്ക് ഇവിടെ പബ്ലീഷ് ചെയ്യാൻ പറ്റൂ …. എങ്കിലല്ലേ കഥ ഇവിടെ വരൂ ….
        സമയം മുഖ്യം ബിഗിലേ ….

    2. ഒത്തിരി സന്തോഷം Jack bro ♥️♥️♥️
      സ്നേഹത്തോടെ …..

  18. ❤❤❤❤❤

  19. °~?അശ്വിൻ?~°

    ❤️❤️❤️

  20. ♥️♥️♥️♥️♥️

  21. Next part please ♥️

    1. ??? ʍคʟʟʊ ʋÀʍքɨʀє ???

      അവർ തമില്ലുള്ള relation അറിഞ്ഞപ്പോൾ സമാധാനം ആയി.?ഞാൻ വേറേ എന്തേകെയോ ആണ് പ്രതീക്ഷിച്ചത്…

      1. ഞാനും….
        Flashback എന്ന് കേട്ടപ്പോ ഒരു വലിയ ബലൂൺ ആയിരുന്നു…. പറഞ്ഞു തുടങ്ങി കുറച്ച് കഴിഞ്ഞപ്പോ..പകുതി കാറ്റും പോയി…. എന്നാലും കൊഴപ്പല്യാ…. ഒരു വെടിക്കുള്ള മരുന്ന് ഒക്കെ ഉണ്ട്… ആ അവസാന scene അജു അറിഞ്ഞാൽ

        ……
        I Am waiting

        കാമുകൻ ❣️

        1. കാമുകാ ❤️❤️❤️
          ഫ്ളാഷ് ബാക്ക് ആ വഴി പോട്ടെ …. ഇവിടെ പ്രധാനം അജുവും അഹാനയുമല്ലേ …
          പിന്നെ ഞാൻ മുന്നേ പറഞ്ഞിരുന്നു കഥ വായിക്കുമ്പോ പ്രതീക്ഷ വയ്ക്കരുതെന്ന് കാരണം ചിലപ്പൊ എനിക്ക് അതിനൊത്ത് എഴുതാൻ കഴിഞ്ഞു എന്ന് വരില്ല .

          പിന്നെ അവസാന സീൻ അത് അജു അറിഞാൽ എന്തും സംഭവിക്കാം ?

          Thanks bro

        1. ??? ʍคʟʟʊ ʋÀʍքɨʀє ???

          Ahaana അജുവിൻ്റെ sibling ആയി വരുമോ എന്ന്?….

          1. അങ്ങനെ വന്നാൽ കഥ പിന്നെ എങ്ങനെ മുന്നോട്ട് പോവും ???

    2. സമയം പോലെ എത്രയും വേഗം തരാൻ ശ്രമിക്കാം സച്ചി bro ❣️❣️❣️

  22. Exam ind. അത് കഴിഞ്ഞു വൈകീട്ട് വായിക്കാം ട്ടോ……

Comments are closed.