എവിടെ പോകണമെന്നോ എങ്ങോട്ട് പോകണമെന്നോ ഉള്ള ഒരു ലക്ഷ്യവും അവർക്കില്ലായിരുന്നു , പക്ഷെ അവരുടെ മുഖത്ത് നിറഞ്ഞ സന്തോഷമുണ്ടായിരുന്നു , ഒന്നിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം . അന്നാ ഞാൻ ദേവനെയും ശ്രീദേവിയെയും ഒരുമിച്ച് അവസാനമായി കണ്ടത് .
ശ്രീദേവി ഇഷ്ടപ്പെട്ട ആളിനൊപ്പം ഒളിച്ചോടിപ്പോയെന്ന് മനയിലുള്ളവരെ പോല ആ നാട് മുഴുവൻ അറിഞ്ഞു , അതോടൊപ്പം അവൾ ഗർഭിണിയായിരുന്നു എന്ന കാര്യവും . അവളുമായി വിവാഹം ഉറപ്പിച്ചിരുന്ന വീട്ടുകാർക്ക് മുന്നിലും നാട്ടുകാർക്ക് മുന്നിലും വടക്കേടത്ത് മനയിലുള്ളവർ നാണക്കേട് കൊണ്ട് തല കുനിച്ച് നിൽക്കേണ്ടി വന്നു അതും അപമാന ഭാരവും പേറി . ഒടുവിൽ നാട്ടുകാരുടെ ഇടയിൽ ഒരു പരിഹാസ വാർത്തയായി വടക്കേടത്ത് മന മാറി .
ആ പരിഹാസവും നാണക്കേടും മനയിലെ കാരണവന്മാരുടെ ദേഷ്യം ഇരട്ടിപ്പിച്ചു , ഒപ്പം ഇനി ഒരു കാലത്ത് അവൾ നിയമപരമായി അവകാശം ചോദിച്ച് വരുമോ എന്ന ഭയവും . അങ്ങനെ സംഭവിച്ചാൽ അവളിൽ ഏതോ ഒരു തെണ്ടിക്ക് പിറക്കുന്ന കുഞ്ഞ് വടക്കേടത്ത് മനയുടെ അടുത്ത അവകാശിയാവും …. ഈ കാര്യങ്ങളെല്ലാം ആ മനയിലെ മറ്റുള്ള അനന്തരവകാശികളെയും ബാധിക്കുന്ന കാര്യമായിരുന്നു . ഈ കാരണങ്ങളൊക്കെ കൊണ്ട് ശ്രീ ദേവിയുടെ അമ്മാവന്മാർ അവളെയും ദേവനെയും കണ്ടെത്തി കൊന്ന് കളയാൻ ആളുകളെ ഏർപ്പാടാക്കി , അതോടെ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞും തീരുമല്ലോ എന്നവർ വിശ്വസിച്ചു …..
Upcoming remove ചെയ്തോ
എഡിറ്റ് ബാക്കിയാണ് . ഇന്ന് എഡിറ്റ് ചെയ്ത് നാളെ പബ്ലിഷ് ചെയ്യാം എന്ന് കരുതി , പക്ഷെ ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം തിരക്കിൽ പെട്ടു … എഡിറ്റ് ചെയ്യാൻ സമയം കിട്ടിയാൽ നാളെ പബ്ലിഷ് ചെയ്യും അല്ലെങ്കിൽ സമയം കിട്ടുന്ന പോലെ ….
സമയം പോലെ ഇട്ടമതി.പറഞ്ഞതിൽ സന്തോഷം ❤️❤️❤️
നാളെ ഉണ്ടാകും
Next part (10) will be
Published on : 19 /11 / 2021
❤️❤️
എന്തായി ?
ഈ ആഴ്ച തന്നെ അടുത്ത ഭാഗം ഉണ്ടാവും .
കൃത്യം update വൈകുന്നേരം തരാം ….
ചേട്ടോ ?
എന്തോ …. ?
kadha post chwythathu aganayanu onn parayo
Bro ഞാൻ author list ൽ ഉണ്ട് , അങ്ങനെ ഉള്ളവർക്ക് നേരിട്ട് കഥ പബ്ലിഷ് ചെയ്യാൻ കഴിയും . അല്ലാത്തവർ submit your story വഴി അയക്കണം അല്ലെങ്കിൽ അതിനുള്ളിലെ mail id യിലേയ്ക്ക് അഡ്മിന് നേരിട്ട് മെയിൽ ചെയ്യണം
nan mailil ayachatha kuttettan no reply
bro nan kadha thannal onnu post cheyyo
Bro ചാറ്റ് റൂം ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും
manasilayilla
Search il Chat room search chey athil keri chodikk
ഞാൻ bro യുടെ കഥ പോസ്റ്റ് ചെയ്താൽ അത് എന്റെ പേരിലേ വരൂ , അത് ശരിയായ കാര്യമല്ലേല്ലോ ,…. ഏറ്റുവും നല്ലത് submit your story വഴി അയയ്ക്കുന്നതാ , ഒരാഴ്ച താമസിച്ചാലും പബ്ലീഷ് ആകും . bro അതുവഴി കഥ അയച്ച ശേഷം കഥയുടെ പേര് ഇവിടെ ഒന്ന് കമന്റ് ചെയ്താൽ ആ കഥ pending list ൽ വന്നോ എന്ന് ഞാൻ പറഞ്ഞ് തരാം .
നന്നായിട്ടുണ്ട്…… നല്ല റെഞ്ചിൽ ആണ് സ്റ്റോറി പോകുന്നത്……
പിന്നെ നായികയെ കൊന്നു നായകനെ പക വീട്ടി ജയിലിൽ ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു….. പ്രതീക്ഷിചോട്ടെ ???
എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു… ???
ഏവൂരാനെ ….. ❣️❣️❣️
ഒത്തിരി സന്തോഷം bro …..
നായകനെ പകവീട്ടി ജയിലിലിടത്തൊന്നുമില്ല ??? എല്ലാം നന്നായി അവസാനിക്കുമായിരിക്കും …..
ഒത്തിരി സ്നേഹത്തോടെ … ???
Super chetta ???
Waiting for next part
ഒത്തിരി സന്തോഷം anjali anju ♥️♥️♥️
സ്നേഹത്തോടെ …..
കഥ എങ്ങെനെയൊക്കെ പോയാലും അവസാനം സ്വയംവരത്തിലെ ഇന്ദു നെ കൊന്നപോലെ അഹാനയെ കൊല്ലരുത് .അത് വായിച്ചിട്ട് ഒന്ന് രണ്ടാഴ്ച്ച മനസ്സിൽ ഇന്ദു നെ ഓർത്തൊള്ള സങ്കടമായിരുന്നു. അതുപോലെ ഇനി സങ്കടപ്പെടാൻ വയ്യ. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം അടിപൊളിയായിരുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം
പീലിച്ചായോ…… ???
അഹാനയുടെ കാര്യം അടുത്ത ഭാഗത്തോടു കൂടി വ്യക്തമാകും പിന്നെ രണ്ടോ മൂന്നോ പാർട്ട് അതോടെ ഈ കഥ അവസാനിക്കും …. ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം പറയുന്നു
അപ്പൊ കാത്തിരുന്ന് കാണാം …
സ്നേഹത്തോടെ ???
നന്നായിട്ടുണ്ട് ഈ ഭാഗവും.
മാതാപിതാക്കളെ കുറിച് അറിഞ്ഞ് ?❤️
? ? ?
ഒത്തിരി സന്തോഷം Kuttu bro ❣️❣️❣️
സ്നേഹത്തോടെ ….
അച്ഛനെയും അമ്മയെയും കൊന്ന് കളഞ്ഞല്ലേ……. ഒന്ന് കാണാൻ കൂടി അവന് ഭാഗ്യം ഉണ്ടായില്ല….
സ്വന്തം രക്തത്തിന്റെ ഇഷ്ട്ടം നടത്തി കൊടുക്കാതെ കൊന്ന് കളഞ്ഞിരിക്കുന്നു….
അനിരുദ്ധനും നിവേദിനും മതിയായിട്ട് ഇല്ലാലെ… ഇനിയും കൊണ്ടേ പോകു എന്ന് പറഞ്ഞ് നടക്കുന്നു…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി waiting…
സ്നേഹത്തോടെ sidhu❤❤❤
സിദ്ധു bro ….
ഒത്തിരി സന്തോഷം സഹോ …..
അനിരുദ്ധനും നിവേദും ആണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ….
എല്ലാം കാത്തിരുന്ന് കാണാം
സ്നേഹം മാത്രം ….♥️♥️♥️♥️
????❤️?❤️?❤️??
?????