? അരികത്തായാരോ – 9 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1042

 

 

വീണ്ടും ദിവസങ്ങൾ കടന്ന് പോയി , കോളേജ് മുഴുവൻ കലോത്സവത്തിന്റെ തിരക്കിലും സന്തോഷത്തിലും നിറഞ്ഞ് നിൽക്കുന്ന സമയം .
ഒരു ദിവസം ഉച്ചയ്ക്ക് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു .

 

” അന്ന് എന്നോട് നൃത്തം ചെയ്യാൻ നിർബന്ധിച്ച് പറഞ്ഞ ആളല്ലേ , ആർട്സ് ഫെസ്റ്റിവലായിട്ട് നാളെ എന്റെ ഒരു പ്രോഗ്രാം ഉണ്ട് , വരണം …. ”

ഒരു പുഞ്ചിരിയോടെ ദേവന്റെ മുഖത്ത് നോക്കി അത്രയും പറഞ്ഞ ശേഷം അവൾ അവിടുന്ന് പോയി , മറുപടിക്ക് പോലും കാത്ത് നിൽക്കാതെ .

 

പിറ്റേന്ന് ഞങ്ങൾ വിളിച്ചിട്ടും പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേയ്ക്ക് വരാൻ കൂട്ടാക്കാത്ത അവനെ അവസാനം ഞങ്ങളെല്ലാം കൂടി ബലമായി പൊക്കിയെടുത്താ സ്റ്റേജിന് മുന്നിൽ എത്തിച്ചത് , അതൊക്കെ ഒരു രസമായിരുന്നു അന്ന് . ഞങ്ങളോടുള്ള ചെറിയ നീരസത്തിൽ തന്നെ അവൻ ഒരോരോ പ്രോഗ്രാമും കണ്ടിരുന്നു . അങ്ങനെ ഒടുവിൽ ശ്രീദേവിയുടെയും അവസരം എത്തി . മോഹിനിയാട്ടം അതാ അവളന്ന് സ്റ്റേജിൽ അവതരിപ്പിച്ചത് …..

 

നിർബന്ധിച്ച് വിളിച്ചിട്ടും വരാൻ കൂട്ടാക്കാത്ത ദേവൻ പോലും അവളുടെ നൃത്തം കണ്ട് ലയിച്ചിരുന്നു കാരണം അത്രയ്ക്ക് മനോഹരമായിരുന്നു അത് . ഒടുവിൽ കാണികളുടെയും വിധികർത്താക്കളുടെയും നീണ്ട കൈയ്യടിക്ക് ശേഷം സ്റ്റേജ് വിട്ട് പോകുന്നതിന് മുൻപ് ഒരു നോട്ടം അവൾ ദേവനെ നോക്കിയിരുന്നു , അത് അന്ന് അവന്റെ നെഞ്ചിലാ തറച്ചത് ഒരു അമ്പ് പോലെ .

 

ഒടുവിൽ അവൾ തന്നെ ആദ്യം അവനോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞു . പക്ഷെ ദേവൻ അവളെ പിന്തിരിപ്പിക്കാനാ ശ്രമിച്ചത് , തന്റെ ഭാഗത്ത് നിന്ന് പല കാരണങ്ങളും ന്യായങ്ങളും അവൻ അന്ന് പറഞ്ഞു .

 

 

102 Comments

  1. ɢǟքɨռɢɖɛʟɨƈǟƈʏ

    Upcoming remove ചെയ്തോ

    1. എഡിറ്റ് ബാക്കിയാണ് . ഇന്ന് എഡിറ്റ് ചെയ്ത് നാളെ പബ്ലിഷ് ചെയ്യാം എന്ന് കരുതി , പക്ഷെ ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം തിരക്കിൽ പെട്ടു … എഡിറ്റ് ചെയ്യാൻ സമയം കിട്ടിയാൽ നാളെ പബ്ലിഷ് ചെയ്യും അല്ലെങ്കിൽ സമയം കിട്ടുന്ന പോലെ ….

      1. സമയം പോലെ ഇട്ടമതി.പറഞ്ഞതിൽ സന്തോഷം ❤️❤️❤️

    1. ❤️❤️

  2. എന്തായി ?

    1. ഈ ആഴ്ച തന്നെ അടുത്ത ഭാഗം ഉണ്ടാവും .
      കൃത്യം update വൈകുന്നേരം തരാം ….

  3. ചേട്ടോ ?

  4. kadha post chwythathu aganayanu onn parayo

    1. Bro ഞാൻ author list ൽ ഉണ്ട് , അങ്ങനെ ഉള്ളവർക്ക് നേരിട്ട് കഥ പബ്ലിഷ് ചെയ്യാൻ കഴിയും . അല്ലാത്തവർ submit your story വഴി അയക്കണം അല്ലെങ്കിൽ അതിനുള്ളിലെ mail id യിലേയ്ക്ക് അഡ്മിന് നേരിട്ട് മെയിൽ ചെയ്യണം

      1. nan mailil ayachatha kuttettan no reply

        1. bro nan kadha thannal onnu post cheyyo

          1. Bro ചാറ്റ് റൂം ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും

          2. manasilayilla

          3. Search il Chat room search chey athil keri chodikk

          4. ഞാൻ bro യുടെ കഥ പോസ്റ്റ് ചെയ്താൽ അത് എന്റെ പേരിലേ വരൂ , അത് ശരിയായ കാര്യമല്ലേല്ലോ ,…. ഏറ്റുവും നല്ലത് submit your story വഴി അയയ്ക്കുന്നതാ , ഒരാഴ്ച താമസിച്ചാലും പബ്ലീഷ് ആകും . bro അതുവഴി കഥ അയച്ച ശേഷം കഥയുടെ പേര് ഇവിടെ ഒന്ന് കമന്റ് ചെയ്താൽ ആ കഥ pending list ൽ വന്നോ എന്ന് ഞാൻ പറഞ്ഞ് തരാം .

  5. നന്നായിട്ടുണ്ട്…… നല്ല റെഞ്ചിൽ ആണ് സ്റ്റോറി പോകുന്നത്……

    പിന്നെ നായികയെ കൊന്നു നായകനെ പക വീട്ടി ജയിലിൽ ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു….. പ്രതീക്ഷിചോട്ടെ ???

    എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു… ???

    1. ഏവൂരാനെ ….. ❣️❣️❣️

      ഒത്തിരി സന്തോഷം bro …..
      നായകനെ പകവീട്ടി ജയിലിലിടത്തൊന്നുമില്ല ??? എല്ലാം നന്നായി അവസാനിക്കുമായിരിക്കും …..

      ഒത്തിരി സ്നേഹത്തോടെ … ???

  6. Super chetta ???

    Waiting for next part

    1. ഒത്തിരി സന്തോഷം anjali anju ♥️♥️♥️
      സ്നേഹത്തോടെ …..

  7. അറക്കളം പീലി

    കഥ എങ്ങെനെയൊക്കെ പോയാലും അവസാനം സ്വയംവരത്തിലെ ഇന്ദു നെ കൊന്നപോലെ അഹാനയെ കൊല്ലരുത് .അത് വായിച്ചിട്ട് ഒന്ന് രണ്ടാഴ്ച്ച മനസ്സിൽ ഇന്ദു നെ ഓർത്തൊള്ള സങ്കടമായിരുന്നു. അതുപോലെ ഇനി സങ്കടപ്പെടാൻ വയ്യ. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം അടിപൊളിയായിരുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം

    1. പീലിച്ചായോ…… ???

      അഹാനയുടെ കാര്യം അടുത്ത ഭാഗത്തോടു കൂടി വ്യക്തമാകും പിന്നെ രണ്ടോ മൂന്നോ പാർട്ട് അതോടെ ഈ കഥ അവസാനിക്കും …. ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം പറയുന്നു

      അപ്പൊ കാത്തിരുന്ന് കാണാം …

      സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ഈ ഭാഗവും.
    മാതാപിതാക്കളെ കുറിച് അറിഞ്ഞ് ?❤️
    ? ? ?

    1. ഒത്തിരി സന്തോഷം Kuttu bro ❣️❣️❣️
      സ്നേഹത്തോടെ ….

  9. അച്ഛനെയും അമ്മയെയും കൊന്ന് കളഞ്ഞല്ലേ……. ഒന്ന് കാണാൻ കൂടി അവന് ഭാഗ്യം ഉണ്ടായില്ല….

    സ്വന്തം രക്തത്തിന്റെ ഇഷ്ട്ടം നടത്തി കൊടുക്കാതെ കൊന്ന് കളഞ്ഞിരിക്കുന്നു….

    അനിരുദ്ധനും നിവേദിനും മതിയായിട്ട് ഇല്ലാലെ… ഇനിയും കൊണ്ടേ പോകു എന്ന് പറഞ്ഞ് നടക്കുന്നു…..

    ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി waiting…

    സ്നേഹത്തോടെ sidhu❤❤❤

    1. സിദ്ധു bro ….

      ഒത്തിരി സന്തോഷം സഹോ …..
      അനിരുദ്ധനും നിവേദും ആണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ….

      എല്ലാം കാത്തിരുന്ന് കാണാം

      സ്നേഹം മാത്രം ….♥️♥️♥️♥️

  10. ????❤️?❤️?❤️??

Comments are closed.