? അരികത്തായാരോ – 9 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1042

 

 

ദിവസങ്ങൾ കഴിയുന്തോറും അവൾ ദേവനെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി തുടങ്ങി , പക്ഷെ അത് വെറും തോന്നലായിരുന്നില്ല അതായിരുന്നു സത്യം . ആ കോളേജിൽ വിദ്യാർത്ഥികളുടെ എന്താവശ്യത്തിനും ഏത് കാര്യത്തിനും ഓടി നടക്കുന്ന അവനോട് ഏതൊരു പെൺകുട്ടിക്കും ഇഷ്ടം തോന്നിയില്ലെങ്കിലേ അൽഭുതമുള്ളൂ …

 

കോളേജ് സമയത്തിന് ശേഷം ദേവനോടൊപ്പം ഞാനും ചെറിയ ജോലിക്കൊക്കെ പോയി തുടങ്ങി …. ഒരു ദിവസം മാർക്കറ്റിൽ ലോറിയിൽ വന്ന സാധനങ്ങൾ ഇറക്കിക്കോണ്ട് നിന്ന ഞങ്ങളെ കാറിൽ പോയ അവൾ കണ്ടു , ഒരു പുഞ്ചിരിയും സങ്കടവും നിറഞ്ഞ ഭാവമായിരുന്നു അവളുടെ മുഖത്ത് , കണ്ണിൽ നിന്ന് മായുന്നത് വരെ അവൾ കാറിന്റെ ഡോറിലൂടെ തല പുറത്തിട്ട് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു …

 

അന്ന് ദേവനോട് ഞാൻ എന്റെ മനസ്സിൽ തോന്നിയ സംശയം തുറന്ന് പറഞ്ഞു , ശ്രീദേവി അവനെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടെന്നുള്ള കാര്യം …. അത് കേട്ട അവൻ നിസ്സാരമട്ടിൽ ഒന്ന് ചിരിച്ചു , എന്നോടന്ന് അവൻ ഒരു കാര്യം പറഞ്ഞു അവന് പഠിത്തം മാത്രമേ ഇപ്പൊ പ്രധാനമായിട്ടുള്ളൂ മറ്റൊന്നും അവന്റെ മനസ്സിലേയ്ക്ക് കയറില്ല എന്ന് ….

 

പിന്നീടുള്ള ദിവസങ്ങളിൽ ദേവനെ കാണുമ്പോഴൊക്കെ അവളുടെ മുഖത്ത് ഒരു നാണം കലർന്ന പുഞ്ചിരി ഉണ്ടായിരുന്നു , പക്ഷെ അവനതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കിയിരുന്നില്ല …..

 

 

102 Comments

  1. ɢǟքɨռɢɖɛʟɨƈǟƈʏ

    Upcoming remove ചെയ്തോ

    1. എഡിറ്റ് ബാക്കിയാണ് . ഇന്ന് എഡിറ്റ് ചെയ്ത് നാളെ പബ്ലിഷ് ചെയ്യാം എന്ന് കരുതി , പക്ഷെ ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം തിരക്കിൽ പെട്ടു … എഡിറ്റ് ചെയ്യാൻ സമയം കിട്ടിയാൽ നാളെ പബ്ലിഷ് ചെയ്യും അല്ലെങ്കിൽ സമയം കിട്ടുന്ന പോലെ ….

      1. സമയം പോലെ ഇട്ടമതി.പറഞ്ഞതിൽ സന്തോഷം ❤️❤️❤️

    1. ❤️❤️

  2. എന്തായി ?

    1. ഈ ആഴ്ച തന്നെ അടുത്ത ഭാഗം ഉണ്ടാവും .
      കൃത്യം update വൈകുന്നേരം തരാം ….

  3. ചേട്ടോ ?

  4. kadha post chwythathu aganayanu onn parayo

    1. Bro ഞാൻ author list ൽ ഉണ്ട് , അങ്ങനെ ഉള്ളവർക്ക് നേരിട്ട് കഥ പബ്ലിഷ് ചെയ്യാൻ കഴിയും . അല്ലാത്തവർ submit your story വഴി അയക്കണം അല്ലെങ്കിൽ അതിനുള്ളിലെ mail id യിലേയ്ക്ക് അഡ്മിന് നേരിട്ട് മെയിൽ ചെയ്യണം

      1. nan mailil ayachatha kuttettan no reply

        1. bro nan kadha thannal onnu post cheyyo

          1. Bro ചാറ്റ് റൂം ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും

          2. manasilayilla

          3. Search il Chat room search chey athil keri chodikk

          4. ഞാൻ bro യുടെ കഥ പോസ്റ്റ് ചെയ്താൽ അത് എന്റെ പേരിലേ വരൂ , അത് ശരിയായ കാര്യമല്ലേല്ലോ ,…. ഏറ്റുവും നല്ലത് submit your story വഴി അയയ്ക്കുന്നതാ , ഒരാഴ്ച താമസിച്ചാലും പബ്ലീഷ് ആകും . bro അതുവഴി കഥ അയച്ച ശേഷം കഥയുടെ പേര് ഇവിടെ ഒന്ന് കമന്റ് ചെയ്താൽ ആ കഥ pending list ൽ വന്നോ എന്ന് ഞാൻ പറഞ്ഞ് തരാം .

  5. നന്നായിട്ടുണ്ട്…… നല്ല റെഞ്ചിൽ ആണ് സ്റ്റോറി പോകുന്നത്……

    പിന്നെ നായികയെ കൊന്നു നായകനെ പക വീട്ടി ജയിലിൽ ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു….. പ്രതീക്ഷിചോട്ടെ ???

    എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു… ???

    1. ഏവൂരാനെ ….. ❣️❣️❣️

      ഒത്തിരി സന്തോഷം bro …..
      നായകനെ പകവീട്ടി ജയിലിലിടത്തൊന്നുമില്ല ??? എല്ലാം നന്നായി അവസാനിക്കുമായിരിക്കും …..

      ഒത്തിരി സ്നേഹത്തോടെ … ???

  6. Super chetta ???

    Waiting for next part

    1. ഒത്തിരി സന്തോഷം anjali anju ♥️♥️♥️
      സ്നേഹത്തോടെ …..

  7. അറക്കളം പീലി

    കഥ എങ്ങെനെയൊക്കെ പോയാലും അവസാനം സ്വയംവരത്തിലെ ഇന്ദു നെ കൊന്നപോലെ അഹാനയെ കൊല്ലരുത് .അത് വായിച്ചിട്ട് ഒന്ന് രണ്ടാഴ്ച്ച മനസ്സിൽ ഇന്ദു നെ ഓർത്തൊള്ള സങ്കടമായിരുന്നു. അതുപോലെ ഇനി സങ്കടപ്പെടാൻ വയ്യ. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം അടിപൊളിയായിരുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം

    1. പീലിച്ചായോ…… ???

      അഹാനയുടെ കാര്യം അടുത്ത ഭാഗത്തോടു കൂടി വ്യക്തമാകും പിന്നെ രണ്ടോ മൂന്നോ പാർട്ട് അതോടെ ഈ കഥ അവസാനിക്കും …. ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം പറയുന്നു

      അപ്പൊ കാത്തിരുന്ന് കാണാം …

      സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ഈ ഭാഗവും.
    മാതാപിതാക്കളെ കുറിച് അറിഞ്ഞ് ?❤️
    ? ? ?

    1. ഒത്തിരി സന്തോഷം Kuttu bro ❣️❣️❣️
      സ്നേഹത്തോടെ ….

  9. അച്ഛനെയും അമ്മയെയും കൊന്ന് കളഞ്ഞല്ലേ……. ഒന്ന് കാണാൻ കൂടി അവന് ഭാഗ്യം ഉണ്ടായില്ല….

    സ്വന്തം രക്തത്തിന്റെ ഇഷ്ട്ടം നടത്തി കൊടുക്കാതെ കൊന്ന് കളഞ്ഞിരിക്കുന്നു….

    അനിരുദ്ധനും നിവേദിനും മതിയായിട്ട് ഇല്ലാലെ… ഇനിയും കൊണ്ടേ പോകു എന്ന് പറഞ്ഞ് നടക്കുന്നു…..

    ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി waiting…

    സ്നേഹത്തോടെ sidhu❤❤❤

    1. സിദ്ധു bro ….

      ഒത്തിരി സന്തോഷം സഹോ …..
      അനിരുദ്ധനും നിവേദും ആണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ….

      എല്ലാം കാത്തിരുന്ന് കാണാം

      സ്നേഹം മാത്രം ….♥️♥️♥️♥️

  10. ????❤️?❤️?❤️??

Comments are closed.