പക്ഷെ കാറോടിച്ചിരുന്നയാൾ അപ്പോഴും കാറിന്റെ എൻജിൻ ഇരപ്പിച്ചുകൊണ്ട് വണ്ടി പുറകോട്ട് എടുക്കാൻ ശ്രമിക്കുകയായിരുന്നു …
യദു ചുറ്റും നോക്കി ഒടുവിൽ കൂട്ടിയിട്ടിരിക്കുന്നതിൽ നിന്ന് വലിപ്പമുള്ള മെറ്റൽ കഷ്ണങ്ങൾ പെറുക്കിയെടുത്ത് പജീറോയുടെ മുൻപിലത്തെ ഗ്ലാസ്സിലേയ്ക്ക് വലിച്ചെറിയാൻ തുടങ്ങി , ഇത് കണ്ട അജുവും അങ്ങനെ തന്നെ ചെയ്തു . ഒടുവിൽ കാറിന്റെ മുൻപിലത്തെ ഗ്ലാസ്സ് തകർന്ന് എറിയുന്ന കല്ല് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നയാളുടെ ശരീരത്തിൽ പതിക്കാൻ തുടങ്ങി , വേറെ വഴിയില്ലാതെ അയാൾ വേഗം വണ്ടി ഓഫ് ചെയ്ത് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി …
” എന്തിനാടാ ഞങ്ങടെ മേലോട്ട് കാറ് കയറ്റാൻ നോക്കിയേ …. ? ”
ദേഷ്യത്തോടെ ഉറക്കെ ചോദിച്ചു കൊണ്ട് യദു കാറിൽ നിന്നിറങ്ങിയ ആളുടെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു . പക്ഷെ അപ്പോഴേയ്ക്കും അയാൾ യദുവിന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് തള്ളി അവൻ റോഡിലേയ്ക്ക് മറിഞ്ഞ് വീണു ….
ഇത് കണ്ട അജു വേഗം അയാളുടെ മുതുകിലായി ചാടി ചവിട്ടി , മലർന്നടിച്ച് അയാളും റോഡിലേയ്ക്ക് വീണു . അയാൾ വേഗം ചാടിയെണീറ്റ് അജുവിന്റെ മുഖത്തിന് നേരെ കൈ വീശി പക്ഷെ അതിൽ നിന്ന് ഒഴിഞ്ഞ് മാറി അവൻ മുഷ്ടി ചുരുട്ടി അയാളുടെ നെഞ്ചിലേയ്ക്ക് ആഞ്ഞിടിച്ചു .
അയാൾ വേഗം തന്നെ കാല് ഉയർത്തി അജുവിന്റെ നെഞ്ചിലേക്ക് ചവിട്ടി , അവനാ മെറ്റൽ കൂനയിലേയ്ക്ക് തെറിച്ച് വീണു , തല ചെന്ന് കല്ലിലിടിച്ച് അവന്റെ നെറ്റി അൽപ്പംപൊട്ടി രക്തം വരാൻ തുടങ്ങി …
Upcoming remove ചെയ്തോ
എഡിറ്റ് ബാക്കിയാണ് . ഇന്ന് എഡിറ്റ് ചെയ്ത് നാളെ പബ്ലിഷ് ചെയ്യാം എന്ന് കരുതി , പക്ഷെ ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം തിരക്കിൽ പെട്ടു … എഡിറ്റ് ചെയ്യാൻ സമയം കിട്ടിയാൽ നാളെ പബ്ലിഷ് ചെയ്യും അല്ലെങ്കിൽ സമയം കിട്ടുന്ന പോലെ ….
സമയം പോലെ ഇട്ടമതി.പറഞ്ഞതിൽ സന്തോഷം ❤️❤️❤️
നാളെ ഉണ്ടാകും
Next part (10) will be
Published on : 19 /11 / 2021
❤️❤️
എന്തായി ?
ഈ ആഴ്ച തന്നെ അടുത്ത ഭാഗം ഉണ്ടാവും .
കൃത്യം update വൈകുന്നേരം തരാം ….
ചേട്ടോ ?
എന്തോ …. ?
kadha post chwythathu aganayanu onn parayo
Bro ഞാൻ author list ൽ ഉണ്ട് , അങ്ങനെ ഉള്ളവർക്ക് നേരിട്ട് കഥ പബ്ലിഷ് ചെയ്യാൻ കഴിയും . അല്ലാത്തവർ submit your story വഴി അയക്കണം അല്ലെങ്കിൽ അതിനുള്ളിലെ mail id യിലേയ്ക്ക് അഡ്മിന് നേരിട്ട് മെയിൽ ചെയ്യണം
nan mailil ayachatha kuttettan no reply
bro nan kadha thannal onnu post cheyyo
Bro ചാറ്റ് റൂം ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും
manasilayilla
Search il Chat room search chey athil keri chodikk
ഞാൻ bro യുടെ കഥ പോസ്റ്റ് ചെയ്താൽ അത് എന്റെ പേരിലേ വരൂ , അത് ശരിയായ കാര്യമല്ലേല്ലോ ,…. ഏറ്റുവും നല്ലത് submit your story വഴി അയയ്ക്കുന്നതാ , ഒരാഴ്ച താമസിച്ചാലും പബ്ലീഷ് ആകും . bro അതുവഴി കഥ അയച്ച ശേഷം കഥയുടെ പേര് ഇവിടെ ഒന്ന് കമന്റ് ചെയ്താൽ ആ കഥ pending list ൽ വന്നോ എന്ന് ഞാൻ പറഞ്ഞ് തരാം .
നന്നായിട്ടുണ്ട്…… നല്ല റെഞ്ചിൽ ആണ് സ്റ്റോറി പോകുന്നത്……
പിന്നെ നായികയെ കൊന്നു നായകനെ പക വീട്ടി ജയിലിൽ ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു….. പ്രതീക്ഷിചോട്ടെ ???
എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു… ???
ഏവൂരാനെ ….. ❣️❣️❣️
ഒത്തിരി സന്തോഷം bro …..
നായകനെ പകവീട്ടി ജയിലിലിടത്തൊന്നുമില്ല ??? എല്ലാം നന്നായി അവസാനിക്കുമായിരിക്കും …..
ഒത്തിരി സ്നേഹത്തോടെ … ???
Super chetta ???
Waiting for next part
ഒത്തിരി സന്തോഷം anjali anju ♥️♥️♥️
സ്നേഹത്തോടെ …..
കഥ എങ്ങെനെയൊക്കെ പോയാലും അവസാനം സ്വയംവരത്തിലെ ഇന്ദു നെ കൊന്നപോലെ അഹാനയെ കൊല്ലരുത് .അത് വായിച്ചിട്ട് ഒന്ന് രണ്ടാഴ്ച്ച മനസ്സിൽ ഇന്ദു നെ ഓർത്തൊള്ള സങ്കടമായിരുന്നു. അതുപോലെ ഇനി സങ്കടപ്പെടാൻ വയ്യ. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം അടിപൊളിയായിരുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം
പീലിച്ചായോ…… ???
അഹാനയുടെ കാര്യം അടുത്ത ഭാഗത്തോടു കൂടി വ്യക്തമാകും പിന്നെ രണ്ടോ മൂന്നോ പാർട്ട് അതോടെ ഈ കഥ അവസാനിക്കും …. ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം പറയുന്നു
അപ്പൊ കാത്തിരുന്ന് കാണാം …
സ്നേഹത്തോടെ ???
നന്നായിട്ടുണ്ട് ഈ ഭാഗവും.
മാതാപിതാക്കളെ കുറിച് അറിഞ്ഞ് ?❤️
? ? ?
ഒത്തിരി സന്തോഷം Kuttu bro ❣️❣️❣️
സ്നേഹത്തോടെ ….
അച്ഛനെയും അമ്മയെയും കൊന്ന് കളഞ്ഞല്ലേ……. ഒന്ന് കാണാൻ കൂടി അവന് ഭാഗ്യം ഉണ്ടായില്ല….
സ്വന്തം രക്തത്തിന്റെ ഇഷ്ട്ടം നടത്തി കൊടുക്കാതെ കൊന്ന് കളഞ്ഞിരിക്കുന്നു….
അനിരുദ്ധനും നിവേദിനും മതിയായിട്ട് ഇല്ലാലെ… ഇനിയും കൊണ്ടേ പോകു എന്ന് പറഞ്ഞ് നടക്കുന്നു…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി waiting…
സ്നേഹത്തോടെ sidhu❤❤❤
സിദ്ധു bro ….
ഒത്തിരി സന്തോഷം സഹോ …..
അനിരുദ്ധനും നിവേദും ആണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ….
എല്ലാം കാത്തിരുന്ന് കാണാം
സ്നേഹം മാത്രം ….♥️♥️♥️♥️
????❤️?❤️?❤️??
?????