? അരികത്തായാരോ – 9 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1042

 

 

ഒടുവിൽ വിഷമത്തോടെ കരയാറായി നിന്ന അവൾ വിഷമം സഹിക്കവയ്യാതെ ഞങ്ങളുടെ മുന്നിൽ വച്ച് പൊട്ടി കരഞ്ഞു , വെറുമൊരു തൊട്ടാവാടി സ്വഭാവമാണ് അവളുടേതെന്ന് അന്ന് ഞങ്ങൾക്ക് തോന്നി . അവിടെ നിന്ന എല്ലാവരും അവൾ ഞങ്ങളുടെ മുന്നിൽ നിന്ന് കരയുന്നത് കാണുന്നുണ്ടായിരുന്നു . അവൾ നിന്ന് കരയുന്നത് കണ്ട് അവസാനം ദേവൻ തന്നെ വേറെ വഴിയില്ലാതെ അവളോട് ക്ലാസ്സിലേയ്ക്ക് പോകാൻ പറഞ്ഞു , അവളെ ക്ലാസ്സിലേയ്ക്ക് പറഞ്ഞ് വിട്ടിട്ട് ഞങ്ങളും ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് പോയി .

 

ബഞ്ചിലിരുന്ന് ഓരോരോ കളിതമാശ പറഞ്ഞിരിക്കുമ്പോഴാ ക്ലാസ്സിലെ ഒരുത്തൻ ഓടി വന്ന് ഞങ്ങളോട് ആ കാര്യം പറഞ്ഞത് , റാഗിങിന്റെ പേരിൽ കുറച്ച് സമയം മുൻപ് ഞങ്ങൾ കരയിപ്പിച്ചത് വടക്കേടത്ത് മനയിലെ കുട്ടിയെയാണെന്ന് . വടക്കേടത്ത് മനയെ കുറിച്ച് അറിവില്ലാത്ത ഞാനും കൂടെ ഉള്ള മറ്റൊരുത്തനും ആ മനയെ കുറിച്ച് അവൻ പറഞ്ഞത് കേട്ടപ്പൊ ഇടിമിന്നലേറ്റത് പോലെ ഇരുന്ന് പോയി …. അവളുടെ മുന്നിൽ ദൈര്യത്തോടെ നിന്ന ദേവനാണെങ്കിൽ അ വിവരം അറിഞ്ഞതോടെ കാറ്റ് പോയ ബലൂൺ പോലെയായി .

 

ഞങ്ങളുടെ ഉള്ള സന്തോഷം കൂടി നഷ്ടമായ സമയമായിരുന്നു അത് . അവൾ പോയി നടന്ന കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞാൽ അതോടെ തീർന്നു ഞങ്ങളുടെ കാര്യം ….. പല പ്രാവശ്യം അവളോട് പോയി ക്ഷമ ചോദിക്കാൻ ശ്രമിച്ചു പക്ഷെ അതൊക്കെ പരാജയപ്പെട്ടു , ഉള്ളിലെ ഭയം തന്നെയായിരുന്നു അതിന് കാരണം …. അന്നത്തെ ദിവസം ഞങ്ങളോരോരുത്തരും തള്ളിനീക്കിയത് എങ്ങനെ എന്ന് കൂടി അറിയില്ല ….

 

 

102 Comments

  1. ɢǟքɨռɢɖɛʟɨƈǟƈʏ

    Upcoming remove ചെയ്തോ

    1. എഡിറ്റ് ബാക്കിയാണ് . ഇന്ന് എഡിറ്റ് ചെയ്ത് നാളെ പബ്ലിഷ് ചെയ്യാം എന്ന് കരുതി , പക്ഷെ ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം തിരക്കിൽ പെട്ടു … എഡിറ്റ് ചെയ്യാൻ സമയം കിട്ടിയാൽ നാളെ പബ്ലിഷ് ചെയ്യും അല്ലെങ്കിൽ സമയം കിട്ടുന്ന പോലെ ….

      1. സമയം പോലെ ഇട്ടമതി.പറഞ്ഞതിൽ സന്തോഷം ❤️❤️❤️

    1. ❤️❤️

  2. എന്തായി ?

    1. ഈ ആഴ്ച തന്നെ അടുത്ത ഭാഗം ഉണ്ടാവും .
      കൃത്യം update വൈകുന്നേരം തരാം ….

  3. ചേട്ടോ ?

  4. kadha post chwythathu aganayanu onn parayo

    1. Bro ഞാൻ author list ൽ ഉണ്ട് , അങ്ങനെ ഉള്ളവർക്ക് നേരിട്ട് കഥ പബ്ലിഷ് ചെയ്യാൻ കഴിയും . അല്ലാത്തവർ submit your story വഴി അയക്കണം അല്ലെങ്കിൽ അതിനുള്ളിലെ mail id യിലേയ്ക്ക് അഡ്മിന് നേരിട്ട് മെയിൽ ചെയ്യണം

      1. nan mailil ayachatha kuttettan no reply

        1. bro nan kadha thannal onnu post cheyyo

          1. Bro ചാറ്റ് റൂം ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും

          2. manasilayilla

          3. Search il Chat room search chey athil keri chodikk

          4. ഞാൻ bro യുടെ കഥ പോസ്റ്റ് ചെയ്താൽ അത് എന്റെ പേരിലേ വരൂ , അത് ശരിയായ കാര്യമല്ലേല്ലോ ,…. ഏറ്റുവും നല്ലത് submit your story വഴി അയയ്ക്കുന്നതാ , ഒരാഴ്ച താമസിച്ചാലും പബ്ലീഷ് ആകും . bro അതുവഴി കഥ അയച്ച ശേഷം കഥയുടെ പേര് ഇവിടെ ഒന്ന് കമന്റ് ചെയ്താൽ ആ കഥ pending list ൽ വന്നോ എന്ന് ഞാൻ പറഞ്ഞ് തരാം .

  5. നന്നായിട്ടുണ്ട്…… നല്ല റെഞ്ചിൽ ആണ് സ്റ്റോറി പോകുന്നത്……

    പിന്നെ നായികയെ കൊന്നു നായകനെ പക വീട്ടി ജയിലിൽ ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു….. പ്രതീക്ഷിചോട്ടെ ???

    എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു… ???

    1. ഏവൂരാനെ ….. ❣️❣️❣️

      ഒത്തിരി സന്തോഷം bro …..
      നായകനെ പകവീട്ടി ജയിലിലിടത്തൊന്നുമില്ല ??? എല്ലാം നന്നായി അവസാനിക്കുമായിരിക്കും …..

      ഒത്തിരി സ്നേഹത്തോടെ … ???

  6. Super chetta ???

    Waiting for next part

    1. ഒത്തിരി സന്തോഷം anjali anju ♥️♥️♥️
      സ്നേഹത്തോടെ …..

  7. അറക്കളം പീലി

    കഥ എങ്ങെനെയൊക്കെ പോയാലും അവസാനം സ്വയംവരത്തിലെ ഇന്ദു നെ കൊന്നപോലെ അഹാനയെ കൊല്ലരുത് .അത് വായിച്ചിട്ട് ഒന്ന് രണ്ടാഴ്ച്ച മനസ്സിൽ ഇന്ദു നെ ഓർത്തൊള്ള സങ്കടമായിരുന്നു. അതുപോലെ ഇനി സങ്കടപ്പെടാൻ വയ്യ. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം അടിപൊളിയായിരുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം

    1. പീലിച്ചായോ…… ???

      അഹാനയുടെ കാര്യം അടുത്ത ഭാഗത്തോടു കൂടി വ്യക്തമാകും പിന്നെ രണ്ടോ മൂന്നോ പാർട്ട് അതോടെ ഈ കഥ അവസാനിക്കും …. ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം പറയുന്നു

      അപ്പൊ കാത്തിരുന്ന് കാണാം …

      സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ഈ ഭാഗവും.
    മാതാപിതാക്കളെ കുറിച് അറിഞ്ഞ് ?❤️
    ? ? ?

    1. ഒത്തിരി സന്തോഷം Kuttu bro ❣️❣️❣️
      സ്നേഹത്തോടെ ….

  9. അച്ഛനെയും അമ്മയെയും കൊന്ന് കളഞ്ഞല്ലേ……. ഒന്ന് കാണാൻ കൂടി അവന് ഭാഗ്യം ഉണ്ടായില്ല….

    സ്വന്തം രക്തത്തിന്റെ ഇഷ്ട്ടം നടത്തി കൊടുക്കാതെ കൊന്ന് കളഞ്ഞിരിക്കുന്നു….

    അനിരുദ്ധനും നിവേദിനും മതിയായിട്ട് ഇല്ലാലെ… ഇനിയും കൊണ്ടേ പോകു എന്ന് പറഞ്ഞ് നടക്കുന്നു…..

    ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി waiting…

    സ്നേഹത്തോടെ sidhu❤❤❤

    1. സിദ്ധു bro ….

      ഒത്തിരി സന്തോഷം സഹോ …..
      അനിരുദ്ധനും നിവേദും ആണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ….

      എല്ലാം കാത്തിരുന്ന് കാണാം

      സ്നേഹം മാത്രം ….♥️♥️♥️♥️

  10. ????❤️?❤️?❤️??

Comments are closed.