? അരികത്തായാരോ – 9 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1042

 

 

പിന്നീടുള്ള നാളുകളിൽ അവരായിരുന്നു കോളേജിലെ ആരും അസൂയയോടെ നോക്കിയിരുന്ന പ്രണയജോഡി . കോളേജ് ഇല്ലാത്ത ദിവസം അവൻ എന്നെയും കൂട്ടി അവളുടെ നാട്ടിലെ ക്ഷേത്രത്തിൽ പോവും അവിടെ വരുന്ന ശ്രീദേവിയെ കാണാൻ ……

 

ഒടുവിൽ ഫൈനൽ ഇയർ അവസാന പരീക്ഷയും കഴിഞ്ഞ് കോളേജിന്റെ പടി ഇറങ്ങുമ്പോൾ ഞങ്ങളെല്ലാവരും സങ്കടത്തോടെയാ വീടുകളിലേയ്ക്ക് മടങ്ങിയത് . ഏറ്റുവും സങ്കടം ദേവനായിരുന്നു , എന്നും അവളെ നേരിൽ കാണാൻ സഹായിച്ചിരുന്ന ഒന്ന് കൂടിയായിരുന്നു അവന് കോളേജ് ലൈഫ് അതാ അവസാനിച്ചത് …

 

അതിന് ശേഷം ഒരു വർഷത്തിനിടയ്ക്ക് ഞാൻ ദേവനെ ഒന്ന് രണ്ട് വട്ടം നേരിൽ കണ്ടു കോളേജിൽ വച്ച് , അന്ന് അവന്റെ ഒപ്പം അവളും ഉണ്ടായിരുന്നു … അവളെ കാണാൻ മിക്ക ദിവസവും അവൻ കോളേജിൽ എത്തുമെന്ന് ഞാനന്ന് അറിഞ്ഞു , അത്രയ്ക്ക് ഉറച്ചതായിരുന്നു അവർ തമ്മിലുള്ള ഇഷ്ടം .

 

പിന്നേയും ദിവസങ്ങൾ കടന്ന് പോയി . ഒരു ദിവസം ദേവൻ എന്റെ വീട്ടിൽ എത്തി , അന്ന് ആദ്യമായി അവന്റെ മുഖത്ത് ഞാൻ ഭയം കണ്ടു …. കോളേജ് പഠനം കഴിഞ്ഞ ഉടനെ ശ്രീദേവിയുടെ വിവാഹം മനയിലുള്ളവർ ഉറപ്പിച്ചെന്ന് അതും അവളോട് ഒരു വാക്ക് പോലും ചോദിക്കാതെ , ഇനി അതിനധികം ദിവസമില്ലെന്ന് …. അവളെ നഷ്ടമാകുമോ എന്ന ഭയം അവന്റെ മുഖത്ത് വ്യക്തമായിരുന്നു …..
ഒപ്പം അവളുടെ വയറ്റിൽ അവന്റെ കുഞ്ഞ് വളരുന്നുണ്ടെന്ന് കൂടി അവൻ പറഞ്ഞപ്പൊ ഞാൻ ഞെട്ടിപ്പോയി …. എല്ലാം കൊണ്ടും തളർന്ന അവസ്ഥയിലായിരുന്നു അവൻ …..

 

 

102 Comments

  1. ɢǟքɨռɢɖɛʟɨƈǟƈʏ

    Upcoming remove ചെയ്തോ

    1. എഡിറ്റ് ബാക്കിയാണ് . ഇന്ന് എഡിറ്റ് ചെയ്ത് നാളെ പബ്ലിഷ് ചെയ്യാം എന്ന് കരുതി , പക്ഷെ ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം തിരക്കിൽ പെട്ടു … എഡിറ്റ് ചെയ്യാൻ സമയം കിട്ടിയാൽ നാളെ പബ്ലിഷ് ചെയ്യും അല്ലെങ്കിൽ സമയം കിട്ടുന്ന പോലെ ….

      1. സമയം പോലെ ഇട്ടമതി.പറഞ്ഞതിൽ സന്തോഷം ❤️❤️❤️

    1. ❤️❤️

  2. എന്തായി ?

    1. ഈ ആഴ്ച തന്നെ അടുത്ത ഭാഗം ഉണ്ടാവും .
      കൃത്യം update വൈകുന്നേരം തരാം ….

  3. ചേട്ടോ ?

  4. kadha post chwythathu aganayanu onn parayo

    1. Bro ഞാൻ author list ൽ ഉണ്ട് , അങ്ങനെ ഉള്ളവർക്ക് നേരിട്ട് കഥ പബ്ലിഷ് ചെയ്യാൻ കഴിയും . അല്ലാത്തവർ submit your story വഴി അയക്കണം അല്ലെങ്കിൽ അതിനുള്ളിലെ mail id യിലേയ്ക്ക് അഡ്മിന് നേരിട്ട് മെയിൽ ചെയ്യണം

      1. nan mailil ayachatha kuttettan no reply

        1. bro nan kadha thannal onnu post cheyyo

          1. Bro ചാറ്റ് റൂം ൽ പോയി ചോദിച്ചാൽ പറഞ്ഞു തരും

          2. manasilayilla

          3. Search il Chat room search chey athil keri chodikk

          4. ഞാൻ bro യുടെ കഥ പോസ്റ്റ് ചെയ്താൽ അത് എന്റെ പേരിലേ വരൂ , അത് ശരിയായ കാര്യമല്ലേല്ലോ ,…. ഏറ്റുവും നല്ലത് submit your story വഴി അയയ്ക്കുന്നതാ , ഒരാഴ്ച താമസിച്ചാലും പബ്ലീഷ് ആകും . bro അതുവഴി കഥ അയച്ച ശേഷം കഥയുടെ പേര് ഇവിടെ ഒന്ന് കമന്റ് ചെയ്താൽ ആ കഥ pending list ൽ വന്നോ എന്ന് ഞാൻ പറഞ്ഞ് തരാം .

  5. നന്നായിട്ടുണ്ട്…… നല്ല റെഞ്ചിൽ ആണ് സ്റ്റോറി പോകുന്നത്……

    പിന്നെ നായികയെ കൊന്നു നായകനെ പക വീട്ടി ജയിലിൽ ഇടില്ല എന്ന് പ്രതീക്ഷിക്കുന്നു….. പ്രതീക്ഷിചോട്ടെ ???

    എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു… ???

    1. ഏവൂരാനെ ….. ❣️❣️❣️

      ഒത്തിരി സന്തോഷം bro …..
      നായകനെ പകവീട്ടി ജയിലിലിടത്തൊന്നുമില്ല ??? എല്ലാം നന്നായി അവസാനിക്കുമായിരിക്കും …..

      ഒത്തിരി സ്നേഹത്തോടെ … ???

  6. Super chetta ???

    Waiting for next part

    1. ഒത്തിരി സന്തോഷം anjali anju ♥️♥️♥️
      സ്നേഹത്തോടെ …..

  7. അറക്കളം പീലി

    കഥ എങ്ങെനെയൊക്കെ പോയാലും അവസാനം സ്വയംവരത്തിലെ ഇന്ദു നെ കൊന്നപോലെ അഹാനയെ കൊല്ലരുത് .അത് വായിച്ചിട്ട് ഒന്ന് രണ്ടാഴ്ച്ച മനസ്സിൽ ഇന്ദു നെ ഓർത്തൊള്ള സങ്കടമായിരുന്നു. അതുപോലെ ഇനി സങ്കടപ്പെടാൻ വയ്യ. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം അടിപൊളിയായിരുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം

    1. പീലിച്ചായോ…… ???

      അഹാനയുടെ കാര്യം അടുത്ത ഭാഗത്തോടു കൂടി വ്യക്തമാകും പിന്നെ രണ്ടോ മൂന്നോ പാർട്ട് അതോടെ ഈ കഥ അവസാനിക്കും …. ആരെയും നിരാശപ്പെടുത്തില്ല എന്ന് മാത്രം പറയുന്നു

      അപ്പൊ കാത്തിരുന്ന് കാണാം …

      സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ഈ ഭാഗവും.
    മാതാപിതാക്കളെ കുറിച് അറിഞ്ഞ് ?❤️
    ? ? ?

    1. ഒത്തിരി സന്തോഷം Kuttu bro ❣️❣️❣️
      സ്നേഹത്തോടെ ….

  9. അച്ഛനെയും അമ്മയെയും കൊന്ന് കളഞ്ഞല്ലേ……. ഒന്ന് കാണാൻ കൂടി അവന് ഭാഗ്യം ഉണ്ടായില്ല….

    സ്വന്തം രക്തത്തിന്റെ ഇഷ്ട്ടം നടത്തി കൊടുക്കാതെ കൊന്ന് കളഞ്ഞിരിക്കുന്നു….

    അനിരുദ്ധനും നിവേദിനും മതിയായിട്ട് ഇല്ലാലെ… ഇനിയും കൊണ്ടേ പോകു എന്ന് പറഞ്ഞ് നടക്കുന്നു…..

    ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി waiting…

    സ്നേഹത്തോടെ sidhu❤❤❤

    1. സിദ്ധു bro ….

      ഒത്തിരി സന്തോഷം സഹോ …..
      അനിരുദ്ധനും നിവേദും ആണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ….

      എല്ലാം കാത്തിരുന്ന് കാണാം

      സ്നേഹം മാത്രം ….♥️♥️♥️♥️

  10. ????❤️?❤️?❤️??

Comments are closed.