?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

ബാല്യകാലസഖി 3

BalyaKaalasakhi Part 3 | Author : Kuttappan

[ Previous Part ]

 

ഹായ് കൂട്ടുകാരെ. കഥയുടെ അവസാനഭാഗമാണ്. എന്നും പറയുന്നത് പോലെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2 വാക്ക്. നേരെ കഥയിലേക്ക്

 

ഉറക്കമുണർന്ന് ഒരു കുളിയൊക്കെ പാസാക്കി ദേവിക താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മമാർ രണ്ടുപേരും രാവിലെതന്നെ അടുക്കളയിൽ ഹാജർ വച്ചിട്ടുണ്ട്. പുട്ടാണ് ഉണ്ടാക്കുന്നത്.

അവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നൊക്കെ ഉണ്ടായിരുന്നു.

 

” എന്താണ് രണ്ടും രാവിലെതന്നെ. ഭയങ്കര ചിരീം കളീം ഒക്കെയാണല്ലോ “

 

ദേവിക അങ്ങോട്ടേക്ക് നടന്നുകൊണ്ട് കുറച്ച് ഉറക്കെ ചോദിച്ചു.

 

” ദേ കുഞ്ഞു നീ രാവിലെതന്നെ എന്റെ കയ്യീന്ന് വാങ്ങുംട്ടോ “

 

സരസ്വതി അവളെ നോക്കി കണ്ണുരുട്ടി.

 

” ഓ… അധികം കണ്ണുരുട്ടണ്ട… ഇളകി താഴെ വീഴും “

അവൾ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.

 

അത് കേട്ട് ലക്ഷ്മിയും സരസ്വതിയും ചിരിച്ചു.

 

” ഈ പെണ്ണ്… വളർന്നു ഡോക്ടർ ഒക്കെ ആയീന്നെ ഉള്ളു… കുട്ടിക്കളി ഇനീം മാറീട്ടില്ല… ഇങ്ങനാണേൽ ഇവള് നോക്കുന്ന രോഗികളുടെ അവസ്ഥ എന്താകുവോ കൃഷ്ണ “

 

സരസ്വതി ലക്ഷ്മിയോട് പറഞ്ഞ് നെഞ്ചിൽ കൈ വച്ചു.

പിന്നെ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

 

തന്റെ തൊഴിലിനെ കളിയാക്കിയപ്പോ  അവൾക്ക് ദേഷ്യം വന്നു.

 

” ഓ… എന്റെ പേഷ്യന്റ്സിന് ഒന്നും ഒരു കുഴപ്പല്യാണ്ട് ഞാൻ നോക്കുന്നുണ്ട്. “

52 Comments

  1. Superb!!!!

  2. കൊള്ളാം നന്നായിട്ടുണ്ട്

    1. കുട്ടപ്പൻ

      ❤❤❤

  3. Beautiful…..??????

    1. കുട്ടപ്പൻ

      Tnx ❤

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ???.

  5. Kuttappa vaaykaan വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കഥ അടിപൊളി ആയി അവസാനിച്ചു. Twistukalum ഒന്നും ഇല്ലാതെ. നല്ല രസമുള്ള കഥ .
    ഒരുപാട് ഇഷ്ടായി. അടുത്ത കഥക്കായി kàthirikunu. സ്നേഹത്തോടെ,❤️

    1. Tnku chechi❤

  6. കുട്ടു,

    സിംപിൾ സോറി… അത് മനസ്സിൽ തട്ടുന്ന വിധത്തിൽ അവതരിപ്പിച്ചു… എന്തോ ഒരുപാട് ഇഷ്ടമായി ഈ പ്രണയം…

    സ്നേഹാശംസകൾ…. കുട്ടൂസ്.?

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. Tnx eatta ?❤

  7. ഏട്ടാ അടിപൊളി ആയിട്ടുണ്ട് ?? വായിക്കാൻ നല്ല രസം ഉണ്ടായിരുന്നു ❣️❣️ അപ്പൊ ഇനി അടുത്ത കഥയിൽ കാണാം ??

  8. വിരഹ കാമുകൻ???

    ❤❤❤

  9. കുട്ടപ്പൻ ബ്രോ,
    യാതൊരു ട്വിസ്റ്റും, സൈക്കോ ടെൻഷനുകളും ഇല്ലാതെ ശുഭപര്യയായിവസാനിപ്പിച്ചു.
    ചരിത്രം ആവർത്തിച്ചത് നല്ലൊരു ഭാഗം ആയിരുന്നു.
    എഴുത്തും സൂപ്പർ, അടുത്തതുമായി വേഗം വരിക.

    1. ❤❤❤❤

  10. കുട്ടപ്പോയ് പൊളിച്ചുമോനെ വളരെയധികം ഇഷ്ടായിട്ടോ അടുത്ത കഥ പെട്ടെന്ന് പോന്നോട്ടെ????????

    1. Thank u somuch happy annaa?

  11. Baki storiesile characters edakk വരുന്നത് bore aavunnumd. Endayalum kollam

    1. Aa kadha refer cheythaan bro ezhuthiyath. Boraayi thonniyenki sorry

  12. ❤️❤️❤️❤️

    1. ❤❤❤

  13. കുട്ടു,

    കുറച്ച് തിരക്കിൽ ആണ്…. എന്നാലും വേഗം വായിച്ചു വരാം….!

    1. കുട്ടപ്പൻ

      സമയംപോലെ വായിച്ചാൽ മതി ❤️

  14. അടിപൊളി കഥ ♥️❤️

    ഇന്നാണ് ആദ്യം തൊട്ട് വായിച്ചത്… ??

    ഇഷ്ടമായി… പഴയ പ്രമുഖന്മാരോക്കെ ഇതിലും ഉണ്ടല്ലോ…

    എന്തായാലും വിഷ്ണു ഡോക്ടറെയും രേണുക നേഴ്സിനെയും നീ ഒരു കരക്ക് എത്തിച്ചല്ലോ… സന്തോഷം… എനിക്ക് കഴിയാതത് നിനക്ക് കഴിഞ്ഞു… ??

    അടുത്ത കഥയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. കുട്ടപ്പൻ

      ഖൽബെ ?. പ്രമുഖരില്ലാണ്ട് പടം പിടിച്ചാ ശെരിയാവൂലന്നെ ?.

      സത്യം പറഞ്ഞ “ഹൃദ്യ ” വായിച്ചപ്പോ ആണ് എനിക്ക് ഇങ്ങനെ ഒരു തീം കിട്ടിയത് തന്നെ. അതുകൊണ്ട് അത് റെഫർ ചെയ്ത് അങ്ങ് എഴുതി.
      പിന്നെ വിഷ്ണുവും സന്തോഷിക്കട്ടെന്നെ ?. പിവി മാത്രം കെട്ടിയ പോരല്ലോ ?.

      ഇഷ്ടായി എന്ന് അറിയിച്ചതിൽ ഒത്തിരി സന്തോഷം ❤️

    1. കുട്ടപ്പൻ

      ??

  15. BAHUBALI BOSS (Mr J)

    Orupad ishtamayi

    Valare nannayirunnu

    ???

    1. കുട്ടപ്പൻ

      Tnk u somuch bro ?❤

  16. വിഷ്ണു ⚡

    ✌️

    1. കുട്ടപ്പൻ

  17. കുട്ടപ്പാ…

    മുയുമനും വായിച്ചു.. ഇഷ്ട്ടപെട്ടു.. വളരെ നന്നായിട്ടുണ്ട്… അടുത്ത് കഥ മടി കൂടാതെ ഏഴുതിക്കോ…

    ♥️♥️♥️♥️♥️♥️

    1. കുട്ടപ്പൻ

      Thank you paappaa?? … theme onnum mindil illa. Nokkatte ❤❤

    1. കുട്ടപ്പൻ

      ??❤

  18. ❤️❤️❤️❤️

    1. കുട്ടപ്പൻ

      ?❤❤

    1. കുട്ടപ്പൻ

      ?

  19. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. കുട്ടപ്പൻ

      ?

  20. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. കുട്ടപ്പൻ

      ❤?

    1. കുട്ടപ്പൻ

      ?

  21. ? ? ? ©®

    1. കുട്ടപ്പൻ

      ?❤

Comments are closed.