✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 18

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

” രുദ്രാ …. ഇനി ഒരു പക്ഷെ ഇതൊന്നും പുറം ലോകം അറിയരുതെന്ന് അവരും ചിന്തിക്കുന്നുണ്ടെങ്കിലോ … എന്തായാലും ഒരു കാരും ഉറപ്പാ ആ മൂന്ന് പേർ മാത്രമല്ല , അതിന് പുറകിൽ വേറെ ആരൊക്കെയോ ഉണ്ട് . ആ ബോഡികളും കാറും അവർ തന്നെ മാറ്റിയെങ്കിൽ … ”

 

” പക്ഷെ എന്തിന് ? എല്ലാത്തിനും ഒരു കാരണം ഉണ്ടാകില്ലേ ? ”

രുദ്രൻ ചോദിച്ചു .

 

” ഉണ്ടാവും അത് കണ്ട് പിടിക്കണം . ദക്ഷ പറഞ്ഞത് വച്ച് അവളീ നാട്ടിൽ പുതിയതാ . പുറത്ത് ആരുമായി അടുപ്പമോ പ്രശ്നങ്ങളോ ഒന്നുമില്ല … പ്ലാൻ ചെയ്ത് വന്ന് തട്ടിക്കോണ്ട് പോകണമെങ്കിൽ തക്കതായ കാരണം ഉറപ്പായും ഉണ്ടാകും , കണ്ട് പിടിക്കാം …. എടാ ഞാൻ പറഞ്ഞ സാധനങ്ങൾ … ”

ആദി ചോദിച്ചതും ചെറിയ ഒരു കവർ രുദ്രൻ അവന് നേരെ നീട്ടി ….

 

” നിനക്കെന്തിനാ ട്രാക്കർ ചിപ്പ് ….. ? ”

രുദ്രൻ സംശയത്തോടെ ചോദിച്ചു …

 

” വേണം , ആവശ്യമുണ്ട് …. ”

ആ പാക്കറ്റിലേയ്ക്ക് നോക്കിയ ശേഷം ആദി പറഞ്ഞു ….

 

 

Recent Stories

68 Comments

  1. Hlo kk gulfil kittunnillallo?

  2. Vichu Super 💖💖💖💖💖💖💖💖💖
    What is PL.

    1. Thanks bro
      പിന്നെ PL എന്നത് Play Store ൽ ഉള്ള ഒരു story app ആണ് . Full name ഇവിടെ പറഞ്ഞാൽ മോഡറേഷൻ കിട്ടും എന്നാലും ഒരു ക്ലൂ തരാം . (പ്രതി)യിൽ ഉണ്ട് , (ലിപി) യിൽ ഉണ്ട്
      () രണ്ടും കൂട്ടി വായിക്കുക ‘

  3. Kollam adipoli

    1. ഒത്തിരി സന്തോഷം പ്രജിത്ത് bro 💕

  4. Wow super nice

  5. പൊളിച്ചു മച്ചാനെ,,, പലയിടത്തും രോമാഞ്ചിഫിക്കേഷൻ ഓഹ്ഹ്

    വല്ലാത്ത ഒരു നിർത്തൽ ആയിപ്പോയി,,,

    കാത്തിരിപ്പ് വേഗം അവസാനിപ്പിക്കാൻ സഹായിക്കണേ

    1. ഒത്തിരി സന്തോഷം bro 💕💕💕
      രോമാഞ്ചിഫിക്കേഷൻ വരാൻ പോകുന്നതേ ഉള്ളൂ .. കാത്തിരിക്കൂ സമയം വേണം
      സ്നേഹത്തോടെ ….

  6. Senti ആയി പോയി. അടുത്തത് പേട്ടന്ന് പോരട്ട്

    1. ഇപ്പോഴേ സെന്റിയായി എന്ന് പറഞ്ഞാലോ 😂😂😂
      കഥയാകുമ്പോൾ എല്ലാം ഉണ്ടാവും , പ്രതീക്ഷിക്കാത്തത് പലതും സംഭവിക്കും 😉
      കഴിവതും വേഗം അടുത്ത ഭാഗം എഴുതി ഇടാം

  7. °~💞അശ്വിൻ💞~°

    ❤️❤️❤️

  8. 🅓🅡🅤🅝🅚 🅑🅔🅣🅒🅗 ⓿⓿❼

    Adipoli baki ennaa

    1. അടുത്ത ഭാഗം ഇനി വേണം എഴുതി തുടങ്ങാൻ . Next month ആദ്യം പ്രതീക്ഷിക്കാം ❤️

      1. Vichu Super 💖💖💖💖💖💖💖💖💖
        What is PL.

  9. Supper story bro

  10. Soooper bro

  11. Rahasyagalude oru needa nira thanne undello…. Vegam ellam theliyattee… Ennit kadha gear mattanam… Romancum actionum ulla scene varatteee..

    1. Achu bro ❤️❤️❤️
      രഹസ്യങ്ങൾ ഓരോന്നായി പുറത്ത് വരും ഒപ്പം ആക്ഷനും പ്രണയവും എല്ലാം
      സ്നേഹത്തോടെ

  12. Rahasyagalude oru needa nira thanne undello…. Vegam ellam theliyattee… Ennit kadha gear matty ezhuthañbx by

  13. ഇത്തവണയും സൂപ്പർ ആയി ബ്രോ. പക്ഷെ പെട്ടന്ന് തീർന്നതിന്റെ ഒരു വിഷമം

    1. ഒത്തിരി സന്തോഷം സാഗർ bro … ♥️♥️♥️

  14. നെടുമാരൻ രാജാങ്കം

    ❤️❤️❤️❤️❤️❤️❤️

  15. നെടുമാരൻ രാജാങ്കം

    Verithanam verithanam 💥💥💥

    1. 😂😂😂
      കാത്തിരുന്ന് പാക്കലാം

  16. വളരെ മികച്ച രീതിയിൽ കഥകൾ എഴുതിയിട്ടുണ്ട്… വായിക്കുന്നവർക്ക് എന്താണ് എന്ന് മനസ്സിൽ ആവുന്ന രീതിയിൽ ആണ് കഥ ഉള്ളത്…anyway കിടു ആയിട്ടുണ്ട് 🔥🔥🔥🔥

    1. നന്ദി സഹോ ഈ നല്ല വാക്കുകൾക്ക്
      സ്നേഹത്തോട ♥️♥️♥️

  17. രുദ്ര ദേവൻ

    😍😍😍

  18. Super bro❤️

  19. Vichu very good part.keep it up.

  20. മാലാഖയുടെ കെട്ടിയോൻ

    കൊള്ളാം പൊളിച്ചിട്ടുണ്ട് ❤️❤️❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഉണ്ണിക്കുട്ടൻ

      സൂപ്പർ…

    2. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ

  21. വിച്ചു ബ്രോ അടിപൊളി ആയിട്ടുണ്ട്. എന്തായലും അവൻ്റെ നിയോഗത്തിൻ്റെ ആദ്യ പടി അങ്ങനെ കയറില്ലെ. ആൻ്റണി അച്ചായൻ ഇത്രേം വേഗം വരും എന്ന് അറിയില്ലർന്നു . എന്തായലും ഒരുപാട് സന്തോഷം ആയി.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ LOTH….🥰🥰🥰

    1. Loth bro ❣️❣️❣️

      ഒത്തിരി സന്തോഷം ….
      എല്ലാം ഓരോന്നോരോന്നായി പുറത്തേക്ക് കൊണ്ട് വരണം അതിന്റെ ആദ്യ പടിയാണ് ഈ പാർട്ട് ബാക്കി പുറകെ….
      സ്നേഹം മാത്രം

      1. സൂപ്പർ ബ്രോ ഒന്നും പറയുന്നില്ല ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ

  22. ചേട്ടോ പൊളിച്ചു ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com