✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

എന്റെ ശരീരം വേറെ ആരോ ഉപയോഗിക്കുന്ന പോലെ …. ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും പലതും സംഭവിച്ച് കഴിഞ്ഞിരിക്കും , അതും അതൊക്കെ ചെയ്യുന്നത് ഞാനാണോ എന്ന് പോലും എനിക്ക് വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ … ഇപ്പൊ പല സന്ദർഭങ്ങളിലും മനസ്സിൽ ഞാനറിയാതെ തന്നെ ഭയം വന്ന് നിറയും … എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് പോലെ … എന്താ അച്ചായാ ഇതിന്റെയൊക്കെ കാരണം ഒന്ന് പറഞ്ഞ് താ …”

ആദി ഒരു ഭ്രാന്തനെപ്പോലെ ശബ്ദമുയർത്തി … അത് കേട്ടതും ആന്റണി സംശയത്തോടെ രുദ്രന്റെ മുഖത്തേയ്ക്ക് നോക്കി …

 

” അച്ചായന് എന്തും തുറന്ന് പറയാം , ഇവനറിഞ്ഞെന്ന് വച്ച് ഒരു പ്രശ്നവുമില്ല . എന്റെ പാസ്റ്റും പ്രസിഡന്റും എല്ലാം ഇവനറിയാം ഒരു മറയും കൂടാതെ . അതുകൊണ്ട് അച്ചായൻ സത്യം പറ … ”

ആദി ദയനീയതയോടെ പറഞ്ഞു …

 

” ഞാൻ അച്ചായനല്ല …. എന്റെ പേര് ആന്റണിയെന്നല്ല മോനേ … ”

നിറഞ്ഞ കണ്ണുകളോടെ അയാൾ പറഞ്ഞത് കേട്ട് അവരിരുവരും ഞെട്ടി ….

 

” അച്ചായനെന്താ പറഞ്ഞേ ? ”

ആദി സംശയത്തോടെ ചോദിച്ചു .

 

” കൃഷ്ണൻ , കൃഷ്ണൻ കുട്ടി അതാ എന്റെ യഥാർത്ഥ പേര് … പിന്നെ മോൻ സ്വന്തം അച്ഛനായി ഇതു വരെ കണ്ട വിശ്വനാഥും അമ്മയായി കണ്ട ജയലക്ഷ്മിയും മോന്റെ സ്വന്തം അച്ഛനും അമ്മയുമല്ല , അനശ്വര മോന്റെ പെങ്ങളുമല്ല …. മോനെ അവർ വളർത്തി വലുതാക്കി ആ ബന്ധം മാത്രം . അല്ലാതെ നിങ്ങൾ തമ്മിൽ ഒരു രക്ത ബന്ധവുമില്ല …. ”

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com