✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

അപ്പോഴേക്കും പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി , ആദി എടുത്ത് നോക്കിയതും ….

 

” പരിചയമില്ലാത്ത നമ്പരാണല്ലോ …. ! ”

രുദ്രനോട് പറഞ്ഞ ശേഷം അവൻ കോൾ അറ്റന്റ് ചെയ്ത് ഫോൺ ചെവിയിൽ വച്ചു …

 

” ഹലോ …. ? ”

 

” മോനെ …. ആദി . ആന്റണിച്ചായനാ …. ”

മറുവശത്ത് നിന്നുള്ള ശബ്ദം കേട്ടതും ആദിയുടെ കണ്ണുകൾ വിടർന്നു …

 

” അച്ചായാ….. അച്ചായനിതെവിടെയാ …. എത്ര നാളായി ഞാൻ വിളിക്കുന്നു അപ്പോഴൊക്കെ നോട്ട് റീച്ചബിൾ , അച്ചായനെ കാണാൻ ഞാൻ നാട്ടിലും പോയിരുന്നു …. എനിക്ക് അച്ചായനെ അത്യാവശ്യമായി കാണണം എവിടെയാ ഇപ്പൊ … ? ”

ആദി ദൃതിയോടെ തിരക്കി …

 

” മോനെ ഞാനിപ്പോ ഇവിടെയുണ്ട് വൈകുണ്ഡ പുരിയിൽ …. ”

 

” ഇവിടെയോ …. ഇവിടെ എവിടെ …. ? ”

ആദി അൽഭുതത്തോടെ തിരക്കി ….

 

” മോനെ ഞാനിപ്പൊ കാലഭൈരവൻ ക്ഷേത്രത്തിന് പുറകിലായി ഒരു പഴയ കാവുണ്ട് അവിടെയാ , മോനിവിടം വരെ വേഗം വരണം . മോനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് . ബാക്കി നേരിട്ട് പറയാം ….. ”

അത്രയും പറഞ്ഞ ശേഷം കോൾ കട്ടായി ….

 

” എടാ ആരാ ആന്റണിച്ചായനാണോ … പുള്ളി എന്താ പറഞ്ഞത് . ഇപ്പൊ എവിടെയാ …. ? ”

ഇതൊക്കെ നോക്കി നിന്ന രുദ്രൻ സംശയത്തോടെ ചോദിച്ചു ..

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com