✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” എല്ലാം അറിയാം , അവന്തിക പറഞ്ഞ് തന്നു ചേകവർമനയെപ്പറ്റിയും ഹരിനാരായണനെപ്പറ്റിയുമൊക്കെ …. ”

ദക്ഷ മറുപടി പറഞ്ഞു …

 

” ഹ്മ് …… മോൾ അറിഞ്ഞത് പകുതി മാത്രമാ ….. ഇവിടെ എല്ലാവർക്കും അത്രേ അറിയാവു … ഹരി അവൻ …. ”

രഘുറാം ഒരു നിമിഷം നിശബ്ദനായി ….

 

” അച്ഛാ ….. അച്ഛന് അറിയോ ഈ ഹരി നാരായണനെ …. ? ”

ദക്ഷ ആകാംഷയോടെ ചോദിച്ചു …

 

” അവൻ കാരണമല്ലേ മോളെ ഞാനീ നാട്ടിൽ എത്തിയത് പോലും …. ”

അയാളുടെ മറുപടി കേട്ടതും ദക്ഷ ഒന്ന് ഞെട്ടി !

 

” അച്ഛനെന്തായി പറയണേ ….. ? ”

ദക്ഷ സംശയത്തോടെ ചോദിച്ചു ….

 

” അതേ മോളെ …. ഞാൻ മോൾക്ക് അച്ഛന്റെ പഴയ കഥ പറഞ്ഞ് തന്നത് ഓർക്കുന്നോ …. ഓർഫനേജിൽ വളർന്നതും പിന്നീട് കോളേജ് പഠനത്തിന് ഓർഫനേജ് വിട്ട് നിന്നതും പിന്നീട് മടങ്ങിയെത്തിയതും അതൊക്കെ …. ”

 

” ഓർമ്മയുണ്ട് അച്ഛാ …. അച്ഛനന്ന് ഒരു സുഹൃത്തിന്റെ കാര്യം പറഞ്ഞതും ഓർക്കുന്നു . അച്ഛൻ പഠനം കഴിഞ്ഞ് ഓർഫനേജിൽ തിരികെ എത്തിയപ്പോൾ ആ സുഹൃത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും , എവിടേയ്ക്കോ ഓടിപ്പോയ ആ സുഹൃത്തിനെ അച്ഛൻ ഒരുപാട് അന്വേഷിച്ചു എന്നൊക്കെ അന്ന് കാറിൽ വെച്ച് പറഞ്ഞത് ഓർമ്മയുണ്ട് … ”

ദക്ഷ മറുപടി പറഞ്ഞു ….

 

” മ് …… ആ സുഹൃത്താണ് മോളെ ഹരി നാരായണൻ , എന്റെ ഹരി …… ”

രഘുറാം പറഞ്ഞത് കേട്ട് ദക്ഷ വീണ്ടും ഞെട്ടി … അവൾ അയാളത്തന്നെ നോക്കിയിരുന്നു ….

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com