✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

                    ……………………..

 

നന്ദാവനം മന .

 

ഒരു പഴയ മോഡൽ കോണ്ടസ കാർ ആ തറവാടിന് മുന്നിൽ പതിയെ വന്ന് നിന്നു , ശേഷം കാറിന്റെ പുറകിലെ ഡോർ തുറന്ന് പാങ്ങോടൻ തിരുമേനി പുറത്തേക്കിറങ്ങി …. കാറിന്റെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി വന്ന ശേഖരൻ അയാളെ കണ്ടതും വേഗം ബഹുമാനത്തോടെ അടുത്തേയ്ക്ക് ചെന്നു ….

 

” തിരുമേനി …. എന്താ ഒരു മുന്നറിയിപ്പും കൂടാതെ എന്തെങ്കിലും അത്യവശ്യം …. ”

ശേഖരൻ താഴ്മയോടെ ചോദിച്ചു …

 

” ഒന്നൂല്ല ടോ …… ഉത്സവം അടുത്ത് വരികയല്ലേ അതിന്റെ കാര്യത്തിനാ . രാമനില്ലേ അകത്ത് ? ”

 

” ഉവ്വ തിരുമേനി . അകത്തേയ്ക്ക് വന്നാലും … ”

ശേഖരൻ അതും പറഞ്ഞ് അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു … ഉള്ളിലെ പ്രധാന സ്വീകരണ മുറിയിൽ ചെന്നതും

 

” രാമാ …… ”

ഭാർഗവരാമനെ കണ്ടതും അയാൾ സന്തോഷത്തോടെ വിളിച്ചു , ശേഷം ഇരുവരും ഒന്ന് കെട്ടിപ്പിടിച്ചു …

 

” എന്താടോ ഒരു മുന്നറിയിപ്പും ഇല്ലാണ്ട് … ? എന്താ വിശേഷിച്ച് …. ”

ഭാർഗവരാമൻ സന്തോഷത്തോടെ ചോദിച്ചു ….

 

” എന്താ രാമാ …. എനിക്ക് നിന്നെ കാണാൻ എന്തിനാ മുന്നറിയിപ്പ് … സുഖം തന്നെയല്ലേ എല്ലാവർക്കും ….. ”

പാങ്ങോടൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു ….

 

” നാരായണന്റെ കൃപയാൽ എല്ലാം നന്നായി പോകുന്നു …. ”

 

” രാമാ …. ഞാൻ ഇപ്പൊ വന്നതിന് ഒരു കാരണം കൂടിയുണ്ട് … ഉത്സവം തുടങ്ങാൻ പോകുവല്ലേ അതിന് മുന്നോടിയായി കൊട്ടരത്തിന്റെ അറിയുപ്പുമായി വന്നതാ ഞാൻ , പതിവ് പോലെ …. ”

പാങ്ങോടൻ പറഞ്ഞു ….

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com