✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” അച്ചായാ ……. അച്ചായൻ എന്തൊക്കെ ഭ്രാന്താ ഈ വിളിച്ച് പറയുന്നേ …. ? ”

ആദി പരിഭ്രാന്തിയോടെ ചോദിച്ചു ….

 

” ഭ്രാന്തല്ല മോനെ , ഇതാണ് സത്യം . മോന്റെ നാടാ ഇത് വൈകുണ്ഡപുരി , മോന്റെ വീട് ഇവിടെയാ ചേകവർ മന …. ”

കൃഷ്ണൻ പറഞ്ഞതും രുദ്രൻ അതിശയത്തോടെ നോക്കി നിന്നു … എല്ലാം കേട്ട് നിന്ന ആദി ഭ്രാന്ത് പിടിച്ച അവസ്ഥയോടെ ആ കൽ മണ്ഡപത്തിന്റെ പടിക്കെട്ടിലേക്കിരുന്നു ….

 

” ഇല്ല …. അച്ചായൻ നുണ പറയുവാ എന്നെ പറ്റിക്കാൻ … വിശ്വനാഥാ എന്റെ അച്ഛൻ ലക്ഷ്മിയമ്മയാ എന്റെ അമ്മ , എന്റെ പെങ്ങളെയാ ആ ദുഷ്ടന്മാർ പിച്ചിചീന്തിയത് …. ഒന്നും ഞാൻ മറക്കില്ല ഒന്നും …. ”

തലയിൽ കൈ ഊന്നിക്കൊണ്ട് ആദി പിറുപിറുത്തു …..

 

” മോനെ സത്യം നീ മനസ്സിലാക്കണം . അവർ നിന്നെ വളർത്താൻ മാത്രം വിധിക്കപ്പെട്ടവരാ അല്ലാതെ ജന്മം തരാനല്ല … ഞാൻ എല്ലാം … എല്ലാം പറയാം….. ”

കൃഷ്ണൻ അതും പറഞ്ഞ് അവന്റെ അടുത്തായി ചെന്നിരുന്നു . ശേഷം പറഞ്ഞ് തുടങ്ങി – ചേകവർ മനയെപ്പറ്റിയുള്ള കഥ , ശേഖരൻ തമ്പിയുടെ കഥ
ശ്രീദേവിയുടെയും ഹരി നാരായണന്റെയും കഥ . ആദിയെന്ന ആദിത്യനാഥിന്റെ ജനനത്തിന്റെ കഥ …

 

                    ……………………..

 

എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും വിശ്വസിക്കണോ വേണ്ടയോ എന്നുള്ള ഒരു തരം മരവിച്ച അവസ്ഥയിലായിരുന്നു ആദി , രുദ്രനാകട്ടെ ഒരു തരം ഞെട്ടലിലും …..

” അന്ന് നിന്റെ മുത്തച്ഛൻ അതായത് എന്റ ചെറിയമ്മാവൻ നിന്നെ എന്റെ കയ്യിൽ തന്നിട്ട് ഒരു കാര്യം പറഞ്ഞു .

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com